അറഫാ മൈതാനത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മലയാണിത്. ഈ മലയുടെ മുകളില്‍ കയറിനിന്നുകൊണ്ടാണ് നബി(സ) ഹിജ്‌റ പത്താം വര്‍ഷം നടന്ന ഹജ്ജ് മഹാസമ്മേളനത്തില്‍ പ്രസംഗം നടത്തിയത്. ആ ഗിരിപ്രസംഗം ജനലക്ഷങ്ങളെ ആത്മീയ പ്രബുദ്ധതയിലേക്ക് നയിച്ചു. ജബലുര്‍ റഹ്മ എന്നാല്‍ ‘അനുഗൃഹീത മല’ എന്നാണര്‍ത്ഥം.
ജബലുര്‍റഹ്മ
April 2, 2020
35 Views
1 Min Read

Add Comment