ഹജ്ജിന്റെ ത്വവാഫ് (ത്വവാഫുല്‍ ഹജ്ജ്) എന്നിതിനെ വിളിക്കുന്നു. ഇത് ഹജ്ജിന്റെ ഒരു അടിസ്ഥാനഘടകം (റുക്ന്) ആണ്. ദുല്‍ഹജ്ജ് 10ന് ജംറത്തുല്‍ അഖബയില്‍ കല്ലേറും മുടിയെടുക്കലും കഴിഞ്ഞ് മിനയില്‍നിന്നും പിരിഞ്ഞുപോയി നിര്‍വഹിക്കലാണ് ഉത്തമം. ത്വവാഫുല്‍ ഇഫാദ എന്ന നാമകരണം ഇതുമായി ബന്ധപ്പെട്ടുനില്ക്കുന്നു. അത് പിന്തിക്കുന്നതിനും വിരോധമില്ല.
ത്വവാഫുല്‍ ഇഫാദ
April 2, 2020
84 Views
1 Min Read

Add Comment