പദാവലി

Terminology

തഹല്ലുല്‍

ഇഹ്‌റാമില്‍നിന്ന് ഒഴിവാകുന്നതിന് തഹല്ലുല്‍എന്നു പറയുന്നു. തഹല്ലുല്‍ രണ്ട് വിധമുണ്ട്. ഒന്നാം തഹല്ലുല്‍: ഹാജിമാര്‍ ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലെറിയുകയും...

Read More
Terminology

ജംറ

ഹജ്ജിന്റെ ഭാഗമായി മിനായില്‍ കല്ലുകള്‍കൊണ്ട് എറിയുവാന്‍വേണ്ടി തയാറാക്കിയ ലക്ഷ്യസ്ഥാനം എന്നാണ് ജംറയുടെ വിവക്ഷ. ചെറിയ കല്ലുകള്‍ എന്നാണ് ജംറയുടെ ഭാഷാര്‍ഥം. ജിമാര്‍, ജംറാത്ത്...

Read More
Terminology

സഅ് യ്

സഫാമര്‍വകള്‍ക്കിടയില്‍ ഓടുന്നതിന് സഅ് യ്് എന്നു പറയുന്നു. ഓടുക, നടക്കുക, ഉറ്റുശ്രമിക്കുക എന്നീ അര്‍ഥങ്ങളുള്ള ‘സആ’യാണ് ക്രിയാരൂപം.

Read More
Terminology

ഇള്തിബാഅ്

പുരുഷന്മാര്‍ ഇഹ്‌റാമിന്റെ വസ്ത്രമായ മേല്‍മുണ്ടിന്റെ മധ്യഭാഗം വലത്തേ കക്ഷത്തിലും അതിന്റെ രണ്ടറ്റങ്ങളും ഇടത്തേ ചുമലിലും വരത്തക്കവിധം ധരിക്കുക. അപ്പോള്‍ വലത്തേ...

Read More
Terminology

മുല്‍തസം

ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലത്തിന്നാണ് മുല്‍തസം എന്നു വിളിക്കുന്നത്. പിടിക്കുന്ന സ്ഥലം എന്നാണതിന്നര്‍ഥം. അവക്കിടയില്‍ നിന്നുകൊണ്ടുള്ള...

Read More
Terminology

ത്വവാഫുല്‍ ഖുദൂം

മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാലുടന്‍ അഭിവാദ്യസൂചകമായി ചെയ്യുന്ന പ്രദക്ഷിണം എന്നര്‍ഥം. ത്വവാഫുത്തഹിയ്യത്ത് എന്നും ഇതിന് പേരുണ്ട്

Read More
Terminology

ത്വവാഫുല്‍ ഇഫാദ

ഹജ്ജിന്റെ ത്വവാഫ് (ത്വവാഫുല്‍ ഹജ്ജ്) എന്നിതിനെ വിളിക്കുന്നു. ഇത് ഹജ്ജിന്റെ ഒരു അടിസ്ഥാനഘടകം (റുക്ന്‍) ആണ്. ദുല്‍ഹജ്ജ് 10ന് ജംറത്തുല്‍ അഖബയില്‍ കല്ലേറും മുടിയെടുക്കലും...

Read More
Terminology

ഖിറാന്‍

ഒരേ യാത്രയില്‍ മീഖാത്തില്‍നിന്നും ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്യുന്നതിന് ഖിറാന്‍ എന്നുപറയുന്നു.ഇപ്രകാരം ചെയ്യുന്ന വ്യക്തിയാണ് ഖാരിന്‍. രണ്ട് കാര്യം ഒരേ...

Read More