Landmarks and places

മസ്ജിദുല്‍ ജുമുഅ:

ഖുബാ പള്ളിയുടെ വടക്ക് അര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഖുബായില്‍ നിന്ന് പലായനം തുടര്‍ന്ന പ്രവാചകന്‍ ഈ പള്ളി നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ജുമുഅ നമസ്‌കാരത്തിനു സമയമായി. ഇവിടെ വെച്ച് പ്രവാചകന്‍ ജുമുഅഃ നമസ്‌കരിച്ചു. മദീനയിലേക്ക് വന്ന പ്രവാചകന്റെ പ്രഥമ ജുമുഅ: നമസ്‌കാരമായിരുന്നു ഇത്. പ്രസ്തുത ചരിത്ര സംഭവത്തിന്റെ സ്മരണയാണ് മസ്ജിദുല്‍ ജുമുഅ:

About the author

hajjpadasala

Add Comment

Click here to post a comment