(പ്രബോധകന്റെ തിരിച്ചറിവ് ഭാഗം തുടര്‍ച്ച) നാല്: ഏത് പ്രതിസന്ധി ഘട്ടത്തിലും ദുര്‍ബലസാഹചര്യത്തിലും വിഭവദാരിദ്ര്യത്തിന്റെ സന്ദര്‍ഭത്തിലും പതറിപ്പോകാത്ത സ്ഥൈര്യവും ഉറച്ച വിശ്വാസവും സത്യപ്രബോധകര്‍ക്കുണ്ടായിരിക്കണം. നിഷേധികളും പ്രതിയോഗികളും എത്രമാത്രം ശക്തരാണെങ്കിലും പ്രബോധകരുടെ വിശ്വാസം...
Layout A (with pagination)
യാസീന്‍ അധ്യായത്തിലൂടെ അന്താക്കിയന്‍ ജനതയ്ക്ക് വന്നുഭവിച്ച ശിക്ഷയെക്കുറിച്ച് മുഹമ്മദ് നബി നല്‍കുന്ന വിവരം കേള്‍ക്കുന്ന മാത്രയില്‍ മക്കാഖുറൈശികള്‍ക്ക് മനംമാറ്റം ഉണ്ടായോ ? ദൈവദൂതന്റെ സന്ദേശം തള്ളിക്കളഞ്ഞ ജനതയ്ക്കുണ്ടായ പരിണിതഫലം ഏറ്റുവാങ്ങാന്‍ തയ്യാറാവുക എന്ന സന്ദേശമാണ് അധ്യായം നല്‍കുന്നത്...
വാഷിങ്ടണ്‍: പട്ടാള അട്ടിമറിയിലൂടെ ഈജിപ്തില്‍ അധികാരത്തിലേറിയ അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നടപടികളെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2013ല്‍ പ്രസിഡന്റ് പദത്തിലെത്തിയശേഷം ഇതാദ്യമായി വൈറ്റ്ഹൗസ് സന്ദര്‍ശിക്കാെനത്തിയ അല്‍സീസിയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ്...
1984-ല്‍ ആണ് ദ യങ് മുസ്‌ലിം യുകെ സ്ഥാപിതമായത്. ശേഷം ഇസ്‌ലാമിക് സൊസൈറ്റി ഓഫ് ബ്രിട്ടന്റെ യുവജന വിഭാഗമായി അത് മാറി. ബ്രിട്ടീഷ് സമൂഹത്തില്‍ ഇസ്‌ലാമിനെ കാലികമായി അവതരിപ്പിക്കുകയെന്ന രീതിയാണ് വൈ എം യു കെ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കുന്നത്. ബ്രിട്ടനിലെ എല്ലാ യുവാക്കള്‍ക്കും ഇസ്‌ലാമിന്റെ...
ഈസാനബിക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത വേദം. ഖുര്‍ആനിലും ഹദീസിലും ഇന്‍ജീലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇംഗ്ലീഷില്‍ ‘ഗോസ്പല്‍'(Gospel) എന്ന് പരിഭാഷപ്പെടുത്താമെങ്കിലും ബൈബിളിലെ പുതിയ നിയമം എന്ന ഭാഗമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് പറഞ്ഞുകൂടാ. പുതിയ നിയമം യേശുവിന്റെ...