ചുമലുകള്‍കുലുക്കി കാലുകള്‍ അടുത്തടുത്തവെച്ച് ധൃതിയില്‍നടക്കുന്നതിന് അര്‍റമല് എന്നു പറയുന്നു.Share
പർഫോർമിങ്
ഹജ്ജിലെ അവസാനത്തെ കര്‍മമാണ് ത്വവാഫുല്‍ വിദാഅ്. ഹാജിമാര്‍ മക്ക വിടുമ്പോള്‍ നിര്‍വഹിക്കുന്ന ത്വവാഫായതുകൊണ്ടാണ് അതിന് ത്വവാഫുല്‍ വിദാഅ് (വിടപറയുന്ന ത്വവാഫ്) എന്നു...
ഹാജിമാര്‍ പെരുന്നാള്‍ ദിവസം കൂടാതെ മൂന്നു ദിവസമാണ് മിനായില്‍ താമസിക്കേണ്ടത് ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ദിവസങ്ങളില്‍. പ്രസ്തുത ദിവസങ്ങളില്‍ മൂന്ന്...
ഹജ്ജിന് ഇഹ്്‌റാം ചെയ്യുന്ന സ്ഥലങ്ങള്‍ക്ക് മീഖാത്തുകള്‍ എന്നു പറയുന്നു. മദീനക്കാര്‍ക്ക് ദുല്‍ഹുലൈഫയും ശാമുകാര്‍ക്ക് ജുഹ്ഫയും നജ്ദുകാര്‍ക്ക് ഖര്‍നുല്‍ മനാസിലും...
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക കാലമുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്ന പേരില്‍ അത് അറിയപ്പെടുന്നു. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജിലെ ആദ്യത്തെ പത്തുദിവസങ്ങള്‍...
അറഫാദിനംദുല്‍ഹജ്ജ് ഒമ്പതിന് സൂര്യോദയത്തിനു ശേഷം ഹാജിമാര്‍ മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെടുന്നു. സൗകര്യപ്പെടുമെങ്കില്‍ ഉച്ചവരെ നമിറയില്‍ ഇറങ്ങിത്താമസിക്കലും...
ഹജ്ജിന് ഇഹ്്്‌റാം ചെയ്തവര്‍ ദുല്‍ഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെടുന്നു. ഉംറ കഴിഞ്ഞ് ഇഹ്്‌റാമില്‍നിന്ന് ഒഴിവായവരും മക്കാനിവാസികളും അന്നാണ് ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നത്...
ഹജ്ജ് മാസങ്ങളില്‍ മീഖാത്തിലെത്തുന്ന ആള്‍ക്ക് ഇഹ്‌റാമിന്റെ മൂന്നു രൂപങ്ങളില്‍ ഒന്ന് സ്വീകരിക്കാവുന്നതാണ്. ഒന്ന്, ഉംറക്കുവേണ്ടി മാത്രം ഇഹ്്‌റാം ചെയ്യുക. രണ്ട്, ഹജ്ജിനു...