
ഉംറയുടെ അവസാനത്തെ കര്‍മം മുടിയെടുക്കലാണ്. സഅ്‌യിന് ശേഷം മുടി വടിക്കുകയോ വെട്ടുകയോ ചെയ്ത് കൊണ്ട് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകാവുന്നതാണ്. ഹജ്ജ് ദിനങ്ങള്‍ അടുത്ത് കഴിഞ്ഞെങ്കില്‍ മുടി വെട്ടുന്നതാണ് നല്ലത്.
സ്ത്രീ എല്ലാ മുടി ഇഴകളില്‍ നിന്നും ഒരു വിരല്‍ തുമ്പിന്റെ അത്രയും (രണ്ട് സെന്റീമീറ്റര്‍) മുറിക്കുകയാണ് വേണ്ടത്. ഇതോടുകൂടി ഉംറ പൂര്‍ത്തിയായി.Share
Add Comment