”ഇതിന്റെ കാരണം തീര്‍ത്തും ചരിത്രപരമാണ്. അല്ലാഹുവിനെ ആരാധിക്കാനായി
ആദ്യമായി നിര്‍മിക്കപ്പെട്ട ഭവനമാണ് കഅ്ബ. ദൈവം നിശ്ചയിച്ച സ്ഥലത്ത് ഇബ്റാഹീം
നബിയും മകന് ഇസ്മാഈല്‍ നബിയും കൂടിയാണത് നിര്‍മിച്ചത്. ആ വിശുദ്ധ
മന്ദിരത്തിന്റെ ഭാഗമെന്ന് തീര്‍ച്ചയുള്ള കല്ലാണ് ഹജറുല്‍ അസ്വദ്. അതിനാല്‍
പ്രവാചകന്മാര് പണിത ദേവാലയത്തിന്റെ ഭാഗമെന്ന ചരിത്രപരമായ പ്രാധാന്യമാണ് ആ
കറുത്ത കല്ലിനുള്ളത്.Share
കഅ്ബക്കു ചുറ്റുമുള്ള പ്രയാണത്തിന് പ്രാരംഭം കുറിക്കാന്‍ അടയാളമായി കല്ലുതന്നെ വേണമെന്നുണേ്ടാ?

Add Comment