Home / Tag Archives: nombu

Tag Archives: nombu

ശഅ്ബാനിലെ നോമ്പനുഷ്ഠാനം ?

ചോദ്യം: ശഅ്ബാന്‍ മാസം മുഴുവന്‍  നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണോ? …………………………………………………………………………………. ഉത്തരം: ശഅ്ബാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്നത്  മുസ്തഹബ്ബായ(അഭികാമ്യമായ)  സംഗതിയായി കണക്കാക്കപ്പെടുന്നു. നബി(സ)തിരുമേനി അപ്രകാരം ചെയ്യാറുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു. ഉമ്മുസലമ(റ)യില്‍നിന്ന് : അല്ലാഹുവിന്റെ ദൂതര്‍ ശഅ്ബാനും റമദാനും ചേര്‍ത്ത് നോമ്പനുഷ്ഠിക്കുന്നതല്ലാതെ രണ്ടുമാസംതുടര്‍ച്ചയായി നോമ്പുപിടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’.(അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ) അബൂദാവൂദില്‍നിന്നുള്ള മറ്റൊരു റിപോര്‍ട്ടില്‍ ഇങ്ങനെ കാണാം: ‘പ്രവാചകന്‍ തിരുമേനി (സ) വര്‍ഷത്തില്‍ ഒരു മാസവും തികച്ച് വ്രതമനുഷ്ഠിച്ചിരുന്നില്ല. അതേസമയം, റമദാനോട് ചേര്‍ന്നുവരുന്നതിനാല്‍ ശഅ്ബാനില്‍ …

Read More »

റജബ് എന്നാല്‍ …?

ചോ: റജബ് മാസത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റജബ് എന്നാല്‍ എന്താണര്‍ത്ഥം? ആ മാസത്തിന് എന്തെങ്കിലും ശ്രേഷ്ഠതയുണ്ടോ? ഉത്തരം: അറബ് ചാന്ദ്രമാസങ്ങളിലൊന്നാണ് റജബ്. ആ വാക്ക് കടന്നുവന്നത് ‘തര്‍ജീബ്’ (മഹത്വപ്പെടുത്തല്‍)എന്ന അറബ് വാക്കില്‍നിന്നാണ് അത് ഉത്ഭവിച്ചിട്ടുള്ളത്. വിശുദ്ധറജബ് റജബ് മാസത്തെ വിശുദ്ധറജബ് (റജബുല്‍ഹറാം)എന്നും വിളിക്കാറുണ്ട്. യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ഒന്നാണ് റജബ് മാസം. ചരിത്രാതീതകാലംതൊട്ടേ യുദ്ധം വിലക്കപ്പെട്ട മാസങ്ങളിലൊന്നാണ് റജബ്. സൂറത്തുതൗബയില്‍ അതിനെപ്പറ്റി പരാമര്‍ശമുള്ളത് ഇങ്ങനെ: ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന …

Read More »

ആശൂറ നോമ്പ്: പ്രവാചകന്‍ (സ) യഹൂദരെ അനുകരിച്ചെന്നോ ?

നബി (സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്‍മാര്‍ ആശൂറാ നോമ്പ് നോല്‍ക്കുന്നതായി കാണുകയും അപ്പോള്‍ അദ്ദേഹവും ആശൂറാ നോമ്പ് നോല്‍ക്കുകയും അത് നോല്‍ക്കാന്‍ അനുചരന്‍മാരോട് ആജ്ഞാപിക്കുകയും ചെയ്തുവെന്ന് ഒരു ഹദീസുണ്ടല്ലോ. പല കാര്യങ്ങളിലും ജൂതന്മാരോട് വിഭിന്നരാകാന്‍ കല്‍പ്പിച്ച ഒരു പ്രവാചകന് ഇതെങ്ങനെ ഭൂഷണമാകും? ചോദ്യ കര്‍ത്താവ് പറയുന്ന ഹദീസ് ബുഖാരിയും മുസ് ലിമും ഇബ്‌നു അബ്ബാസില്‍ നിന്ന് ഉദ്ധരിച്ചതാണ്. ഇബ്‌നു അബ്ബാസ് പറഞ്ഞു: ‘നബി (സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്‍മാര്‍ ആശൂറാ …

Read More »

ആശൂറാ നോമ്പിന്റെ ദിവസങ്ങള്‍

ചോദ്യം: മുഹര്‍റം 9, 10, 11 ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് സുന്നത്താണോ ? അതല്ല 9, 10 ദിവസങ്ങളില്‍ മാത്രമാണോ സുന്നത്ത് ? തിരുമേനി (സ) മുഹര്‍റം 10 ന് നോമ്പെടുത്തിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അടുത്ത വര്‍ഷം മുഹര്‍റം 9 ന് കൂടി നോമ്പെടുക്കാന്‍ തിരുമേനി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനു മുമ്പ് പ്രവാചകന്‍ (സ) മരണപ്പെട്ടു. ചില പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ആശൂറാഅ് നോമ്പ് പൂര്‍ത്തീകരിക്കാന്‍ അതിനു മുമ്പും ശേഷവുമുള്ള ദിവസങ്ങളിലെ നോമ്പും …

Read More »

അറഫാ നോമ്പ് ഹാജിമാര്‍ക്കുമുണ്ടോ?

ദുല്‍ഹജ്ജ് ഒന്‍പതില്‍, അഥവാ അറഫാ ദിനത്തില്‍ ലോക മുസ് ലിംകള്‍ ഒന്നടങ്കം നോമ്പെടുക്കുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍, അറഫയില്‍ നില്‍ക്കുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ മാത്രം നോമ്പ് നോല്‍ക്കുന്നില്ല. നോമ്പെടുക്കുന്നതില്‍ നിന്ന് അവര്‍ക്കുള്ള തടസ്സമെന്താണ് ? പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ഹാജിമാര്‍ നോമ്പെടുക്കാത്തതിലെ യുക്തി,  അറഫ ഹാജിമാര്‍ക്കുള്ള പെരുന്നാളാണ് എന്നതു കൊണ്ടാണ്. അവരുടെ സുദിനമാണ് അറഫാ ദിനം. അത്തരം ഒരു ദിവസം അവര്‍ നോമ്പെടുക്കാതിരിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠം. അങ്ങനെ നോമ്പെടുക്കാതിരിക്കുക വഴി …

Read More »

സുന്നത്തായ നോമ്പ് ക്ഷണമുണ്ടാകുമ്പോള്‍ മുറിക്കാമോ

ചോ: നോമ്പുകാരനായിരിക്കെ ഒരു സദ്യക്ക് ക്ഷണിക്കപ്പെടുകയും നോമ്പു മുറിച്ച് സദ്യയില്‍ പങ്കുചേരുന്നതിനെ എങ്ങിനെ കാണുന്നു. അയാള്‍ക്ക് നോമ്പുകാരന്റെ കൂലിയും ക്ഷണം സ്വീകരിച്ചതിന്റെ കൂലിയും ഉണ്ടാവുമോ? ഉത്തരം: അത് നോമ്പുകാരന്റെ ഉദ്ദേശം അനുസരിച്ചായിരിക്കും. നോമ്പ് മുറിച്ച് ആ സദ്യയില്‍  പങ്കാളിയായില്ലെങ്കില്‍ ക്ഷണിതാവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകുമെന്ന് മനസ്സിലാക്കുന്ന പക്ഷം നോമ്പ് മുറിക്കാവുന്നതാണ്. നിയ്യത്താണ് അടിസ്ഥാനം. അതനുസരിച്ചാണ് കൂലിയും. ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്

Read More »

നോമ്പിനെക്കുറിച്ച്

ആര്‍ത്തവം, പ്രസവരക്തം, മുലയൂട്ടല്‍ തുടങ്ങിയ കാരണങ്ങളാല്‍ റമദാനില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാതെ പോകുമല്ലോ. പിന്നീടു നോറ്റു വീട്ടുന്നത് ശവ്വാല്‍ ആദ്യ ദിവസങ്ങളിലായാല്‍ ശവ്വാല്‍ നോമ്പിന്റെ കൂടി പ്രതിഫലം കിട്ടുമോ? വല്ല കാരണവശാലും നോമ്പ് മുറിച്ചാല്‍ എന്തു ചെയ്യണം? സുന്നത്ത് നോമ്പാണ് മുറിഞ്ഞതെങ്കില്‍ വിധിയില്‍ വ്യത്യാസമുണ്ടോ?   ഉത്തരം: സൈനബുല്‍ ഗസ്സാലി ദീന്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള നിങ്ങളുടെ അഭിനിവേശം അഭിനന്ദനീയമാണ്. റമദാനില്‍ നഷ്ടപ്പെട്ട നോമ്പ്, ശവ്വാല്‍ നോമ്പ് ദിവസങ്ങളില്‍ നോറ്റുവീട്ടിയാല്‍ റമദാന്‍ നോമ്പിന്റെയും …

Read More »

റജബിലെ നോമ്പ്

റമദാന്‍ നോമ്പിന് മുന്നോടിയായി റജബിലും ശഅബാനിലും കൂടി ചില ആളുകള്‍ നോമ്പനുഷ്ഠിക്കുന്നതായി കാണുന്നു. ഇതിന് പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ? മനുഷ്യരെ മാലാഖമാരുടെ പദവിയിലേക്കുയര്‍ത്തുന്ന മഹത്തായ ആരാധനാ കര്‍മമാണ് നോമ്പ്. റസൂലിന്റെ സുന്നത്ത് പിന്‍തുടര്‍ന്നുകൊണ്ട്, തന്റെ സമയത്തിന്റെ ഒരു ഭാഗം നോമ്പിനുവേണ്ടി മാറ്റിവെക്കുക എന്നത് വിശ്വാസിയുടെ ഉത്തമഗുണമാണ്. റസൂലിന്റെ നോമ്പിന്റെ പൊതുരീതി ഇതായിരുന്നു: റമദാനിലല്ലാതെ ഒരു മാസവും അദ്ദേഹം പൂര്‍ണമായും നോമ്പനുഷ്ഠിച്ചിട്ടില്ല. ഒരു മാസവും അദ്ദേഹം പൂര്‍ണമായി നോമ്പില്‍നിന്ന് വിട്ടുനിന്നിട്ടുമില്ല. ആഇശ(റ)യോട് ചോദിച്ചു: …

Read More »

ഫര്‍ദ് നോമ്പ് ഖദാ വീട്ടാന്‍ ബാധ്യതയുള്ളയാളുടെ സുന്നത്ത് നോമ്പ്

ചോദ്യം: റമദാനിലെ നോമ്പുകള്‍ വീട്ടാന്‍ ബാധ്യതപ്പെട്ടയാള്‍ക്ക് ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കാമോ? ഉത്തരം : ഒരു കൂട്ടം പണ്ഡിതന്മാര്‍ ശറഈ നിയമങ്ങളില്‍ ഗവേഷകനായ മുഹമ്മദ് സഅ്ദീ പറയുന്നു: റമദാന്‍ ദിവസത്തെ നോമ്പ് ഖദാ വീട്ടാനുള്ളവര്‍ക്കും ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കാവുന്നതാണ്. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. റമദാനിലെ നോമ്പ് ഖദാ വീട്ടാനുള്ളവര്‍ സുന്നത്ത് നോമ്പനുഷ്ഠിക്കാന്‍ പാടില്ല എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കുന്നവര്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പ് ഖദാ …

Read More »

ആശൂറാ ദിനത്തിലെ നോമ്പ്

ചോദ്യം: ആശൂറാ (മുഹര്‍റം പത്ത്) ദിനത്തിലെ നോമ്പിന്റെ വിധിയെന്ത്? ആശൂറാ നോമ്പുകൊണ്ട് മതിയാക്കാമോ? ഒമ്പതാം ദിവസം (താസൂആ)കൂടി നോമ്പുനോല്‍ക്കേണ്ടത് അനിവാര്യമാണോ? ഉത്തരം: മുഹമ്മദ് സയ്യിദ് അഹ്മദ് അല്‍മുസയ്യിന്‍ (പ്രഫ.അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റി) മുഹറം പത്താം ദിനത്തിലെ നോമ്പ് ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പേ അനുഷ്ഠിച്ചു പോരുന്നതാണ്. ആഇശ(റ) പറയുന്നു: “ഇസ്ലാമിനു മുമ്പും ഖുറൈശികള്‍ മുഹര്‍റം പത്താം ദിവസം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. നബി(സ)യും ആ ദിനത്തില്‍ നോമ്പനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് ഹിജ്റപോയപ്പോഴും പ്രവാചകനത് തുടരുകയും മറ്റുള്ളവരോട് അപ്രകാരം …

Read More »