ഇസ്ലാമിക ശരീഅത്ത് അതിന്റെ പ്രായോഗികതയിലും ലാളിത്യത്തിലും ഏറെ സവിശേഷത പുലര്‍ത്തുന്ന ഒന്നാണ്. ഭൌതികവും ആധ്യാത്മികവുമായ മേഖലകളില്‍ മനുഷ്യനന്മയും പുരോഗതിയും ഉറപ്പുവരുത്തി ഇഹ-പരലോകങ്ങള്‍ ധന്യമാക്കുക എന്നതാണ് ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യം...