ഹജ്ജ് ചെയ്യുവാന്‍ ‘ജനങ്ങളെ’ യാണ് ഇബ്‌റാഹീം നബി ക്ഷണിച്ചത്. ‘മുസ്്‌ലിംകളേ’ എന്നായിരുന്നില്ല അദ്ദേഹത്തിന്റെ അഭിസംബോധന. അല്ലാഹു ആജ്ഞാപിച്ചതും അതായിരുന്നു. ‘ ഹജ്ജ്...
ലേഖനങ്ങൾ
ഹജ്ജ് ആരംഭിച്ചുകഴിഞ്ഞു. അല്ലാഹുവിലേക്ക് കുതിക്കൂ. പറയൂ: ‘ലബ്ബൈക്ക്’ അവന്റെ വിളി കേട്ടിതാ അവന്ന് വിധേയനായി നിങ്ങള്‍ എത്തിയിരിക്കുന്നു. ‘ സര്‍വ്വ സ്തുതികളും...
ഏകതയുടെ പ്രതീകമാണ് പരിശുദ്ധ കഅ്ബ. അത് അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്നു. ഒപ്പം മനുഷ്യരാശിയുടെയും. അതിന്റെ ക്ഷണം മുഴുവന്‍ മനുഷ്യരെയുമാണ് എല്ലാവിധ വിഭാഗീയതകള്‍ക്കും...
അല്‍ഭുതകരങ്ങളായ ആന്തരാര്‍ത്ഥങ്ങളുടേയും ഉള്‍പ്പൊരുളുകളുടേയും കലവറയാണ് വിശുദ്ധ ഹജ്ജ്. തീര്‍ത്ഥാടനത്തിനു പോകുന്ന ആള്‍ ഹജ്ജിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊള്ളുന്നുവെങ്കില്‍...
ഹജ്ജിന്റെ ആരംഭം ജ്ഞാനമത്രെ. ദീനില്‍ ഹജ്ജിനുള്ള പ്രാധാന്യം സംബന്ധിച്ച ബോധം. പിന്നെ യഥാക്രമം അതിനോടുള്ള പ്രേമം. ദൃഢ നിശ്ചയം, തടസ്സ നിര്‍മാര്‍ജ്ജനം, ഇഹ്‌റാം, പുടവ വാങ്ങല്‍...
ഹജ്ജുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങളുടെ അര്‍ഥവും വിശദീകരണവുമാണ് ചുവടെ. ഓരോ പദത്തിന്റെയും സാങ്കേതികാര്‍ഥവും ഭാഷാര്‍ഥവും കൊടുക്കുന്നതിനോടൊപ്പം അവ തമ്മിലുള്ള ബന്ധവും...
സത്യവിശ്വാസികള്‍ സദ്‌വൃത്തരും ഭയഭക്്തരുമായിത്തീരുന്നതിനും അതുവഴി ശാശ്വതമായ സ്വര്‍ഗ്ഗത്തിന് അവകാശികളാകുന്നതിനും വേണ്ടി രക്ഷിതാവായ അല്ലാഹു മനസ്സാ-വാചാ-കര്‍മ്മണാ അവര്‍...
ഇസ്്‌ലാമിലെ ‘ഇബാദത്തി’ ന്റെ നാലാമത്തെ ഘടകമാണ് ഹജ്ജ്. ‘ ഉദ്ദേശിക്കുക’ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അറേബ്യാ രാജ്യത്തെ മക്കാ പട്ടണത്തില്‍ പോയി അവിടെ ഹസ്രത്ത്...
ലോക നേതാവും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി(സ) യുടെ പരിശുദ്ധ പള്ളിയും ഖബ്‌റിടവും സ്ഥിതിചെയ്യുന്ന പുണ്യസ്ഥലം, ഇസ്‌ലാമികരാഷ്ട്രത്തിന്റെ ആദ്യ തലസ്ഥാനം, നിരവധി...
മദീനാ സന്ദര്‍ശനം ഹജ്ജിന്റെയും ഉംറയുടെയും ഭാഗമല്ലെങ്കിലും ഹാജിമാര്‍ ഹജ്ജുയാത്രയില്‍ അതുകൂടി ഉള്‍പ്പെടുത്തുന്നു.മദീനയിലെ നബി (സ) യുടെ പള്ളി സന്ദര്‍ശിക്കുന്നതിന് പ്രത്യേക...