
കഅ്ബയെ അണിയിക്കുന്ന കിസ്‌വയുടെ നിറം പലപ്പോഴും പലതായിരുന്നു. വെള്ളവസ്ത്രം പുതപ്പിക്കാനംഭിച്ചത് ഖലീഫ മഅ്മൂന്‍ ആണ്. മഹ്്മൂദ് ഗസ്്‌നവിയുടെ കിസ്‌വ മഞ്ഞയായിരുന്നു. ഫാത്വിമികള്‍ വെളുത്ത കിസ്‌വയാണ് ഉപയോഗിച്ചിരുന്നത്. ഖലീഫ നാസിറുല്‍ അബ്ബാസി (ഹി.575-622) ഇത് പച്ചയാക്കി. പിന്നീട് കിസ്‌വക്ക് കറുത്ത നിറമായി. ആ നിറം ഇപ്പോഴും തുടരുന്നു.
Add Comment