Home / Tag Archives: stree

Tag Archives: stree

എന്തുകൊണ്ട് സ്ത്രീപ്രവാചകന്മാരില്ല?

ചോദ്യം: “ദൈവത്തിങ്കല്‍ ലിംഗവിവേചനമില്ലെങ്കില്‍ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല?” ————- ഉത്തരം: ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമര്‍പ്പിക്കലും അതിന് കര്‍മപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ പ്രവാചകന്‍മാരുടെ പ്രധാന ദൌത്യം. അതിനാല്‍ ആരാധനാകാര്യങ്ങളിലും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലും യുദ്ധം, സന്ധി പോലുള്ളവയിലും സമൂഹത്തിന് അവര്‍ മാതൃകയാവേണ്ടതുണ്ട്. മാസത്തില്‍ ഏതാനും ദിവസം ആരാധനാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗര്‍ഭധാരണം, പ്രസവം പോലുള്ള ഘട്ടങ്ങളില്‍ നായകത്വപരമായ പങ്കുവഹിക്കാനും സ്ത്രീകള്‍ക്ക് സാധ്യമാവാതെ വരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന് സദാ സകല മേഖലകളിലും നേതൃത്വം …

Read More »

ആര്‍ത്തവം സ്ത്രീകള്‍ക്കുള്ള ശിക്ഷയോ ?

ചോദ്യം: സ്ത്രീകളുടെ ആര്‍ത്തവ പ്രകിയ അല്ലാഹുവിന്റെ ശിക്ഷയാണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. വാസ്തവമെന്താണ് ? —————————- ഉത്തരം: താങ്കളുടെ സുഹൃത്ത് പറഞ്ഞത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ആദ്യമേ പറയട്ടെ. ജീവിതത്തിന്റെ സകല മേഖലകളിലും സ്ത്രീക്ക് സുരക്ഷിതത്വവും ആദരവുമാണ് സ്രഷ്ടാവില്‍ നിന്ന് ലഭിക്കുന്നത്. ഇസ് ലാമിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ സുന്നത്തും സ്ത്രീയെ അത്യധികം ബഹുമാനിക്കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പറയാനുള്ളത്, ആര്‍ത്തവ പ്രകിയ ഒരിക്കലും ഒരു ശിക്ഷയല്ല. മറിച്ച്, …

Read More »

മെയ്ക്കപ്പിലായിരിക്കെ നമസ്‌കരിക്കാമോ ?

ചോ: കൃത്രിമമുടി, കൃത്രിമനഖം, മെയ്ക്കപ്പ് എന്നിവയുണ്ടായിരിക്കെ നമസ്‌കരിക്കാന്‍ അനുവാദമില്ലേ ? ———————— ഉത്തരം: കൃത്രിമമുടി, നഖം  തുടങ്ങിയവ ഇസ്‌ലാംപ്രോത്സാഹിപ്പിക്കാത്തതിനാല്‍  നമസ്‌കാരത്തിന്റെ സാധുതയുമായി അതിന് ബന്ധമില്ല. മെയ്ക്കപ്പിട്ടുവെന്നതുകൊണ്ട് നമസ്‌കാരം ബാത്വിലാകുകയില്ല. വുദുവിന്റെ ശര്‍ത്വുകള്‍ നഷ്ടപ്പെടാത്ത കാലത്തോളം  നമസ്‌കാരത്തിന് തടസ്സമില്ല. ഒരാള്‍ ശുദ്ധിയാകുന്നത് മൂന്ന് രീതിയിലാണ് 1. അഴുക്കുകളില്‍നിന്നുള്ള ശുദ്ധി(ശാരീരികശുദ്ധി) 2. ചെറിയ അശുദ്ധിയില്‍നിന്നുള്ള വൃത്തിയാകല്‍ (വുദുമതിയാകും അതിന്) 3. വലിയ അശുദ്ധി(ശാരീരികബന്ധങ്ങളിലൂടെ ഇന്ദ്രിയംപുറപ്പെടുകവഴിയുണ്ടാകുന്നത്)യില്‍ നിന്നുള്ള ശുദ്ധി(കുളിക്കുകയാണ് പരിഹാരം) ആദ്യത്തെ സംഗതിയാണെങ്കില്‍ എവിടെയാണോ …

Read More »

നിര്‍ബന്ധകുളിയില്‍ തലകഴുകല്‍ അനിവാര്യമോ ?

ചോ:  ദിവസത്തില്‍ പലപ്പോഴായി ശാരീരികബന്ധം ഉദ്ദേശിക്കുന്നവര്‍ക്ക്  നിര്‍ബന്ധമായ കുളിയില്‍ തലകഴുകല്‍ അനിവാര്യമാണോ? ———————— ഉത്തരം:  ജനാബത്തുമൂലമുള്ള കുളിയില്‍ സ്ത്രീകളും പുരുഷന്‍മാരും തലയടക്കം നനയ്ക്കല്‍ നിര്‍ബന്ധമാണെന്നാണ് പണ്ഡിതന്‍മാരുടെ ഏകകണ്ഠാഭിപ്രായം. എന്നാല്‍ തലമുടി ഇഴപിരിച്ച് പിന്നിയിട്ടിരിക്കുന്നവര്‍ അത് അഴിക്കല്‍  നിര്‍ബന്ധമല്ലെന്ന് ഭൂരിപക്ഷംപേരും അഭിപ്രായപ്പെടുന്നു. മുടിയുടെ വേരിലും ശിരോചര്‍മത്തിലും വെള്ളം എത്തുംവിധം കഴുകേണ്ടതാണ്. എന്നാല്‍ കൂടെക്കൂടെ തലകഴുകുന്നതുകൊണ്ട് ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക്  തലതടവിയാല്‍ മതിയാകും.  കുളിയെപ്പറ്റി ചോദിച്ചപ്പോള്‍ പത്‌നിയായ ഉമ്മുസലമയോട് നബിതിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി …

Read More »

സ്ത്രീകള്‍ക്ക് ഡാന്‍സ് ചെയ്യാമോ ?

ചോ: ഭാംഗ്ഡ(പഞ്ചാബി നൃത്തം)പോലെ സംഘത്തോടൊപ്പവും സ്ത്രീകള്‍ മാത്രമുള്ള  വേദിയിലും ഡാന്‍സ് ചെയ്യുന്നതിന് ഇസ്‌ലാമില്‍ വിലക്കുണ്ടോ ? ============= ഉത്തരം: ഇസ്‌ലാം കാര്‍ക്കശ്യത്തിന്റെയോ അവഗണനയുടെയോ മതമല്ല. അതൊരിക്കലും ആസ്വാദനം വിലക്കപ്പെട്ട കനിയായി കരുതുന്നില്ല. എന്നാല്‍ ഹറാമുകളിലേക്ക് ആപതിക്കുംവിധമുള്ള അതിര്‍ലംഘനത്തിന്  അത് അനുവദിക്കുന്നില്ല. സാധാരണയായി സ്ത്രീകള്‍ മാത്രമോ, പുരുഷന്‍മാര്‍ മാത്രമോ, ആണ്‍-പെണ്‍ സംഘങ്ങളോ ഉള്ള ഡാന്‍സുകളാണ് ഉണ്ടാവാറുള്ളത്. സ്ത്രീകളുടെ നഗ്നത വെളിവാകാത്ത അവസ്ഥയില്‍ അവര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ ഡാന്‍സ് ചെയ്യാം. സ്ത്രീകളുടെ കൂട്ടത്തിലോ …

Read More »

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നവമുസ്‌ലിം ?

ചോ: ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയനായ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചു. പുരുഷനായിരുന്ന അദ്ദേഹം ലിംഗശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. എന്നാല്‍ സ്ത്രീകളോടൊപ്പം നമസ്‌ക്കരിക്കാന്‍ അവരെ മുസ്‌ലിം സ്്ത്രീകള്‍ അനുവദിക്കുന്നില്ല. അവരെന്തു ചെയ്യണം? ………………………………. യഥാര്‍ത്ഥത്തില്‍ ഒരു മുസ്‌ലിം അവനെ അല്ലാഹു എങ്ങനെയാണോ സൃഷ്ടിച്ചത് അതു പോലെയായിരിക്കാന്‍ അവന്‍ തൃപ്തിപ്പെടുകയാണ് വേണ്ടത്. ഒരാളെ ആണായി സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ അങ്ങനെ തന്നെയാകേണ്ടതുണ്ട്. മറിച്ചാണെങ്കില്‍ അങ്ങനെയും. മാനസികമായ പ്രശ്‌നമുള്ളവര്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന പൊതുവായ നിര്‍ദേശങ്ങളിലൂടെ അവന്‍ അത് …

Read More »

സ്ത്രീകള്‍ക്ക് പള്ളിയില്‍ പഠനക്ലാസിന് പോകാമോ ?

ഞങ്ങളുടെ പള്ളിയില്‍ സ്ത്രീകള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഇവിടത്തെ പല അധ്യാപകരും പുരുഷന്‍മാരാണ്. പൊതുവായ ജനവാസ കേന്ദ്രത്തിലാണ് പള്ളി. എപ്പോഴും ആള്‍ സാന്നിധ്യമുണ്ട്. അവിടെ സ്വകാര്യതകളുടെ പ്രശ്‌നമില്ല. എന്നിരുന്നാല്‍ തന്നെയും പുരുഷ അധ്യാപകനുമായി മുഖാമുഖം നില്‍ക്കുകയും സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന പഠനക്ലാസ്സ് ശരീഅത്ത് അനുവദിക്കുന്നുണ്ടോ? സ്ത്രീകള്‍ക്ക് പള്ളികളില്‍ ക്ലാസ്സുകളില്‍ ഹാജരാകുന്നത് അനുവദനീയമാണ്. അധ്യാപകന്‍ പുരുഷനാണെങ്കിലും അങ്ങനെ തന്നെ. പഠനക്ലാസിനിടെയുള്ള ചോദ്യങ്ങളും മറ്റും സ്ത്രീയും പുരുഷനും പരസ്പരം ചര്‍ച്ച ചെയ്യുന്നതും …

Read More »

സ്ത്രീകള്‍ക്ക് ഹസ്തദാനം

എന്നെ അലട്ടുന്ന പ്രശ്നം, സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച്, വിവാഹബന്ധം നിഷിദ്ധമല്ലാത്ത അടുത്തബന്ധുക്കളായ സ്ത്രീകള്‍ക്കുള്ള ഹസ്തദാനം. ഉദാ: അമ്മാവന്റെ മകള്‍, പിതൃസഹോദരന്റെ മകള്‍, പിതൃസഹോദരിയുടെ മകള്‍, പിതൃസഹോദരന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, ഭാര്യയുടെ സഹോദരി എന്നിങ്ങനെ. ചില വിശേഷാവസരങ്ങളില്‍ നമുക്കങ്ങനെ ചെയ്യേണ്ടിവരുന്നു. ഉദാ: യാത്ര കഴിഞ്ഞു തിരിച്ചുവരുക, രോഗശമനം ഉണ്ടാവുക, ഹജ്ജ് ഉംറ തീര്‍ഥാടനം കഴിഞ്ഞുവരുക എന്നിങ്ങനെ. ഇത്തരം അവസരങ്ങളില്‍ കുടുംബങ്ങളും ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും …

Read More »

സ്ത്രീ ഭരണമേറ്റാല്‍

“സ്ത്രീകളെ ഭരണമേല്‍പ്പിക്കുന്ന ജനത വിജയം പ്രാപിക്കുകയില്ല” എന്ന തിരുവചനം എത്രത്തോളം അംഗീകാരയോഗ്യമാണ്? സ്ത്രീകളുടെ ഭാഗം വാദിക്കുന്ന ചിലര്‍, ഈ ഹദീസ് “നിങ്ങളുടെ ദീനിന്റെ പകുതിയും ഹുമൈറാഇ(ആഇശ)ല്‍ നിന്ന് സ്വീകരിക്കുക” എന്ന ഹദീസിന് വിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നുണ്ടല്ലോ. ഉത്തരം: അജ്ഞത വന്‍ വിപത്താണ്. അതിനോട് ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ കൂടെ ചേര്‍ന്നാല്‍ അത് മഹാവിപത്തായി മാറുന്നു. “അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിനു പകരം സ്വന്തം ദേഹേച്ഛകളെ പിന്തുടരുന്നവരേക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?” എന്ന് ഖുര്‍ആന്‍ ചോദിച്ചിട്ടുണ്ട്. അതിനാല്‍, …

Read More »

സ്ത്രീകളോട് സലാം പറയല്‍

ഞങ്ങള്‍ സര്‍വകലാശാലാ വിദ്യാര്‍ഥിനികളാണ്. ഞങ്ങളുടെ ഗുരുനാഥന്മാര്‍ ക്ളാസ്സില്‍ വരുമ്പോള്‍ ഞങ്ങളോട് സലാം പറയുകയും ഞങ്ങള്‍ സലാം മടക്കുകയും ചെയ്യുന്നു; വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞതുപോലെ: “നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ മെച്ചമായി പ്രത്യഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചു നല്‍കുക.” (അന്നിസാഅ്: 86). ഈ നിയമം പുരുഷന്മാര്‍ക്ക് മാത്രം ബാധകമല്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, ഞങ്ങളുടെ ഗുരുനാഥന്മാരില്‍ ഒരാള്‍ ഈ പതിവ് തെറ്റിക്കുന്നു. അദ്ദേഹം ഒരിക്കല്‍പോലും ഞങ്ങളോട് സലാം പറഞ്ഞിട്ടില്ല. വിദ്യാര്‍ഥിനികള്‍ …

Read More »