Home / Tag Archives: muhammad (page 2)

Tag Archives: muhammad

മുഹമ്മദ് നബിയുടെ ഹിറാ വാസം എന്തിന്?

“എങ്കില്‍ എന്തിനാണ് മുഹമ്മദ് നബി പ്രവാചകത്വത്തിനു മുമ്പ് ഹിറാഗുഹയില്‍ പോയി ഏകാന്തവാസം അനുഷ്ഠിച്ചത്?” ദിവ്യബോധനം സ്വീകരിക്കുന്ന വ്യക്തി അതിനര്‍ഹനായിരിക്കണമല്ലോ. എല്ലാ അര്‍ഥത്തിലും സുസജ്ജനും. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മുഹമ്മദ് നബിയും ദൈവികസന്ദശം ഏറ്റുവാങ്ങാന്‍ പറ്റും വിധം വളര്‍ത്തപ്പെടുകയായിരുന്നു. ആവശ്യമായ യോഗ്യതയാലും സിദ്ധിയാലും അനുഗ്രഹിക്കപ്പെടുകയായിരുന്നു. അതിനാല്‍ എല്ലാവിധ ദുശ്ശീലങ്ങളില്‍നിന്നും പാപവൃത്തികളില്‍നിന്നും തീര്‍ത്തും മുക്തനായി പരമ പരിശുദ്ധനായാണ് നബിതിരുമേനി വളര്‍ന്നുവന്നത്. വിശ്വസ്തനായി പരക്കെ അറിയപ്പെടുമാറ് കുറ്റമറ്റതായിരുന്നു തിരുമേനിയുടെ ജീവിതം. നാല്‍പതു വയസ്സോടടുത്തപ്പോള്‍ ദൈവികമായ ഉള്‍വിളി സ്വീകരിച്ച്, മലീമസമായ ചുറ്റുപാടില്‍നിന്നു മാറി ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിച്ചു. അങ്ങനെ പ്രവാചകത്വം ഏറ്റുവാങ്ങാനാവശ്യമായ …

Read More »

അവര്‍ക്ക് പോപ്പുണ്ട്; നമുക്കാരുണ്ട് ?

ചോദ്യം: കത്തോലിക്കാ ക്രിസ്ത്യാനികള്‍ക്ക്  അവരുടെ മതപരമായ വിഷയങ്ങളില്‍ അവസാനവാക്കെന്നോണം ആദരണീയനായ പോപ്പുണ്ട്. ചെറിയചെറിയവിഷയങ്ങളില്‍ ചര്‍ച്ച് പുരോഹിതന്മാരും ബിഷപ്പുമാരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാകാം. എങ്കിലും അന്തിമവിധി പോപ്പില്‍നിന്നുണ്ടാകും. അതേ സമയം, ഇസ് ലാമില്‍ മുഖം മറച്ചുള്ള ഹിജാബാണുള്ളതെന്നും അതല്ല, ഓരോരുത്തരും അതതുരാജ്യത്തെ മാന്യമായ വസ്ത്രധാരണരീതി സ്വീകരിച്ചാല്‍ മതിയാകുമെന്നും പണ്ഡിതസമൂഹം പലരീതിയിലും അഭിപ്രായപ്പെടുന്നു. അതേപോലെത്തന്നെ താടിവളര്‍ത്തല്‍, നൃത്തം, സംഗീതം തുടങ്ങിയവയിലൊക്കെത്തന്നെ അഭിപ്രായഭിന്നത പ്രകടമാണ്. ഇവയിലൊക്കെത്തന്നെ അവസാനവാക്കെന്ന രീതിയില്‍ അവലംബിക്കാന്‍ കഴിയുന്ന പോപ്പുപോലെയൊരു കേന്ദ്രം മുസ് …

Read More »

വിധിയും പരിശ്രമവും

ജീവിതത്തില്‍ പരാജയമുണ്ടാവുമ്പോള്‍ ഇന്നയാളുടെ സാന്നിധ്യമാണ് അല്ലെങ്കില്‍ ദുര്‍വിധിയാണ് അതിന് കാരണമെന്ന് പറഞ്ഞ് അയാളെ കുറ്റപ്പെടുത്തുന്ന പല ആളുകളെയും കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇസ് ലാമിന്റെ പാഠമെന്താണ് ?   ഉത്തരം: ശൈഖ് അഹ്മദ് കുട്ടി, സീനിയര്‍ ലക്ചറര്‍, ഇസ് ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ടൊറണ്ടോ ഇസ് ലാമില്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ജനങ്ങള്‍ കെട്ടിചമച്ച ആചാരങ്ങളും സമ്പ്രദായങ്ങളാണിവ. അവ വിശ്വസിക്കാവുന്ന പ്രമാണങ്ങളല്ല. വിധിയില്‍ വിശ്വസിക്കണമെന്ന് ഇസ് ലാം പഠിപ്പിക്കുന്നു. എന്നാല്‍ എല്ലാം …

Read More »