Terminology

തഹല്ലുല്‍

Muslim pilgrims pray on a rocky hill called the Mountain of Mercy, on the Plain of Arafat near the holy city of Mecca, Saudi Arabia, Thursday, Oct. 25, 2012. Saudi authorities say around 3.4 million pilgrims — some 1.7 million of them from abroad — have arrived in the holy cities of Mecca and Medina for this year's pilgrimage. (AP Photo/Hassan Ammar)

ഇഹ്‌റാമില്‍നിന്ന് ഒഴിവാകുന്നതിന് തഹല്ലുല്‍എന്നു പറയുന്നു.

തഹല്ലുല്‍ രണ്ട് വിധമുണ്ട്.

ഒന്നാം തഹല്ലുല്‍: ഹാജിമാര്‍ ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലെറിയുകയും മുടി കളയുകയോ മുറിക്കുകയോ ചെയ്യുന്നതോടുകൂടി ഒന്നാമത്തെ തഹല്ലുല്‍ സംഭവിക്കുന്നു. ഈ അവസ്ഥയില്‍ഇഹ്‌റാമില്‍ നിഷിദ്ധമായ കാര്യങ്ങളില്‍ സ്ത്രീപുരുഷ സംസര്‍ഗ്ഗം ഒഴികെയുള്ളതെല്ലാം അനുവദനീയമാവുന്നു.

രണ്ടാം തഹല്ലുല്‍: ജംറത്തുല്‍ അഖബയില്‍ കല്ലെറിയുക, മുടി കളയുകയോ മുറിക്കുകയോ ചെയ്യുന്നതിനുപുറമെ ത്വവാഫുല്‍ ഇഫാദകൂടി നിര്‍വഹിക്കുമ്പോള്‍ രണ്ടാമത്തെ തഹല്ലുല്‍ സംഭവിക്കുന്നു. ഇതോടെ ഇഹ്‌റാംകൊണ്ട് നിഷിദ്ധമായ സ്ത്രീപുരുഷ സംസര്‍ഗ്ഗം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അനുവദനീയമാകുന്നു

About the author

hajjpadasala

Add Comment

Click here to post a comment