Home / Tag Archives: daivam

Tag Archives: daivam

ദൈവത്തെ സൃഷ്ടിച്ചതാര് ?

ചോദ്യം: “പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ് ? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ ?” പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു.അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് …

Read More »

മതം ഭിന്നിപ്പുണ്ടാക്കിയോ !

ചോദ്യം: “മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട് ? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത് ? അങ്ങനെയാണെങ്കില്‍ തന്നെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാന്‍ കാരണമെന്ത് ?” മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം …

Read More »

ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന് തെളിവ് ?

“ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്? ” ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അജ്ഞതാന്ധകാരത്തില്‍ ആുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും …

Read More »

നല്ല കര്‍മം ചെയ്യുന്നവരെല്ലാം സ്വര്‍ഗാവകാശികളാവേണ്ടതല്ലേ ?

ചോദ്യം: ഒരാള്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല. എല്ലാവര്‍ക്കും സാധ്യമാവുന്നത്ര ഉപക

Read More »

ദൈവം പെണ്‍കുട്ടികളെ വില്‍ക്കാന്‍ കല്‍പിക്കുമെന്നോ ?!

ചോദ്യം:  നൈജീരിയയിലെ തീവ്രവാദിഗ്രൂപ്പായ ബോകോ ഹറാം നൂറിലേറെ വരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുമുമ്പ് ഉണ്ടായതാണ്. പാശ്ചാത്യവിദ്യാഭ്യാസം ഹറാമാണെന്ന് പ്രഖ്യാപിക്കുന്ന സംഘം തട്ടിക്കൊണ്ടുപോയവരില്‍ അധികവും ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. തങ്ങള്‍ തട്ടിയെടുത്ത പെണ്‍കുട്ടികളെ അങ്ങാടിയില്‍ വില്‍ക്കാന്‍ ദൈവത്തിന്റെ കല്‍പനയുണ്ടെന്ന് സംഘത്തലവന്‍ വെളിപ്പെടുത്തിയതായി ഈയടുത്ത് പത്രത്തില്‍ വായിച്ചു. ദൈവനിര്‍ദ്ദേശം നടപ്പിലാക്കാനാണ് തങ്ങള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നതെന്നാണ് അവരുടെ വാദം. എന്താണ് ഈ വിഷയകമായി പറയാനുള്ളത്? ………………………………………………… ഉത്തരം: ഇസ്‌ലാം ഏതെങ്കിലും വ്യക്തിക്കോ …

Read More »

ദൈവാവതാരം സത്യമോ മിഥ്യയോ?

“അവതാരസങ്കല്‍പത്തെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. ദൈവം വിവിധ രൂപേ ണ അവതരിക്കുമെന്ന വിശ്വാസം ഇസ്ലാമിന്ന് വിരുദ്ധമാണോ?” ഇസ്ലാമിക വീക്ഷണത്തില്‍ ദൈവം ഏകനാണ്, അനാദിയാണ്, അനന്തനാണ്, അദൃശ്യനാണ്, അരൂപിയാണ്, അതുല്യനാണ്, അസദൃശനാണ്, അവിഭാജ്യനാണ്, ജനിമൃതികള്‍ക്കതീതനാണ്. എന്നാല്‍ ദൈവാവതാരമെന്ന് അവകാശപ്പെടുന്നവയ്ക്കെല്ലാം ജനനമുണ്ട്, മരണമുണ്ട്, രൂപമുണ്ട്, സ്ഥലകാലവുമായി ബന്ധമുണ്ട്, പരിധികളും പരിമിതികളുമുണ്ട്. ദൈവം ഇതിനെല്ലാം അതീതനത്രെ. അതിനാല്‍ ഇസ്ലാം അവതാര സങ്കല്‍പത്തെ അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല, ശക്തമായെതിര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്ലാം മാത്രമല്ല അതിനെ എതിര്‍ക്കുന്നത്. ഹൈന്ദവവേദദഅശനവും അവതാരസങ്കല്‍പത്തിനെതിരാണ്. അത് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമേയല്ല, പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. …

Read More »

ഖുര്ആന് ദൈവിക ഗ്രന്ഥമോ ?

“ഖുര്‍ആന്‍ ദൈവികമെന്നതിന് താങ്കളുദ്ധരിച്ച മുഴുവന്‍ തെളിവുകളും ഖുര്‍ആനില്‍നിന്നുള്ളവയാണല്ലോ. ഇതെങ്ങനെയാണ് സ്വീകാര്യമാവുക?” സ്വര്‍ണവള സ്വര്‍ണനിര്‍മിതമാണെന്നതിനു തെളിവു ആ വളതന്നെയാണ്. മാവ് മാവാണെന്നതിനു തെളിവു ആ വൃക്ഷം തന്നെയാണല്ലോ. ‘യുദ്ധവും സമാധാനവും’ ടോള്‍സ്റോയിയുടേതാണെന്നതിന്നും ‘വിശ്വചരിത്രാവലോകം’ നെഹ്റുവിന്റെതാണെന്നതിന്നും പ്രസ്തുത ഗ്രന്ഥങ്ങളാണ് ഏറ്റവും പ്രബലവും സ്വീകാര്യവുമായ തെളിവ്. അവ്വിധം തന്നെ ഖുര്‍ആന്‍ ദൈവികമാണെന്നതിന്ന് ഏറ്റം ശക്തവും അനിഷേധ്യവുമായ തെളിവ് ആ ഗ്രന്ഥം തന്നെയാണ്.

Read More »

വികലാംഗരോട് ദൈവം അനീതി കാണിച്ചോ ?

ചോദ്യം: ദൈവം നീതിമാനാണെന്നാണല്ലോ പറയപ്പെടുന്നത്. എന്നാല്‍ അനുഭവം നേരെമറിച്ചാണ്. മനുഷ്യരില്‍ ചിലര്‍ വികലാംഗരും മറ്റു ചിലര്‍ മന്ദബുദ്ധികളുമാണ്. ഇത് അവരോടുള്ള കടുത്ത അനീതിയല്ലേ? ………………………………………………………………………………………………….. പ്രത്യക്ഷത്തില്‍ വളരെ പ്രസക്തവും ന്യായവുമായ ഒരു ചോദ്യമാണിത്. എന്നാല്‍ അല്‍പം ആലോചിച്ചാല്‍ അബദ്ധം അനായാസം ബോധ്യമാകും. നമുക്ക് ഈ ചോദ്യം ഒന്നുകൂടി വികസിപ്പിക്കാം. അപ്പോള്‍ പ്രസക്തമെന്ന് തോന്നുന്ന നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ ഉയര്‍ന്നുവരും. എനിക്ക് എന്തുകൊണ്ട് ആറടിനീളം നല്‍കിയില്ലെന്ന് പൊക്കംകുറഞ്ഞവനുചോദിക്കാവുന്നതാണ്. തന്നെ എന്തുകൊണ്ട് …

Read More »

ഹ്രസ്വജീവിതത്തിന് ശാശ്വത രക്ഷാശിക്ഷകളോ?

“ഇവിടത്തെ അറുപതോ എഴുപതോ കൊല്ലത്തെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശാശ്വതമായ രക്ഷയോ ശിക്ഷയോ നല്‍കുന്നത് നീതിയാണോ? ദൈവം തീരെ നീതിമാനല്ലെന്നല്ലേ ഇതു തന്നെ തെളിയിക്കുന്നത്?” ലകര്‍മങ്ങളുടെ സമയവും അവയുടെ ഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരാളെ കൊല്ലാന്‍ ഏതാനും നിമിഷം മതി. അതിന്റെ ഫലമോ? അതിദീര്‍ഘവും അത്യന്തം ഗുരുതരവും. ഒരു ബോംബ് വര്‍ഷിക്കാന്‍ ഒരു നിമിഷം മതി. അതിന്റെ പ്രത്യാഘാതമോ? ലക്ഷങ്ങളെയോ കോടികളെയോ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീണ്ടുനില്‍ക്കുംവിധം ബാധിക്കുന്നു. ഇന്റര്‍വ്യൂ വേളയിലെ ചോദ്യത്തിനും ഉത്തരത്തിനും നിമിഷങ്ങളേ ആവശ്യമുള്ളൂ. അതേസമയം …

Read More »

ദൈവം നീതിമാനോ?

“ദൈ വം നീതിമാനാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാല്‍ അനുഭവം മറിച്ചാണ്. മനുഷ്യരില്‍ ചിലര്‍ വികലാംഗരും മറ്റു ചിലര്‍ മന്ദബുദ്ധികളുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ?” ഈ ചോദ്യം പ്രത്യക്ഷത്തില്‍ വളരെ പ്രസക്തവും ന്യായവും തന്നെ. എന്നാല്‍ അല്‍പം ആലോചിച്ചാല്‍ അബദ്ധം അനായാസം ബോധ്യമാകും. നമുക്ക് ഈ ചോദ്യം ഒന്നുകൂടി വികസിപ്പിക്കാം. അപ്പോള്‍ പ്രസക്തമെന്ന് തോന്നുന്ന നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ ഉയര്‍ന്നുവരും. എനിക്ക് എന്തുകൊണ്ട് ആറടി നീളം നല്‍കിയില്ലെന്ന് കുറിയവനു ചോദിക്കാവുന്നതാണ്. തന്നെ എന്തുകൊണ്ട് തൊലി വെളുത്തവനാക്കിയില്ലെന്ന കറുത്തവന്റെ ചോദ്യവും സുμരനാക്കിയില്ലെന്ന …

Read More »