Home / Tag Archives: sthree

Tag Archives: sthree

സ്ത്രീയുടെ ശബ്ദവും പാട്ടും ?

ചോദ്യം: സ്ത്രീയുടെ ശബ്ദം ഔറത്താണോ ? പുരുഷന്‍മാര്‍ക്ക് സ്ത്രീയുടെ പാട്ട് ശ്രവിക്കാമോ ? ഉത്തരം: വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്‌നിമാരെ സംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക. (ഖുര്‍ആന്‍ 33: 32). സ്ത്രീകളുടെ ശബ്ദം ഔറത്തല്ലെന്ന് ഈ ഖുര്‍ആനിക വചനത്തിന് മനസ്സിലാക്കാവുന്നതാണ്. കാരണം, …

Read More »

മഹ്‌റമില്ലാതെ സ്ത്രീക്ക് വിദേശത്ത് പഠനത്തിന് പോകാമോ ?

ചോദ്യം : പുതിയ കാലഘട്ടത്തില്‍ വനിതകള്‍ക്ക് മഹറമി (രക്തബന്ധം ഉള്ളയാള്‍)ല്ലാതെ, കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനായി വിദേശത്ത് പോകാമോ ? പഠന ആവശ്യങ്ങള്‍ക്കായി മഹ്‌റമില്ലാതെ വനിതകള്‍ക്ക് വിദേശത്ത് പോവാമോ ? —————————- ഉത്തരം :  സ്ത്രീയുടെ പദവിയെയും സ്ഥാനത്തെയും വളരെയേറെ മാനിക്കുന്ന ദര്‍ശനമാണ് ഇസ് ലാം. സ്ത്രീയുടെ ദുര്‍ബലതയും അതിക്രമിക്കപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്ത് അവരുടെ സുരക്ഷയുടെ കാര്യത്തില്‍ ഇസ് ലാം കണിശമായ ശ്രദ്ധപുലര്‍ത്തുന്നു. അതിനാല്‍ ആവശ്യമായ സുരക്ഷാരീതികള്‍ സ്വീകരിക്കാതെ അവര്‍ വിദൂരം യാത്രചെയ്യരുതെന്നാണ് …

Read More »

സ്ത്രീക്ക് സ്വയമേവ ഗര്‍ഭം അവസാനിപ്പിക്കാമോ?

സ്ത്രീക്ക് സ്വയമേവ ഗര്‍ഭം അവസാനിപ്പിക്കാമോ? —————————- ചോ: ഇസ്‌ലാമില്‍ ഒരു സ്ത്രീക്ക് സ്വയമേവ ഗര്‍ഭം അവസാനിപ്പിക്കാനാകുമോ? ഈ ഉദ്ദേശ്യാര്‍ഥം അവള്‍ തന്റെ അണ്ഡാശയക്കുഴലുകള്‍ എന്നെന്നേക്കുമായി ബന്ധിച്ചുവെക്കുന്നതിന് കുഴപ്പമുണ്ടോ? ഉത്തരം: വിവാഹത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ് മനുഷ്യവംശത്തിന്റെ നൈരന്തര്യം നിലനിറുത്തുകയെന്നത്. ആണുംപെണ്ണുമായി ഏറെ സന്താനങ്ങളുണ്ടാകണമെന്ന് ഇസ്‌ലാം അതിയായി താല്‍പര്യപ്പെടുന്നു. അതിനാല്‍തന്നെ പ്രസവം അവസാനിപ്പിക്കാന്‍ തന്റെ അണ്ഡാശയക്കുഴലുകള്‍ ബന്ധിക്കുന്നത് സ്ത്രീക്ക് അനുവദനീയമല്ല. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റംവരുത്തുന്ന പ്രവര്‍ത്തനത്തില്‍ ഒന്നായി അത് വിലയിരുത്തപ്പെടാവുന്നതാണ്. അതേസമയം ഉഭയകക്ഷിസമ്മതപ്രകാരം താല്‍ക്കാലികമായ …

Read More »

അടിമസ്ത്രീയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് വ്യഭിചാരമല്ലെന്നോ ?

ചോ: അടിമസ്ത്രീകള്‍ തങ്ങളുടെ യജമാനന്‍മാരില്‍നിന്ന് ഗര്‍ഭിണികളാകാറുണ്ടെന്ന് ഞാന്‍ കേട്ടു. ഇസ്‌ലാമിലും അടിമസ്ത്രീയെ  യജമാനന് സമീപിക്കാമെന്ന് കാണുന്നു. അങ്ങനെ യജമാനനില്‍നിന്ന് അടിമസ്ത്രീക്ക് കുട്ടിയുണ്ടാകുന്നതോടെ  അവരിരുവരും സ്വതന്ത്രരാകുന്നു. അടിമവ്യവസ്ഥയ്ക്ക് ഇത് ഒരു പരിഹാരമാണോ ?ഒരു സ്വതന്ത്രസ്ത്രീയുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് വ്യഭിചാരമാണെങ്കില്‍ യജമാനന്‍ അടിമസ്ത്രീയുമായി നടത്തുന്നവേഴ്ചയും വ്യഭിചാരംതന്നെയല്ലേ ? അടിമസ്ത്രീയിലും സ്വതന്ത്രസ്ത്രീയിലും ഈ ഇരട്ടത്താപ്പ് ഇസ് ലാം വെച്ചുപുലര്‍ത്തുന്നതെന്തുകൊണ്ടാണ് ? യജമാനന്‍മാര്‍ക്ക്  അടിമസ്ത്രീയോടൊപ്പം ഉറങ്ങാന്‍ അനുവാദംനല്‍കിയതെന്തിനാണ് ? നാലുഭാര്യമാര്‍ മതിയാകാത്തതുകൊണ്ടാണോ ? പ്രവാചകകാലത്തിനുശേഷവും ഇത്തരത്തില്‍ അടിമസമ്പ്രദായം …

Read More »

ത്വലാഖുചൊല്ലിയ ഭര്‍ത്താവിനെ കാണാമോ ?

ചോ:ഒരു സ്ത്രീ സദുദ്ദേശ്യപൂര്‍വം ത്വലാഖ് ചൊല്ലിയ മുന്‍ ഭര്‍ത്താവിനെ കാണുന്നത് അനുവദനീയമോ ? ………………………………………………………. വിവാഹമുക്തയായ ഒരു സ്ത്രിയുടെ ഇദ്ദാകാലം കഴിയുന്നതോടെ മുന്‍ ഭര്‍ത്താവ് മറ്റേതൊരു പുരുഷനെയും പോലെ അന്യനാണ്. ഒരന്യപുരുഷനോട് സ്വീകരിക്കേണ്ടുന്ന നിലപാടാണ് അയാളോട് സ്വീകരിക്കേണ്ടത്. തനിച്ചാവാതെ അയാളെ കാണുന്നതും അഭിമുഖീകരിക്കുന്നതും തെറ്റല്ല. പക്ഷേ തനിച്ചായാല്‍ നിഷിദ്ധമാണ്. അന്യ സ്ത്രീപുരുഷന്‍മാര്‍ ഒറ്റപ്പെടുന്നേടത്ത് മൂന്നാമനായി ഉണ്ടാവുക പിശാചാണ്. അതൊഴിച്ചാല്‍, മതനിഷ്ഠയും വസ്ത്രധാരണമര്യാദകളും പാലിച്ച് ജനങ്ങള്‍ കാണ്‍കെ, മുന്‍ഭര്‍ത്താവിനെ അഭിമുഖീകരിക്കാം. ഇനി …

Read More »

സ്ത്രീകള്‍ക്ക് അനുയോജ്യമായ സുഗന്ധം ?

ചോദ്യം:  പ്രവാചകന്‍ മുഹമ്മദ് നബി (സ) ഉപയോഗിച്ചിരുന്ന സുഗന്ധം പ്രധാനമായും കസ്തൂരിയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സ്ത്രീകളക്ക് കസ്തൂരി ഉപയോഗിക്കാമോ ? പ്രവാചക കല്‍പ്പന പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ സുഗന്ധമേതാണ് ? …………………………………….. പുരുഷന്‍മാരും സ്ത്രീകളും ഉപയോഗിക്കുന്ന സുഗന്ധങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പ്രവാചകന്‍ തിരുമേനി പഠിപ്പിച്ചത്. പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന സുഗന്ധം കാഠിന്യമുള്ളതും എന്നാല്‍ നിറമില്ലാത്തതും സ്ത്രീകള്‍ ഉപയോഗിക്കുന്ന സുഗന്ധം നിറമുള്ളതും എന്നാല്‍ കാഠിന്യം കുറവുള്ളതുമായിരിക്കണമെന്നാണ് പ്രവാചകന്റെ കല്‍പന. (സുനനു അബൂദാവുദ് 1859,3527) …

Read More »

എന്തുകൊണ്ട് ആണുങ്ങള്‍ സ്ത്രീകളോട് വിശ്വസ്തത പുലര്‍ത്തുന്നില്ല ?

ചോദ്യം: എന്തുകൊണ്ട് ആണുങ്ങള്‍ സ്ത്രീകളോട് വിശ്വസ്തത പുലര്‍ത്തുന്നില്ല ? സ്ത്രീകള്‍ക്ക്  അവരെ തൃപ്തിപ്പെടാനാകാത്തതുകൊണ്ടാണോ? അതല്ല, പുരുഷന്‍ രോഗിയാണോ ? ……………………………………….. ഈ ചോദ്യം വളരെ പ്രസക്തമാണ്. പക്ഷേ ഇതിന് എങ്ങനെ മറുപടി പറയണമെന്നറിയില്ല.യഥാര്‍ഥത്തില്‍ പല ആണുങ്ങളും  പലപ്പോഴും വഞ്ചനാത്മകമായി പെരുമാറുന്നു; പ്രത്യേകിച്ചും തന്റെ പെണ്ണിന്റെ വിഷയം വരുമ്പോള്‍. അടുത്ത കാലത്തായി ഒട്ടേറെ ആണുങ്ങള്‍ തങ്ങളുടെ പങ്കാളിയെ വഞ്ചിച്ചുകൊണ്ട് അവിഹിതബന്ധം പുലര്‍ത്തുന്നതിന്റെ നിരക്ക് കൂടുതലാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങള്‍ വന്നിരുന്നു. ആത്മാര്‍ഥതയില്ലായ്മയുടെ സംസ്‌കാരം …

Read More »

സ്ത്രീയുടെ മുഖംമൂടി

കൈറോവിലെ ചില പത്രങ്ങളില്‍ മുസ്ലിംയുവതികള്‍ പ്രത്യേകിച്ച് വിദ്യാര്‍ഥിനികള്‍ മുഖംമൂടി(നിഖാബ്) ധരിക്കുന്നതിനെക്കുറിച്ച് ഒരു തര്‍ക്കമുണ്ടായി. വിദ്യാര്‍ഥിനികള്‍ ക്യാമ്പസില്‍ പ്രവേശിക്കുമ്പോള്‍ മുഖംമൂടി അഴിച്ചുവെക്കണമെന്ന് ചില പ്രിന്‍സിപ്പാള്‍മാര്‍ ഉത്തരവുപുറപ്പെടുവിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കോലാഹലം. പരീക്ഷാവേളയിലും മറ്റും ഉത്തരവാദപ്പെട്ടവര്‍ മുഖംതുറന്നുകാണിക്കാനാവശ്യപ്പെട്ടാല്‍ അതിനുതയ്യാറാണെന്ന് വിദ്യാര്‍ഥിനികള്‍ അന്ന് പറയുകയും ചെയ്തു. പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പ്രൊഫ: അഹമ്മദ് ബഹാഉദ്ദീന്‍ ‘അല്‍ അഹ്റാം’ പത്രത്തില്‍ പ്രസ്തുത കോടതിവിധിയെ വിമര്‍ശിച്ചു. ലേഖനമെഴുതി സ്ത്രീകള്‍ മുഖംമൂടി …

Read More »

സ്ത്രീകള്‍ക്ക് ഹസ്തദാനം

എന്നെ അലട്ടുന്ന പ്രശ്നം, സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച്, വിവാഹബന്ധം നിഷിദ്ധമല്ലാത്ത അടുത്തബന്ധുക്കളായ സ്ത്രീകള്‍ക്കുള്ള ഹസ്തദാനം. ഉദാ: അമ്മാവന്റെ മകള്‍, പിതൃസഹോദരന്റെ മകള്‍, പിതൃസഹോദരിയുടെ മകള്‍, പിതൃസഹോദരന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, അമ്മാവന്റെ ഭാര്യ, ഭാര്യയുടെ സഹോദരി എന്നിങ്ങനെ. ചില വിശേഷാവസരങ്ങളില്‍ നമുക്കങ്ങനെ ചെയ്യേണ്ടിവരുന്നു. ഉദാ: യാത്ര കഴിഞ്ഞു തിരിച്ചുവരുക, രോഗശമനം ഉണ്ടാവുക, ഹജ്ജ് ഉംറ തീര്‍ഥാടനം കഴിഞ്ഞുവരുക എന്നിങ്ങനെ. ഇത്തരം അവസരങ്ങളില്‍ കുടുംബങ്ങളും ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും …

Read More »

സ്ത്രീക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ?

സ്ത്രീക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ? സ്ത്രീ നിയമനിര്‍മാണസഭയിലേക്ക് മത്സരിക്കുന്നത് അനുവദനീയമാണോ? ഒരു വിശദീകരണം തരാനപേക്ഷിക്കുന്നു. ഉത്തരം: പുരുഷനെപ്പോലെ സ്ത്രീയും മതനിയമങ്ങള്‍ ബാധകമാകുന്ന വ്യക്തിയാണ്. അല്ലാഹുവിനെ ആരാധിക്കുക, അവന്റെ ദീന്‍ നിലനിര്‍ത്തുക, നിര്‍ബന്ധകര്‍മങ്ങള്‍ അനുഷ്ഠിക്കുക, നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുക, അല്ലഹു നിശ്ചയിച്ച പരിധികള്‍ പാലിക്കുക, അവന്റെ മാര്‍ഗത്തിലേരക്ക് പ്രബോധനം ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീയുടെയും ബാധ്യതയാണ്. അല്ലാഹുവിന്റെ എല്ലാ കല്‍പനകളും ‏‏‏‏‏ പുരുഷന്മാരോട് മാത്രമുള്ള സംബോധനകളൊഴിച്ച് ‏‏‏‏‏ സ്ത്രീയോടും കൂടിയുള്ളതാണ്. അല്ലാഹു മനുഷ്യരേ എന്നോ, …

Read More »