നന്മകള്‍ തേടുകയും, സുകൃതങ്ങള്‍ സമ്പാദിക്കാനുള്ള അവസരം മുതലെടുക്കുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാര്‍. സ്വര്‍ഗത്തിലേക്ക് തുറന്ന് വെച്ച എല്ലാ കവാടങ്ങളിലും അവര്‍...
ലേഖനങ്ങൾ
ഉമ്മയും മുലകുടി മാറാത്ത ഒരു പിഞ്ചുകുഞ്ഞുമടങ്ങുന്ന കുടുംബമായിരുന്നു ആ മരുഭൂമിയില്‍ ഉണ്ടായിരുന്നത്. ഒരു ചെറിയ തോല്‍സഞ്ചിയില്‍ ശേഖരിച്ച് വെച്ചിരുന്ന വെള്ളവും, ഏതാനും ഉണക്ക...
ദുല്‍ഖഅ്ദ് മാസത്തിന്റെ ആഗമനത്തോടെ ഹജ്ജ് നിര്‍വഹിക്കാനുള്ള ആഗ്രഹം വിശ്വാസികളുടെ മനസ്സില്‍ പൂവിരിയുന്നു. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും അവര്‍ കടലും കരയും താണ്ടി കഅ്ബാലയം...
ഇബ്‌റാഹീം പ്രവാചകന്റെ ചരിത്രം അനുസ്മരിച്ച് അല്ലാഹു പറയുന്നു ‘ഇബ്‌റാഹീം പറഞ്ഞു: ‘ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും. ‘എന്റെ നാഥാ...
ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍ പൂര്‍ണമായും സാമൂഹിക മുഖമുള്ള രണ്ട് ആരാധനകളാണ് ഹജ്ജും സകാത്തും. വ്യക്തികള്‍ പരസ്പരവും, സമൂഹത്തോടുമുള്ള ബന്ധത്തെ കൂടി ഇവ...
അല്ലാഹുവിന്റെ കാരുണ്യമിറങ്ങുന്ന അനുഗൃഹീത ഭൂമി ഒന്ന് കാണാനും സ്പര്‍ശിക്കാനും ഹൃദയവും ആത്മാവും കൊതിക്കുന്ന ദിനങ്ങളിലാണിത്. ആ പുണ്യഭൂമി സന്ദര്‍ശിക്കാനും, അവിടത്തെ...
പരസ്പരം ഒത്തുചേരലും സമ്പത്തുചെലവഴിക്കലുമാണ് വിജയത്തിലേക്കും പ്രതാപത്തിലേക്കുമുള്ള വഴി. ഭിന്നിപ്പും ചിദ്രതയും ദൗര്‍ബല്യത്തിലേക്കും പരാജയത്തിലേക്കുമുള്ള വഴിയാണ്. ഐക്യവും...
വിശ്വാസി മനസ്സുകളില്‍ പ്രിയങ്കരമായ അനുഗൃഹീത വേളയിലാണ് നാമുള്ളത്. ജനഹൃദയങ്ങളുടെ ജീവിതാഭിലാഷമായ പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സന്ദര്‍ഭമാണത്. തീര്‍ത്തും മഹത്തായ...
അല്ലാഹുവിന്റെ ദീനിലെ മഹത്തായ പ്രതീകമാണ് ഹജ്ജ്. തന്റെ അടിമകള്‍ ജീവിതത്തിലൊരിക്കല്‍ അത് നിര്‍വഹിക്കണമെന്നത് അല്ലാഹു നിര്‍ബന്ധമാക്കിയതാണ്. തിരുദൂതര്‍(സ)...
ഹജ്ജ് കേവല വിനോദയാത്രയോ, മുറതെറ്റാതെ അനുഷ്ഠിച്ചുപോരുന്ന പാരമ്പര്യ സമ്പ്രദായമോ അല്ല. മറിച്ച് എല്ലാറ്റിനുമപ്പുറം ഹജ്ജ് ഉല്‍ബോധനവും ആത്മവിചാരണയും ഭക്തിയുമാണ്. ഹജ്ജുമായി...