ഇസ്‌ലാം കെട്ടിപ്പടുക്കപ്പെട്ട സ്തംഭങ്ങളിലാണ് ഹജ്ജിന്റെ സ്ഥാനം. പരിശുദ്ധ ഭവനത്തിലേക്ക് തീര്‍ത്ഥാടനത്തിനായി ഇബ്‌റാഹീം(അ) ജനങ്ങളെ ക്ഷണിച്ചതുമുതല്‍ വിശ്വാസികള്‍ അവിടെ ചെന്ന്...
ലേഖനങ്ങൾ
പൂര്‍വകാല പാപങ്ങളെ മായ്ചുകളയുയന്ന ഇസ്‌ലാമിലെ മഹത്തായ ആരാധനാ കര്‍മമാണ് ഹജ്ജ്. നബിതിരുമേനി(സ) അംറ് ബിന്‍ ആസ്വ്(റ)നോട് പറഞ്ഞത് ഇപ്രകാരമാണ്: ‘അംറ് ബിന്‍ ആസ്വ്, ഇസ്‌ലാം അതിന്...
വിശുദ്ധ ഹജ്ജും ഉംറയും സംബന്ധിച്ച് ധാരാളം പുസ്തകങ്ങളുണെ്ടങ്കിലും ഹജ്ജും അനുബന്ധകാര്യങ്ങളും അതിന്റെ ചരിത്രവും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍...
പ്രപഞ്ചനാഥനായ അല്ലാഹു സ്രഷ്ടാവും സംഹാരകനുമാണ്(സംഹാരം യഥാര്‍ഥത്തില്‍ സൃഷ്ടികര്‍മമാണെന്നതാണ് വാസ്തവം). സ്രഷ്ടാവിന്റെ ഭൂമിയിലെ മനുഷ്യസൃഷ്ടിപ്പില്‍ മനുഷ്യന് അജ്ഞാതമായ...
ദുല്‍ഹിജ്ജയുടെ ആദ്യ പത്തുദിനങ്ങള്‍ മുസ്‌ലിം ലോകത്തേക്ക് കടന്നുവന്നിരിക്കുന്നു. അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ടകരമായ നാളുകളാണ് അവ. മറ്റുദിനങ്ങളില്‍ നിന്ന് വ്യതിരിക്തമായി...
അല്ലാഹു തന്റെ ഭവനത്തില്‍ വന്ന് ഹജ്ജുചെയ്യാനായി അടിമകളെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനായി പ്രത്യേക സമയവും സന്ദര്‍ഭവും നിശ്ചയിച്ചിരിക്കുന്നു. അവര്‍ക്ക് ആതിഥ്യമരുളാനുള്ള...
ഏറ്റവും ശ്രേഷ്ഠകരമായ ആരാധനയേതെന്ന കാര്യത്തില്‍ ഇമാം അബൂഹനീഫക്ക് സന്ദേഹമുണ്ടായിരുന്നുവത്രെ. ജീവിതത്തില്‍ ആദ്യമായി ഹജ്ജ് നിര്‍വഹിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞുവത്രെ...
അല്ലാഹു തന്റെ അടിമകളോട് പ്രവാചകന്‍ മുഹമ്മദ്(സ)യെ പിന്‍പറ്റാന്‍ കല്‍പിച്ചിരിക്കുന്നു. (പ്രവാചകന്‍(സ) നിങ്ങള്‍ക്ക് കൊണ്ട് വന്നത് നിങ്ങള്‍ സ്വീകരിക്കുക. അദ്ദേഹം നിങ്ങളെ...
ഹജ്ജുകാലത്ത് തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരണമടയുന്നുവെങ്കിലും പ്രതിവര്‍ഷം ഹജ്ജിന്നുപോകാനും എല്ലാ റമദാനിലും ഉംറ ചെയ്യുവാനും വ്യഗ്രത കാണിക്കുന്ന ചിലരുണ്ട്...
‘ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍...