ഖുര്‍ആന്‍ പൗരാണികസംഭവങ്ങളെ വിവരിക്കുന്ന കഥാപുസ്തകമല്ല. അനുഭവയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഉള്‍വലിഞ്ഞ് മൗനത്തിന്റെ വല്മീകത്തില്‍ ഒളിച്ചിരിക്കാന്‍ അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. അടുത്തുനിന്ന് നിരീക്ഷിക്കുന്നപക്ഷം, അതിലെ ഓരോ സൂക്തവും അതിലുപയോഗിച്ചിരിക്കുന്ന വാക്കുകളുടെ സൂക്ഷ്മാര്‍ഥവും...
Layout A (with pagination)
നൈറോബി മുതല്‍ ജക്കാര്‍ത്ത വരെയും ദക്ഷിണാഫ്രിക്ക മുതല്‍ കുസ്താനിയ വരെയും വ്യാപിച്ചുകിടക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ വന്‍കരകളില്‍ ഇസ്‌ലാമിക നവജാഗരണത്തിന്റെ നവീനവും പരിപക്വവുമായ തരംഗം രൂപപ്പെട്ടുവരികയാണ്. ഇറാന്‍ വിപ്ലവത്തില്‍ പ്രകടമായതു പോലെ സമഗ്രമാണീ തരംഗം. വ്യക്തിയുടെ ആത്മീയോല്‍ക്കര്‍ഷം...
1995 ലാണ് ഞാന്‍ ഇസ്‌ലാം ആശ്ലേഷിച്ചത്. ഒരു മുസ്‌ലിമാണെന്ന് പറയുന്നതില്‍ വെള്ളക്കാരിയായ ഞാന്‍ തികച്ചും അഭിമാനംകൊള്ളുന്നു. എന്റെ മകനില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ മുസ്‌ലിം ആകുമായിരുന്നില്ല. മുസ്‌ലിം ആകാനുള്ള ശ്രമത്തില്‍ എനിക്ക് ജോലിയും കൂട്ടുകാരും കുടുംബവും ഒക്കെ...
ലോകത്തിന്റെ സജീവ ശ്രദ്ധാകേന്ദ്രമാണിന്ന് ഇസ്‌ലാം. ആനുകാലിക ചര്‍ച്ചകളില്‍ അത് നിറഞ്ഞുനില്‍ക്കുന്നു. ലോകത്ത് ശക്തിപ്രാപിച്ചുവരുന്ന ഇസ്‌ലാമിക നവജാഗരണ പ്രക്രിയയുടെ സ്വഭാവവിശേഷങ്ങള്‍ ശ്രദ്ധേയമായ അക്കാദമിക് വിഷയമായി മാറിയിരിക്കുന്നുു. ഈ ‘പരിഗണന’യില്‍ ലോകമെമ്പാടുമുള്ള ഇസ്‌ലാമിക...
കെയ്‌റോ: ഫലസ്തീന്‍ രാഷ്ട്രത്തിനു ശക്തമായ പിന്തുണ ഉറപ്പാക്കി യു.എന്‍-അറബ് ലീഗ് തലവന്മാര്‍. കഴിഞ്ഞ ദിവസം കെയ്‌റോയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈഥും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും സംയുക്ത...