പദാവലി

Terminology

തമത്തുഅ്

ഹജ്ജ് മാസങ്ങളില്‍ ആദ്യം ഉംറ ചെയ്യുകയും പിന്നീട് അതേ വര്‍ഷത്തില്‍തന്നെ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യുന്നതിന് തമത്തുഅ് എന്നുപറയുന്നു. ഇപ്രകാരം ഹജ്ജ് ചെയ്യുന്ന വ്യക്തിയെ...

Read More
Terminology

ഇഫ്‌റാദ്

മീഖാത്തില്‍നിന്ന് ഹജ്ജിന് മാത്രമായി ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് ഇഫ്‌റാദ് എന്നുപറയുന്നു. ഒറ്റയാക്കുക എന്നര്‍ത്ഥമുള്ള’അഫ്‌റദ’ യാണ് ക്രിയാരൂപം. ഹജ്ജിന്റെ കര്‍മങ്ങളെല്ലാം...

Read More
Terminology

തല്‍ബിയത്ത്

ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ ചൊല്ലുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക്ക വല്‍മുല്‍ക, ലാ ശരീക്കലക്ക്’ ഈ പ്രാര്‍ഥനാ വാക്യമാണ് തല്‍ബിയത്ത്...

Read More
Terminology

മീഖാത്ത്

ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കുവാന്‍ നിര്‍ണയിക്കപ്പെട്ട സ്ഥലം.Share

Read More
Terminology

ഇഹ്‌റാം

ഹജ്ജിനോ ഉംറക്കോ രണ്ടിനും കൂടിയോ ഉള്ള നിയ്യത്തിനാണ് ഇഹ്‌റാം എന്ന് സാങ്കേതികമായി പറയുക. നിഷിദ്ധമാക്കുക, നിരോധിക്കുക, അലംഘനീയമായ വിധിവിലക്കുകള്‍ കണിശമായി പാലിക്കുക എന്നീ...

Read More
Terminology

ഉംറ

സന്ദര്‍ശനം എന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്ന പദത്തില്‍നിന്നാണ് ഉംറയുടെ നിഷ്പത്തി. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, മുടിവടിക്കുകയോ വെട്ടുകയോ ചെയ്യുക എന്നിവ ഉള്‍ക്കൊള്ളുന്ന...

Read More
Terminology

ഹജ്ജ്

അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തിലെക്ക് നിര്‍ണ്ണിത മാസങ്ങളില്‍, പ്രത്യേകമായ കര്‍മങ്ങള്‍ സവിശേഷമായ ഉപാധികളോടെ നിര്‍വഹിക്കുന്നതിനുവേണ്ടി തീര്‍ഥാടനം നടത്തുന്നതിന് ഹജ്ജ് എന്നു...

Read More