ഇസ് ലാമിന്റെ രണ്ട് ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ മഹാനായ പ്രവാചകന്‍ ഇബ്രാഹീം നബിയുടെ ത്യാഗ്ഗോജ്ജലമായ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ലോക ജനതക്ക് മാതൃകയായി...
ലേഖനങ്ങൾ
ആരാധനാനുഷ്ഠാനങ്ങള്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് മഹത്തായ ചില ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും മുന്നില്‍ കണ്ടു കൊണ്ടാണ്. സത്യവിശ്വാസികളുടെ വിശ്വാസം ശക്തിപ്പെടുത്താനും അവരുടെ...
ഹജ്ജ് കര്‍മ്മത്തിന്റെ ശ്രേഷ്ഠതയും അത് നിര്‍വഹിച്ചാലുള്ള മഹത്തായ പ്രതിഫലത്തെയും സൂചിപ്പിക്കുന്ന നിരവധി നബി വചനങ്ങളുണ്ട്. ബുഖാരിയുടെ ഒരു ഹദീസില്‍ ‘മബ്‌റൂറായ ഹജ്ജിന്...
ഉമ്മ പ്രസവിച്ച കുഞ്ഞിനെ പോലെ മടക്കംഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ്. അബൂ ഹുറൈറ (റ) പറയുന്നു: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു. ‘സ്ത്രീ...
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഒരു പെരുന്നാള്‍ സുദിനം കൂടി നമ്മിലേക്ക് വന്നടുത്തിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. അല്ലാഹുവിനുള്ള മഹത്തായ ഇബാദത്തുകളുടെ ഒടുക്കത്തിലാണ്...
സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു...
നബിതിരുമേനിയുടെ പള്ളി, മസ്ജിദുന്നബവി, സന്ദര്‍ശിക്കല്‍ ഇസ് ലാമില്‍ പുണ്യകര്‍മ്മങ്ങളിലൊന്നാണ്. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനെത്തുന്ന വിശ്വാസികള്‍ ഹജ്ജിന് മുമ്പോ അതിനു ശേഷമോ...
തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വ്വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം...
മുസ് ലിമായി പിറന്ന്, മനസ്സില്‍ വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഏതൊരാളുടെയും അഭിലാഷങ്ങളിലൊന്നാണ് മക്കയില്‍ വിശുദ്ധ ഗേഹത്തില്‍ പോയി ഹജ്ജ് നിര്‍വ്വഹിക്കല്‍. എന്നല്ല...
ഹജ്ജിന്റെ ഓരോ അനുഷ്ഠാനങ്ങളിലും അവ നിര്‍വഹിക്കപ്പെടുന്ന ഓരോ സ്ഥലങ്ങളിലും അല്ലാഹുവോടുള്ള അങ്ങേയറ്റത്തെ വിധേയത്വമാണ് പ്രകടമാകുന്നത്. മറ്റു ആരാധനാ കര്‍മങ്ങള്‍ പോലെ തന്നെ...