ബെയ്ജിങ്: ചൈനയില്‍ മുസ് ലിം പേരുകള്‍ക്ക് വിലക്ക്. സിന്‍ജ്യങ് പ്രവിശ്യയിലാണ് നിരോധനം നിലവില്‍വന്നത്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും മറ്റു വിദ്യാഭ്യാസ അവസരങ്ങളും ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള നിയമമെന്നാണ് വിശദീകരണം. പ്രവിശ്യയിലെ വലതുപക്ഷ സംഘടനയാണ് മുസ് ലിം പേരുകള്‍...
Layout A (with pagination)
മക്കാമുശ്‌രിക്കുകളായ ഖുറൈശികള്‍ പുനരുത്ഥാന നാളിനെയും പരലോകജീവിതത്തെയും തളളിപ്പറഞ്ഞപ്പോള്‍ അതിനെതിരെ ശക്തമായ ദൃഷ്ടാന്തം സമര്‍പ്പിക്കുകയാണ് അല്ലാഹു. മരണത്തില്‍നിന്ന് ഏതൊരുവസ്തുവിനും ജീവന്‍ നല്‍കി തിരികെക്കൊണ്ടുവരാന്‍ അവന് കഴിയുമെന്ന് അവന്‍ വ്യക്തമാക്കുന്നു. ഒരുവിധത്തിലുമുള്ള ചെടികളോ...
വാഷിങ്ടണ്‍: യു.എസില്‍ ഹിജാബ് ധരിച്ച് കളിക്കളത്തിലിറങ്ങാന്‍ അനുമതി നേടി 16കാരിയായ മുസ് ലിം ബോക്‌സിങ് താരം അമയ സഫര്‍. മിനിസോടയില്‍നിന്നുള്ള സഫര്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് തെന്റ മതവും സ്വപ്നങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ അനുമതി നേടിയത്. കളിക്കിടെ ഹിജാബിനൊപ്പം കൈകളും കാലുകളും മുഴുവനായി...
ചോ: എനിക്ക് വൈകാരിക വിക്ഷോഭങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. നിസ്സാരകാര്യങ്ങളില്‍പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. പെട്ടെന്ന് തന്നെ കരയുകയും നെഞ്ചത്തടിച്ച് നിലവിളിക്കുകയുംചെയ്യും. തെറ്റാണ് ചെയ്യുന്നതെന്ന് അറിയാം. എന്നാലും മനസ്സിനെ നിയന്ത്രിക്കാനാവുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? ഉത്തരം:...
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മുസ്‌ലിം ക്രൈസ്തവ സങ്കലനമുള്ള രാഷ്ട്രമാണ് കെനിയ. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കെനിയന്‍ സമൂഹത്തില്‍ ഒരു സമുദായമെന്ന നിലക്ക് വളരെ പിന്നാക്കമാണ് മുസ്‌ലിംകള്‍. ദാരിദ്ര്യം, അരാജകത്വം, ക്രൈസ്തവ മിഷനറിമാരുടെ പ്രലോഭനം തുടങ്ങിയവയാണ് ഇവിടുത്തെ മുസ്‌ലിംകള്‍...