Category - ഞാനറിഞ്ഞ ഇസ്‌ലാം

ഞാനറിഞ്ഞ ഇസ്‌ലാം

ഫാതിഹ’യില്‍ ഞാന്‍ ഇസ് ലാമിനെ കണ്ടെത്തി സിസ്റ്റര്‍ ഹീതര്‍

എന്തുകൊണ്ട് ഞാന്‍ ഇസ് ലാം സ്വീകരിച്ചു ? എന്നോട് പലരും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ഫേസ്ബുക്കില്‍ എന്നെ തിരിഞ്ഞ പഴയ കാല കൂട്ടുകാരികളും ഹിജാബണിഞ്ഞ...

ഞാനറിഞ്ഞ ഇസ്‌ലാം

മാര്‍ക്ക് സ് പ്രിങ്ങര്‍: ജീവിതത്തില്‍ ഇസ് ലാമിനെ അടയാളപ്പെടുത്തിയ സത്യാന്വേഷി

തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലാണ് മാര്‍ക് സ് പ്രിങ്ങര്‍ ഇസ്‌ലാമിലെത്തുന്നത്. മുന്‍ മാതൃകകളില്ലാതെ വായനയിലൂടെ സ് പ്രിങ്ങര്‍ ഇസ് ലാമിനെ  അറിഞ്ഞു...

ഞാനറിഞ്ഞ ഇസ്‌ലാം

കാരയില്‍നിന്ന് കാര അല്ലൗസിയിലേക്കുള്ള ദൂരം

ഇത് കാര അല്ലൗസിയുടെ കഥ. താനിഷ്ടപെട്ട മുസ് ലിം യുവാവിനെ ക്രിസ്ത്യാനിയായിരിക്കെ തന്നെ വിവാഹം കഴിക്കുകയും തുടര്‍ന്ന് മുസ്‌ലിമാവുകയും ചെയ്ത കാര അല്ലൗസി;...

ഞാനറിഞ്ഞ ഇസ്‌ലാം

മദ്യത്തില്‍നിന്ന് മധ്യമജീവിതത്തിലേക്ക്

അറുപതുകളില്‍ അമേരിക്കയിലെ  ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ബാല്യകാലം ചിലവഴിച്ചത് കാലിഫോര്‍ണിയയിലാണ്. ഞങ്ങള്‍ അഞ്ച് പെണ്മക്കളായിരുന്നു...

ഞാനറിഞ്ഞ ഇസ്‌ലാം

ഖുര്‍ആനും മാല്‍ക്കം എക്‌സും എന്നെ ഇസ് ലാമിലേക്ക് നയിച്ചു: സാറ മെഹ് മത്

ഞാന്‍ സാറ. ആസ്‌ത്രേലിയന്‍ വംശജയാണ്. ഒരു ഓസ്ത്രലിയന്‍ ജൂതകുടുബത്തിലാണ് ജനനം. ദീര്‍ഘകാലം ആസ്‌ത്രേലിയന്‍ സംസ്‌കാരത്തില്‍ ജീവിച്ചതിനാല്‍ ഞങ്ങള്‍ക്ക്...

ഞാനറിഞ്ഞ ഇസ്‌ലാം

സഭാധികാരങ്ങളില്‍ നിന്ന് ഇസ് ലാമിലേക്ക്

(പേര്‍ഷ്യന്‍ വംശജനും കത്തോലിക് ബിഷപ്പുമായിരുന്ന റവ:ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി ഇസ് ലാമിലേക്കെത്തിയതിനെക്കുറിച്ച് ഒരു കുറിപ്പ്)  ഇസ് ലാം സ്വീകരണത്തിന്...

ഞാനറിഞ്ഞ ഇസ്‌ലാം

ഇസ് ലാം: വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലാത്തവിധം സമഗ്രം: റൂബന്‍ അബൂബക്കര്‍

ഞാന്‍ റൂബന്‍. സ്വദേശം ആസ്‌ത്രേലിയ. ആസ്‌ത്രേലിയന്‍ സിനിമകളിലെ ഹാസ്യതാരമായ റൂബന്നെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതിനാല്‍ ആ പേര് കേള്‍ക്കുമ്പോള്‍ ഞാനൊരു...

ഞാനറിഞ്ഞ ഇസ്‌ലാം

ഇസ് ലാമിന്റെ ഹിജാബ് എനിക്ക് സുരക്ഷിതത്വം നല്‍കി: സാറാ ബുക്കര്‍

അമേരിക്കയുടെ ഹൃദയഭാഗത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. പ്രായപൂര്‍ത്തിയായപ്പോള്‍ മറ്റുള്ളവരെപ്പോലെ ഞാനും ശരീരസൗന്ദര്യത്തില്‍ ശ്രദ്ധിച്ച് തുടങ്ങി. സുന്ദരിയായി...

ഞാനറിഞ്ഞ ഇസ്‌ലാം

‘എന്റെ ജീവിതത്തിലെ എറ്റവും നല്ല കര്‍മം ഞാന്‍ ഇസ് ലാമിനെ പുല്‍കിയതാണ്’

(പ്രമുഖ ഇസ് ലാമിക പ്രബോധകന്‍ ശൈഖ് യൂസുഫ് എസ്റ്റസ് ബ്രിട്ടനില്‍ അടുത്തിടെ ഇസ് ലാം സ്വീകരിച്ച 85കാരന്‍ ജെയ്‌സുമായി നടത്തുന്ന സംഭാഷണം) യൂസുഫ് എസ്റ്റസ്: ജയിംസ്...

ഞാനറിഞ്ഞ ഇസ്‌ലാം

ഫറോവയെക്കുറിച്ച ഖൂര്‍ആന്‍ സാക്ഷ്യം ബൂക്കായിയെ ഇസ് ലാമിലെത്തിച്ചു

പ്രശസ്ത ഭിഷഗ്വരനും വൈദ്യശാസ്ത്രജ്ഞനുമായ മോറിസ് ബുക്കായ് ജനിച്ചത് ഫ്രാന്‍സിലാണ്. കത്തോലിക്കാ െ്രെകസ്തവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ബുക്കായ്...

Topics