പുരുഷന്മാര്‍ ഇഹ്‌റാമിന്റെ വസ്ത്രമായ മേല്‍മുണ്ടിന്റെ മധ്യഭാഗം വലത്തേ കക്ഷത്തിലും അതിന്റെ രണ്ടറ്റങ്ങളും ഇടത്തേ ചുമലിലും വരത്തക്കവിധം ധരിക്കുക. അപ്പോള്‍ വലത്തേ ചുമല്‍കൈയുള്‍പ്പെടെ നഗ്‌നമായിരിക്കും. ഈവിധം വസ്ത്രം ധരിക്കുന്നതിന് ഇള്തിബാഅ് എന്നുപറയുന്നു. ഇത് ത്വവാഫുല്‍ഖുദൂമില്‍മാത്രമേ സുന്നത്തുള്ളൂ.
ഇള്തിബാഅ്
April 2, 2020
6 Views
1 Min Read

Add Comment