ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക കാലമുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്ന പേരില്‍ അത് അറിയപ്പെടുന്നു. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജിലെ ആദ്യത്തെ പത്തുദിവസങ്ങള്‍ എന്നിവയാണ് ഹജ്ജ് മാസങ്ങള്‍.
ഹജ്ജിലെ പ്രധാന കര്‍മ്മങ്ങള്‍ ദുല്‍ഹജ്ജ് മാസത്തിലാണെങ്കിലും ശവ്വാല്‍ ഒന്നുമുതല്‍ ഹജ്ജിനു വേണ്ടി ഇഹ്്റാം ചെയ്യാവുന്നതാണ്.Share
Add Comment