Category - നവോത്ഥാന നായകര്‍

അബൂഹാമിദ് മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നി അഹ്മദില്‍ ഗസാലി എന്ന് പൂര്‍ണനാമം. ഖുറാസാന്‍ പ്രവിശ്യയുടെ ഭാഗമായ ത്വൂസ് പട്ടണത്തില്‍ ജനനം. ഇമാം രിദാ, ഹാറൂന്‍ റശീദ് എന്നിവരുടെ ഖബ്‌റുകള്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണം ഹി: 617 ല്‍ മംഗോളിയര്‍ തകര്‍ത്തു. തദ്സ്ഥാനത്ത്...

Read More

Topics