മീഖാത്തില്‍നിന്ന് ഹജ്ജിന് മാത്രമായി ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് ഇഫ്‌റാദ് എന്നുപറയുന്നു. ഒറ്റയാക്കുക എന്നര്‍ത്ഥമുള്ള’അഫ്‌റദ’ യാണ് ക്രിയാരൂപം. ഹജ്ജിന്റെ കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നതുവരെ മുഫ്രിദ് (ഈ വിധം ഹജ്ജ് ചെയ്യുന്ന ആള്‍) ഇഹ്‌റാമില്‍ തുടരണം.
ഇഫ്‌റാദ്
April 2, 2020
44 Views
1 Min Read

Add Comment