Home / Tag Archives: hadees

Tag Archives: hadees

സുന്നത്ത് അഥവാ പ്രവാചകചര്യ

ഇസ്‌ലാമിലെ രണ്ടാമത്തെ പ്രമാണമാണ് ഹദീസ് അഥവാ സുന്നത്ത്. ഒന്നാം പ്രമാണമായ ഖുര്‍ആന്റെ ആധികാരികവ്യാഖ്യാനവും വിശദീകരണവുമായാണ് അത് അറിയപ്പെടുന്നത്. ഇജ്മാഅ്, ഖിയാസ് തുടങ്ങിയ വേറെയും പ്രമാണങ്ങളുണ്ടെങ്കിലും ഖുര്‍ആന്‍, ഹദീസ് എന്നിവയെപ്പോലെ സ്വതന്ത്രമല്ല അവയൊന്നും. വര്‍ത്തമാനം, വൃത്താന്തം, വാര്‍ത്ത എന്നെല്ലാമാണ് ഹദീസിന്റെ ഭാഷാര്‍ഥം. നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, വാക്കുകൊണ്ടും മൗനം കൊണ്ടും അംഗീകാരം നല്‍കിയ കാര്യങ്ങള്‍ എന്നിവയാണ് സാങ്കേതികമായി ഹദീസ്. പ്രവാചകനെക്കുറിച്ച വിശേഷണം, വര്‍ണന, പ്രവാചകചരിത്രം തുടങ്ങിയവയും ഹദീസിന്റെ വൃത്തത്തില്‍ പെടുന്നു. സൂക്ഷ്മമായി …

Read More »

ഇമാം ഇബ്‌നുമാജ

ഇബ്‌നുമാജ എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്‌നു യസീദ്ബ്‌നു മാജ അര്‍റബ്ഈ അല്‍ ഖസ്‌വീനി ജനിക്കുന്നത് ഹി 209 ലാണ്. ഹി 233 ല്‍ നിര്യാതനായ അലിയ്യുബ്‌നു മുഹമ്മദ് അത്തനാഫസിയാണ് ഇബ്‌നു മാജഃയുടെ അധ്യാപകരില്‍ പ്രഥമന്‍. ഇതില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത് ഇബ്‌നു മാജഃ 15 അല്ലെങ്കില്‍ 20 വയസ്സു മുതല്‍ ഹദീസ് പഠനം തുടങ്ങിയിരിക്കുമെന്നാണ്. ഹി. 230 മുതല്‍ ഹദീസ് പഠനത്തിനായി യാത്ര തിരിക്കാന്‍ തുടങ്ങി. ഖുറാസാന്‍, ഇറാഖ്, സിറിയ, …

Read More »

ഇമാം തിര്‍മിദി

മുഹമ്മദ് ഇബ്‌നു ഈസാ എന്ന് ശരിയായ പേര്. പ്രസിദ്ധ ഹദീസ് ഗ്രന്ഥകാരന്‍. ഹി. 209ല്‍ തിര്‍മിദില്‍ ജനിച്ചു. ഹദീസ് അന്വേഷിച്ച് ഹിജാസ്, ഇറാഖ്, ഖുറാസാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യപകമായി യാത്രചെയതാണ് അദ്ദേഹം തന്റെ ഹദീസ് ഗ്രന്ഥം തയ്യാറാക്കിയത്. ”അല്‍ ജാമിഉസ്സഹീഹ്” അഥവാ ”അസ്സുനന്‍” എന്നാണ് ഈ ഹദീസ് സമാഹാരം അറിയപ്പെടുന്നത്. ചില ഹദീസുകള്‍ വ്യാഖ്യാനിക്കുന്നതിനെ സംബന്ധിച്ച് വിവിധ മദ്ഹബുകള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസവും ഹദീസുകള്‍ നിവേദനം ചെയ്ത നിവേദകന്മാരെ സംബന്ധിച്ച നിരൂപണങ്ങളും ഈ …

Read More »

ഇമാം നസാഈ

അബൂ അബ്ദുര്‍റഹ്മാന്‍ അഹ്മദ് ഇബ്‌നു ശുഹൈബ് ഇബ്‌നു അലിബ്‌നു ബഹ്‌റുഇബ്‌നു സാഹാന്‍. ഹിജ്‌റ 215 ല്‍ ഖുറാസാനിലെ ബന്‍സയില്‍ ജനിച്ചു. പ്രമാണയോഗ്യമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ (അസ്സിഹാഹുസിത്ത) ഒരു ഹദീസ് സമാഹാരം നസാഇയുടേതാണ്. ഈജിപ്തിലും ദമസ്‌കസിലുമായിരുന്നു താമസം. ഹദീസ് ശേഖരക്കുന്നതിനായി ധാരാളം യാത്രകള്‍ ചെയ്തു. നസാഇയുടെ ഹദീസ് ഗ്രന്ഥത്തിന് 51 അദ്ധ്യായങ്ങളുണ്ട്. ഓരോ അദ്ധ്യായത്തെയും അനേകം ബാബുകളായി തിരിച്ചിരിക്കുന്നു. ആരാധനാ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് നസാഇ തന്റെ സമാഹാരത്തില്‍ പ്രാധാന്യം …

Read More »

ഇമാം ബുഖാരി

മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ അബൂ അബ്ദില്ലാഹില്‍ ജൂഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ഹി. 194 ശവ്വാല്‍ 13 ക്രി. 810 ജൂലൈ 21-നു പേര്‍സ്യക്കാരനായ ബര്‍ദിസ്ബാഹിന്റെ പൗത്രനായി ബുഖാറയില്‍ ജനിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ ഹദീസ് പഠനമാരംഭിച്ചു. 16-ാം വയസ്സില്‍ തീര്‍ത്ഥാടനത്തിനിറങ്ങി. മക്കയിലെയും മദീനയിലെയും ഹദീസു പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചു. പിന്നീട് ഈജിപിതിലേക്കുപോയി. അടുത്ത 16 വര്‍ഷം ഹദീസുകള്‍ തേടിയുള്ള യാത്രയില്‍ മുഴുകിയ ബുഖാരി 5 കൊല്ലം ബസറയില്‍ തങ്ങി. …

Read More »

മദ്ഹബ് പിന്തുടരല്‍: ശരിയായ രീതിയെന്ത് ?

ചോ: ഖുര്‍ആനിലും ഹദീസുകളിലും കാര്യമായ പിടിപാടില്ലാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു മദ്ഹബ് മാത്രം പിന്തുടര്‍ന്നാല്‍ മാത്രംമതിയോ ? അതോ തനിക്ക് ശരിയെന്ന് തോന്നുന്ന മദ്ഹബീ അഭിപ്രായങ്ങള്‍ സ്വീകരിച്ചാല്‍ കുഴപ്പമുണ്ടോ? ——————- ഉത്തരം: താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുക സാധ്യമല്ല.  എങ്കിലും മദ്ഹബ് പിന്തുടരുന്ന രീതിയെ സംബന്ധിച്ച് ചില കാഴ്ചപ്പാടുകള്‍ ഇവിടെ അവതരിപ്പിക്കാം. 1. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ പഠിപ്പിക്കുന്നതനുസരിച്ച് ഒരു വിശ്വാസി നിയമദാതാവായ അല്ലാഹുവിനെയല്ലാതെ മറ്റാരെയും പിന്തുടരാന്‍ ബാധ്യസ്ഥനല്ല. …

Read More »

പഠിക്കാനായി കുട്ടികളെ അടിക്കാന്‍ നിര്‍ദേശിക്കുന്ന ഹദീസ് ?

ചോദ്യം: കുട്ടികള്‍ പഠിക്കുന്നതിന് വേണ്ടി അവരെ അടിക്കാമെന്ന് പറയുന്ന സഹീഹായ ഹദീസ് വല്ലതും വന്നിട്ടുണ്ടോ ? ————— ഉത്തരം:  ഇക്കാര്യത്തില്‍ പ്രമാണയോഗ്യമായ ഹദീസുകളൊന്നും കാണാന്‍ കഴിയുന്നില്ല. മാത്രമല്ല, ശിക്ഷനല്‍കി പഠിപ്പിക്കുന്ന രീതി പ്രവാചക ചര്യയില്‍ ഉണ്ടായിട്ടില്ല. പ്രവാചകനായിരുന്നല്ലോ സ്വഹാബികളുടെ മുഴുവന്‍ അഭിവന്ദ്യനായ ഗുരു. അദ്ദേഹം ആബാലവൃന്ദം ജനങ്ങളുടെ ആദരണീയനായ അധ്യാപകനായിരുന്നു. പ്രായോഗിക പരിശീലനത്തിലൂടെയും ജീവിതമാതൃക കാണിച്ചുമാണ് അദ്ദേഹം തന്റെ ശിഷ്യരെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രിയപത്‌നിയും മുഅ്മിനുകളുടെ മാതാവുമായ ആയിശ (റ) …

Read More »

കണ്ണേറുകാരണം ദുരിതജീവിതം ?

ചോ:  ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനുംവര്‍ഷങ്ങളേ ആയുള്ളൂ. പക്ഷേ, ഇതിനകം  ആക്‌സിഡന്റും വിവിധസര്‍ജറികളും മൂലം ശാരീരികവും സാമ്പത്തികവുമായ ഒട്ടേറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നു. എന്റെ ഭര്‍ത്താവ് എന്നെ അതിയായി സ്‌നേഹിക്കുകയും പരിചരിക്കുകയുംചെയ്യുന്നവനാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ എതിര്‍പ്പുണ്ടായിട്ടും  ഞങ്ങള്‍ പുതിയവീട് വാങ്ങുകയും അവിടേക്ക് താമസം മാറുകയുംചെയ്തു. ഞങ്ങളുടെ പ്രയാസങ്ങള്‍ക്കുകാരണം അസൂയയാലുള്ള കണ്ണേറാണോ ? മറുപടി പ്രതീക്ഷിക്കുന്നു. ——————– ഉത്തരം: ജീവിതത്തില്‍ പലരീതിയിലുമുള്ള പ്രതിസന്ധികളും കഷ്ടപ്പാടുകളും സര്‍വസാധാരണമാണ്. ഇഹലോകജീവിതത്തില്‍ നാമെല്ലാം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. വിശ്വാസിയുടെ ജീവിതത്തില്‍ …

Read More »

പച്ച വസ്ത്രങ്ങള്‍ ധരിക്കല്‍; ഹദീസുകളുടെ ആധികാരികതയും വിധിയും

ചോദ്യം: നബി (സ) പച്ചവസ്ത്രങ്ങള്‍ ധരിച്ചിരുന്നതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളുടെ ആധികാരിതയും അതിലെ വിധിയും ഒന്നു പരാമര്‍ശിക്കാമോ ? ……………………………………………………………… പച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട ചില ഹദീസുകള്‍ റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ തിരുമേനി (സ) പച്ചവസ്ത്രം ധരിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അബൂ റംസാഹ് പറയുന്നു: ‘പച്ചമേല്‍ വസ്ത്രം ധരിച്ച് പ്രവാചകന്‍ തിരുമേനി (സ)  ഉപദേശം നടത്തുന്നതായി ഞാന്‍ കണ്ടു’. തിര്‍മിദി, മുസ്‌നദ് എന്നിവയില്‍ അവലംബനീയമായ, ശൃംഖലമുറിയാത്ത സനദാണ് ഈ …

Read More »

മുടി കറുപ്പിക്കുന്നതിന്റെ ഇസ്‌ലാമിക വിധി ?

നര ബാധിച്ച തലമുടി കറുപ്പിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഈ നിയമം ഒരു പോലെ ബാധകമാണോ? ……………………………… സ്ത്രീ പുരുഷന്‍മാര്‍ക്ക് മുടി ഡൈ ചെയ്യുന്നത് അനുവദനീയമാണ്. എന്നാല്‍ കറുപ്പ് നിറം കൊണ്ട് ഡൈ ചെയ്യരുത് എന്നാണ് ശൈഖ് അബ്ദുര്‍ റഹ്മാന്‍  അല്‍ അജ്‌ലാനിനെ പോലുള്ള സൗദി പണ്ഡിതന്‍മാരുടെ അഭിപ്രായം. മുടി കറുപ്പിക്കുന്നതിന് വിലക്കില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്. ശൈഖ് അബ്ദുര്‍ റഹ്മാന്‍ അല്‍ ജറാഈ പറയുന്നു: കറുത്ത നിറം ചെയ്യുന്നത് …

Read More »