ഹജ്ജിന്റെ ഭാഗമായി മിനായില്‍ കല്ലുകള്‍കൊണ്ട് എറിയുവാന്വേണ്ടി തയാറാക്കിയ ലക്ഷ്യസ്ഥാനം എന്നാണ് ജംറയുടെ വിവക്ഷ. ചെറിയ കല്ലുകള്‍ എന്നാണ് ജംറയുടെ ഭാഷാര്‍ഥം. ജിമാര്‍, ജംറാത്ത് എന്നിവ ബഹുവചനരൂപങ്ങള്.
ജംറ

Add Comment