
മക്കയിലെ സഖാഖിലാണ് നബി(സ)യുടെ പ്രഥമ ഭാര്യ ഖദീജ (റ)യുടെ വീട് സ്ഥിതിചെയ്യുന്നത്. ഇവിടെ വെച്ചാണ് ഖദീജ(റ) നബിയെ വിവാഹം ചെയ്തത്. ഖദീജയുടെ മരണശേഷവും ഹിജ്റ വരെ നബി(സ) ഇവിടെ താമസിച്ചു. പ്രവാചകന്റെ സന്താനങ്ങളില്‍ ഇബ്റാഹീം ഒഴിച്ചുള്ളവര്‍ ജനിച്ചത് ഈ വീട്ടില്‍വെച്ചാണ്.
ഇപ്പോള്‍ ഈ സ്ഥലത്ത് മക്കയിലെ തഹ്ഫീളുല്‍ ഖുര്ആന്കേന്ദ്രം പ്രവര്‍ത്തിക്കുന്നു.
Add Comment