സവിശേഷമായ വാക്കാണ് അല്ലാഹു എന്നത്. ദൈവികതയുടെ സര്‍വാതിശായിയായ സമസ്തഗുണങ്ങളും സിദ്ധികളും ഉള്ള ഏകാസ്തിത്വത്തെക്കുറിക്കുന്നതാണ് അത്. ആ നാമം അവന് മാത്രമേ ഉള്ളൂ. അതിന്റെ തരിമ്പും അവകാശപ്പെടാന്‍കഴിയുന്ന മറ്റൊരു ശക്തിയുമില്ല. മറ്റാര്‍ക്കും ആ പേരിനെ...

Read More

Topics