ഹസ്രത്ത് ഉമറുല്‍ ഫാറൂഖിന്റെ തലമുറയിലെ മദീനാവാസിയായ ആള്‍ ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് പട്യാലയിലെ സര്‍ഹിന്ദ് ഗ്രാമത്തില്‍ താമസമുറപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വംശപരമ്പരയില്‍ അബ്ദുല്‍ അഹദ് എന്നയാളുടെ പുത്രനായി ഹി. 971 ശവ്വാല് 14 ന് അഹ്മദ് സര്‍ഹിന്ദി ജനിച്ചു. ബാല്യത്തില്‍തന്നെ ഖുര്‍ആന്‍...
Layout A (with pagination)
ദൈവദൂതന്‍മാരുടെ കഥകഴിക്കാനായി പട്ടണവാസികള്‍ ഒത്തുചേര്‍ന്നതും അവിടേക്ക് വിവേകിയും ധൈര്യശാലിയുമായ ഒരു വിശ്വാസി കടന്നുചെന്ന് കാര്യങ്ങള്‍ ഉണര്‍ത്തിയതും നാം കണ്ടു. താന്‍ സ്വയം വിശ്വാസിയാണെന്ന കാര്യം ആ പ്രതികൂലഘട്ടത്തിലും തുറന്നുപറഞ്ഞുകൊണ്ട് അവരോട് തികഞ്ഞ ഗുണകാംക്ഷയോടെ പ്രബോധനം ചെയ്യുന്ന...
യുനൈറ്റഡ് നേഷന്‍സ്: ഏഴു മുസ് ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെയും സിറിയന്‍ അഭയാര്‍ഥികളെയും വിലക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് മൂല്യങ്ങള്‍ ലംഘിക്കുന്നതാണെന്നും എത്രയും പെട്ടെന്ന് യാത്രവിലക്ക് എടുത്തുകളയണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ...
ജീവിതത്തിന്റെ സമസ്തവ്യവഹാരങ്ങളിലും മനുഷ്യനെ അവനര്‍ഹിക്കുന്ന ആനുപാതികമായ പൂര്‍ണതയിലെത്തിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. മനുഷ്യന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അതല്ലെങ്കില്‍ ഒന്നിലധികം ഭാഗങ്ങളില്‍ അതിയായ വളര്‍ച്ചയുണ്ടാക്കുക മറ്റു ചിലതിനെ അവഗണിക്കുക എന്നതിനോട് ഇസ്‌ലാമിന് യോജിപ്പില്ല. അങ്ങനെ...
സര്‍ക്കാര്‍- പ്രൈവറ്റ് ജോലിക്കാരുടെ ശമ്പളം, നിശ്ചിതജോലികള്‍ കരാറെടുക്കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, ഡോക്ടര്‍-എഞ്ചിനീയര്‍-വക്കീല്‍ തുടങ്ങി പ്രൊഫഷണല്‍ ജോലിയുടെ വരുമാനം എന്നിവയിലുള്ള സകാത്ത് എങ്ങനെയാണ് കണക്കാക്കുന്നത് ? കാര്‍ഷികവിളകളില്‍ വരുമാനത്തിന് സകാത്ത്...