ഹജ്ജ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം സന്ദര്‍ശത്തിനുദ്ദേശിക്കുക, ബഹുമാനിക്കുന്ന വ്യക്തിയേയോ സ്ഥലത്തേയോ കൂടുതല്‍ സന്ദര്‍ശിക്കുക എന്നൊക്കെയാണ്. സാങ്കേതികമായി പ്രത്യേകമായ ചില പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ചുകൊണ്ട് കഅ്ബയെ സന്ദര്‍ശിക്കലാണ് ഹജ്ജ്. (ഫത്ഹുല്‍...
ഫിഖ്ഹ്
ഇഹ്്‌റാമില്‍ പ്രിവേശിച്ച് സ്ത്രീ-പുരുഷന്മാര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമാണ്:1) മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധദ്രവ്യം ഉപയോഗിക്കുക.2) കുങ്കുമച്ചായം മുക്കിയ വസ്ത്രം ധരിക്കുക.3) സംയോഗം, വിഷയാസക്തിയോടുകൂടിയ സംസാരവും സ്പര്‍ശനവും, വിവാഹം...
ഭാര്യാസംസര്‍ഗമൊഴിച്ചുള്ള നിഷിദ്ധകാര്യം വല്ലതുംചെയ്തുപോയാല്‍ അതുകൊണ്ട് ഹജ്ജ് നിഷ്ഫലമാകുകയില്ല. അതിന് പ്രായശ്ചിത്തം നല്‍കല്‍ നിര്‍ബന്ധമാണ്. ഒരു ആടിനെ അറുക്കുകയോ, അതിനുകഴിവില്ലെങ്കില്‍ ആറ് അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയോ, അതും സാധ്യമല്ലെങ്കില്‍...
ഹജ്ജ് നേര്‍ച്ചയാക്കുകയോ ഹജ്ജ് ചെയ്യാന്‍ മാര്‍ഗമുണ്ടാവുകയോ ചെയ്തശേഷം അത് നിര്‍വഹിക്കാനാവാതെ ഒരാള്‍ മൃതിയടഞ്ഞാല്‍ അയാള്‍ക്ക് വേണ്ടി അനന്തരാവകാശികള്‍ ഹജ്ജ് ചെയ്യുകയോ ചെയ്യിക്കുകയോ വേണം. മരിച്ചയാളുടെ ധനത്തില്‍നിന്ന് ചെലവഴിച്ച് ബാധ്യത നിറവേറ്റണം. ഇതു...
ഹജ്ജ് നിര്‍ബന്ധമാകാന്‍ താഴെപറയുന്ന ഉപാധികള്‍ പൂര്‍ത്തിയായിരിക്കണം:1.മുസ് ലിം ആയിരിക്കുക2.പ്രായംതികയുക3.ബുദ്ധിയുള്ളവനായിരിക്കുക4.സ്വതന്ത്രനായിരിക്കുക5. സാമ്പത്തികമായും ശാരീരികമായും കഴിവുണ്ടായിരിക്കുകഈ ഉപാധികള്‍ മുഴുവന്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍...
ഹജ്ജും ഉംറയും പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും നിര്‍ബന്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ‘നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂര്‍ത്തായാക്കുക.’ എന്ന ഖുര്‍ആന്റെ കല്‍പന മുസ്്‌ലിമായ മുഴുവന്‍ മനുഷ്യരോടുമാണ്. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ)...