അമേരിക്കയും കാനഡയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇക്‌ന. 1971-ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയ ഹല്‍ഖയില്‍ നിന്നാണ് ഇക്‌ന രൂപപ്പെടുന്നത്. രാഷ്ട്രീയരംഗത്ത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇക്‌നയുടേത്. അമേരിക്കയുടെതന്നെ കിരാതകൃത്യങ്ങള്‍ക്കെതിരെ അവിടുത്തെ...
Layout A (with pagination)
ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശികളായ മുസ്‌ലിം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 1963-ല്‍ ബെര്‍മിങ്ഹാം യൂനിവേഴ്‌സിറ്റിയില്‍ രൂപീകരിച്ച ഫോസിസ് തന്നെയാണ് ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടന. ബ്രിട്ടനിലെ വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ ഏറ്റവും...
ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന്റെ വിധിയെന്ത് ? ഉത്തരം: അത്തരത്തില്‍ പലിശയുമായി ബന്ധപ്പെട്ടയാളുടെ പക്കല്‍നിന്ന് സമ്മാനമായി നല്‍കുന്നതാണെങ്കില്‍...
സമസ്ത മനുഷ്യര്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ദര്‍ശനം എന്നതാണ് ഇസ്‌ലാം സാര്‍വജനീനമാണ് എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്. ഏതുകാലത്തേക്കും ഏതുപ്രദേശത്തേക്കും അവതരിപ്പിക്കപ്പെട്ട ദൈവികദര്‍ശനം. അതുകൊണ്ടുതന്നെ ഇസ്‌ലാമികദര്‍ശനം ദുര്‍ബലമാക്കപ്പെടാതെ, മാറ്റിമറിക്കപ്പെടാതെ, പരിണാമവിധേയമാകാതെ...
ഔദ്യോഗികനാമം പീപ്പിള്‍സ് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയ. നാണയം ദീനാറും ഔദ്യോഗിക ഭാഷ അറബിയുമാണ്. തലസ്ഥാനം അള്‍ജിയേഴ്‌സ്. ഫലഭൂയിഷ്ടത കുറഞ്ഞ മരുഭൂമികളാലും പീഠഭൂമികളാലും നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശമാണ് അള്‍ജീരിയ. തെക്കുഭാഗത്തുള്ള സഹാറ മരുഭൂമി രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ...