സിഹാഹുസ്സിത്തയില്‍ നാലാമതായി വരുന്ന ഹദീസ് സമാഹാരം തിര്‍മിദിയുടേതാണ്. നിവേദകരുടെ പേരിന് അടയാളങ്ങള്‍ നിശ്ചയിക്കുകയും ഓരോ ഹദീസിനും പ്രത്യേകം പേരു നല്‍കി നിവേദകരുടെ പദവി നിശ്ചയിക്കുകയും ചെയ്ത ആദ്യ ഹദീസ് സമാഹര്‍ത്താവ് തിര്‍മിദിയാണ്. ഹിജ്റ: 209 ല്‍ ജനിച്ചു 274 ല്‍ മരണപ്പെട്ടു.
Discussion about this post