ഹജ്ജ് കര്‍മത്തിനുശേഷം നബി(സ) മദീനയിലേക്കു മടങ്ങി. ഏകദേശം മൂന്നുമാസത്തിനുശേഷം ഹിജ്റ 11 റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ആ മഹാനുഭാവന്‍ ഈ ലോകത്തോടു വിട പറഞ്ഞു. നബിക്കപ്പോള്‍ 63 വയസ്സായിരുന്നു.
© 2019 Islampadashala - by Neoline.
© 2019 Islampadashala - by Neoline.
Discussion about this post