Terminology

തല്‍ബിയത്ത്

ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ ചൊല്ലുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക്ക വല്‍മുല്‍ക, ലാ ശരീക്കലക്ക്’ ഈ പ്രാര്‍ഥനാ വാക്യമാണ് തല്‍ബിയത്ത്. വിളികേള്‍ക്കുക, വിളിക്കുത്തരം നല്‍കുക എന്നീ അര്‍ഥങ്ങളുള്ള ‘ലബ്ബാ’ ‘യുലബ്ബി’യാണ് തല്‍ബിയത്തിന്റെ ക്രിയാരൂപം.

About the author

hajjpadasala

Add Comment

Click here to post a comment