ഹറമിന്റെ വടക്കുപടിഞ്ഞാറ് അതിര്‍ത്തിയില്‍ മസ്ജിദ് അത്തന്‍ഈം സ്ഥിതിചെയ്യുന്നു. മസ്ജിദുല്‍ഹറാമില്‍നിന്ന് 6 മൈല്‍ ദൂരമുണ്ട്. നഈം, നാഇം എന്നീ രണ്ട് മലകളുടെ ഇടക്കുള്ള ഒരു...
ലാൻഡ്‌മാർക്കുകളും സ്ഥലങ്ങളും
പ്രമുഖ സ്വഹാബിയായ അര്‍ഖം ഇബ്‌നു അബീഅര്‍ഖം അല്‍മഖ്‌സൂമിന്റെ വീടാണിത്. സ്വഫാ മലയെ തൊട്ടുരുമ്മി സ്ഥിതിചെയ്തിരുന്ന ഈ വീടിന് ‘ദാറുല്‍ഖൈസൂറാന്‍’ എന്നും പേരുണ്ട്. ഇസ്‌ലാമിന്റെ...
അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്‌റാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്. പതിനായിരങ്ങള്‍ക്ക് ഒരേ സമയം ഒരുമിച്ചുകൂടാന്‍ കഴിയുമാറ് പ്രവിശാലമായ പ്രസ്തുത പള്ളിയങ്കണത്തില്‍ അറഫാ...
മക്കയിലെ ‘സൂഖുല്ലൈന്‍’ എന്ന സ്ഥലത്താണ് പ്രവാചകന്‍(സ) ജനിച്ചത്. പ്രവാചകന്‍ (സ) മദീനയിലേക്ക് പലായനം ചെയ്ത ശേഷം ആ വീട് അബൂത്വാലിബിന്റെ മകന്‍ അഖീല്‍ സ്വന്തമാക്കി...
പരിശുദ്ധ കഅ്ബാലയത്തെ വലയംചെയ്തു നില്ക്കുന്ന വിശാലമായ നമസ്‌കാരസ്ഥല(മുസ്വല്ല)മാണ് മസ്ജിദുല്‍ ഹറാം. മധ്യത്തില്‍ കഅ്ബാമന്ദിരം. അതിനുചുറ്റും വിശാലമായ തളം. അതിനുചുറ്റും...
മക്കയിലെ സഖാഖിലാണ് നബി(സ)യുടെ പ്രഥമ ഭാര്യ ഖദീജ (റ)യുടെ വീട് സ്ഥിതിചെയ്യുന്നത്. ഇവിടെ വെച്ചാണ് ഖദീജ(റ) നബിയെ വിവാഹം ചെയ്തത്. ഖദീജയുടെ മരണശേഷവും ഹിജ്‌റ വരെ നബി(സ) ഇവിടെ...