അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തിലെക്ക് നിര്‍ണ്ണിത മാസങ്ങളില്‍, പ്രത്യേകമായ കര്‍മങ്ങള്‍ സവിശേഷമായ ഉപാധികളോടെ നിര്‍വഹിക്കുന്നതിനുവേണ്ടി തീര്‍ഥാടനം നടത്തുന്നതിന് ഹജ്ജ് എന്നു പറയുന്നു.
ഹജ്ജിന്റെ ക്രിയാരൂപമായ ‘ഹജ്ജ’ ‘യഹുജു’ വിന് ഉദ്ദേശിച്ച് ചെയ്യുക, സന്ദര്‍ശിക്കുക. തീര്‍ഥയാത്ര ചെയ്യുക എന്നിങ്ങനെ അര്‍ഥമുണ്ട്.Share
ഹജ്ജ്

Add Comment