എന്റെ വേരുകള്‍ അമേരിക്കയിലാണ്. പിതാവ് വഴിയുള്ള എന്റെ പൂര്‍വ്വ പിതാക്കളില്‍ ചിലര്‍ 1909 ല്‍ വെര്‍ജീനിയാ കോളനിയിലേക്ക് പലായനം ചെയ്തു. മാതാവ് വഴിക്കുള്ള പൂര്‍വ്വ...
ലേഖനങ്ങൾ
നാനാവര്‍ഗത്തില്‍പ്പെട്ട നാനാ വര്‍ണ്ണക്കാരായ ജനങ്ങള്‍, ഇവിടെ, പുരാതനമായ ഈ പുണ്യഭൂമിയില്‍, അബ്രഹാമിന്റെയും മുഹമ്മദിന്റെയും, വേദങ്ങളില്‍ പറഞ്ഞ മറ്റെല്ലാ പ്രവാചകന്‍മാരുടെയും...
ഞാന്‍ ജീവിതത്തിലാദ്യമായി ആ വിശുദ്ധ ഗേഹത്തിന്റെ അകം കാണുകയായിരുന്നു. തെരുവിന്റെ നിരപ്പില്‍ നിന്നും താണ്, ചവിട്ടു പടിയുടെ നിരപ്പില്‍ നിന്നും വളരെ താഴ്ന്ന് അത് കിടക്കുന്നു...
ഹജ്ജ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സമ്മേളനമാണ്. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുന്ന വിശ്വാസികളുടെ വര്‍ഷാവര്‍ഷങ്ങളിലുള്ള ഒത്തു ചേരല്‍. അല്ലാഹു നല്‍കിയ ധനവും...
ജനങ്ങള്‍ക്ക് സമൂഹപ്രാര്‍ത്ഥനക്കായി നിര്‍മിതമായ പ്രഥമ ദേവാലയം. വിശുദ്ധ കഅ്ബയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതെങ്ങനെയാണ്. (സൂറ. ആലുഇംറാന്‍: 96) ഇബ്‌റാഹീം നബി(അ)യും പുത്രന്‍...
പരിശുദ്ധ കഅ്ബാലയത്തെ വലയംചെയ്തു നില്ക്കുന്ന വിശാലമായ നമസ്‌കാരസ്ഥല(മുസ്വല്ല)മാണ് മസ്ജിദുല്‍ ഹറാം. മധ്യത്തില്‍ കഅ്ബാമന്ദിരം. അതിനുചുറ്റും വിശാലമായ തളം. അതിനുചുറ്റും...
ഇബ്‌റാഹീം നബി(അ)യുടെ കാലം മുതല്‍ക്കാണ് ഇന്നറിയപ്പെടുന്നവിധം മക്കയുടെ ചരിത്രം ആരംഭിക്കുന്നതെങ്കിലും അതിനുമപ്പുറം അതിപ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചരിത്രദശ...
മക്കയിലെ ‘കഅ്ബ’യെ കേന്ദ്രമാക്കി അതിന്റെ ചുറ്റുമുള്ള സ്ഥലത്തിനാണ് ‘ഹറം’ എന്ന് പറയുന്നത്. അതിന്റെ പരിധികളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ധാരാളം ചര്‍ച്ച ചെയ്തതായി നമുക്ക് കാണാം...
വിശുദ്ധ ഭൂമികളില്‍ ഒന്നാം സ്ഥാനമേതിന്? ഉത്തരം മക്ക. അന്ത്യപ്രവാചകന് ദിവ്യവെളിപാടുകള്‍ അവതരിച്ച ഭൂപ്രദേശം. ഏകദൈവത്തെ ആരാധിക്കാനായി പ്രവാചകനായ ഇബ്‌റാഹീം പണിതുയര്‍ത്തിയ...
ഹജ്ജും ഉംറയും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്പന അവതരിച്ച വര്‍ഷമേതെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഹിജ്‌റ രണ്ടാം...