നബിതിരുമേനി ഈദ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന മദീനയിലെ മൈതാനിയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളിയാണ് മസ്ജിദുല്‍ മുസല്ല. മദീനയിലെ ഏറ്റവും തിരക്കുപിടിച്ചതും മനോഹരവുമായി ഈ പ്രദേശം മാറിയിരിക്കുന്നു. ‘ മസ്ജിദുല്‍ ഗമാമ’ എന്നും ഇതറിയപ്പെടുന്നു.
മസ്ജിദുല്‍ മുസല്ല (മസ്ജിദുല്‍ ഗമാമ)
April 2, 2020
120 Views
1 Min Read

Add Comment