Home / Tag Archives: barathavu

Tag Archives: barathavu

ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാത്ത ഭാര്യ

ചോ: ഭാര്യ എന്റെ മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസത്തിലാണ്. അതുകാരണം, അവരില്‍നിന്നുമാറി സ്വന്തം വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നാല്‍ ഇടക്കിടക്ക് ഞാന്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ട്. അവള്‍ കൂടെ വരാറില്ല. അക്കാര്യത്തില്‍ തന്നോട് നിര്‍ബന്ധം പുലര്‍ത്തരുതെന്നാണ് അവളുടെ ശാസന. അത് ഇസ്‌ലാമികമാണോ ? മരുമകള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കേണ്ട ഉത്തരവാദിത്വം ഇസ് ലാം ചുമത്തിയിട്ടില്ലെന്നാണ് അവളുടെ ന്യായം. ഭര്‍ത്താവ് കല്‍പിച്ചാല്‍ മാത്രമേ അതു നിര്‍വഹിക്കേണ്ടതുള്ളൂവത്രേ. അതുകൊണ്ടാണ് എന്നോട് അക്കാര്യത്തില്‍ തന്റെ മേല്‍ നിര്‍ബന്ധംചെലുത്തരുതെന്ന്  അവള്‍ …

Read More »

ഭര്‍ത്താവിനെ രണ്ടാംവിവാഹത്തിന് പ്രേരിപ്പിക്കുന്നത് പ്രതിഫലാര്‍ഹമോ ?

ചോ:  ഇസ്‌ലാമികചിട്ടവട്ടങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ദമ്പതികളില്‍ തന്റെ ഭര്‍ത്താവിനെ വിധവയെയോ നവമുസ്‌ലിമിനെയോ രണ്ടാമത് വിവാഹം ചെയ്യാനായി പ്രേരിപ്പിക്കുന്നതും അതിലൂടെ അവളെ സന്താനങ്ങളുള്ള കുടുംബജീവിതംലഭിച്ച് സന്തോഷവതിയാക്കുന്നതും  ഭാര്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകം പ്രതിഫലാര്‍ഹമായ സത്കര്‍മമാണോ ? ഭര്‍ത്താവ് ഇന്നേവരെ രണ്ടാംഭാര്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. എന്താണഭിപ്രായം? ——————————————— ഉത്തരം:  താങ്കളുടെ ചോദ്യം രസകരമായിരിക്കുന്നു. അതോടൊപ്പം താങ്കളുടെ നവമുസ്‌ലിംവനിതകളോടുള്ള താല്‍പര്യം പ്രശംസനീയമാണ്. നവമുസ്‌ലിംപെണ്‍കുട്ടികള്‍ക്ക് അവരുടെ  അവസ്ഥ ദുരിതപൂര്‍ണമാകാതെ അല്ലാഹു സന്തോഷംനിറഞ്ഞതാക്കുകതന്നെ ചെയ്യും. ഭര്‍ത്താവിന് രണ്ടാംഭാര്യയെ നിര്‍ദ്ദേശിക്കുന്ന വിഷയം താങ്കളുടെ …

Read More »

വ്യഭിചാരത്തിനുള്ള ശിക്ഷ ഭര്‍ത്താവ് കൊടുത്താലോ ?

ചോ: വിവാഹത്തിനുമുമ്പ് ഒരു യുവതി അവിവാഹിതനായ ചെറുപ്പക്കാരനുമായി കിടക്ക പങ്കിട്ടു. ആ നീചകൃത്യം കണ്ടവരില്ല. ഇപ്പോള്‍ ആ യുവതി വിവാഹിതയാണ്. തന്റെ ഭര്‍ത്താവിനോട് മുന്‍കാലചെയ്തിയെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ അതിന് ഭര്‍ത്താവ് മാപ്പുനല്‍കി. എന്നാല്‍ യുവതി തനിക്ക് ശരീഅത് അനുസരിച്ചുള്ള ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. പൊതുജനസാന്നിധ്യമില്ലാതെ ഭര്‍ത്താവില്‍നിന്ന്് നൂറ് അടി ശിക്ഷ ഏറ്റുവാങ്ങിയാല്‍ അത് സാധൂകരിക്കുമോ ? ………………………………………………………….. ഉത്തരം: നബി(സ) പറഞ്ഞിരിക്കുന്നു:’അല്ലാഹു ചില പരിധികള്‍ നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ആ …

Read More »

പിശുക്കനായ ഭര്‍ത്താവ് ?

ചോദ്യം: അത്യാവശ്യം സമ്പത്തിന്റെ ഉടമയാണ് എന്റെ ഭര്‍ത്താവ്. പക്ഷെ കാശ് ആവശ്യത്തിനനുസരിച്ച് ചെലവഴിക്കാന്‍ അദ്ദേഹത്തിന് അറിയില്ലാത്തത് കൊണ്ട്, മറ്റ് സ്വത്തുവകകളുണ്ടെങ്കില്‍ പോലും ഞങ്ങളിപ്പോള്‍ കടബാധിതരായിത്തീര്‍ന്നിരിക്കുന്നു. മകന്റെ പഠനത്തിനും, വീട്ടിലെ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കുമായി മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങേണ്ട അവസ്ഥയിലാണ് ഞങ്ങളിപ്പോഴുള്ളത്. അതിനാല്‍ തന്നെ ഏതൊരു ഇടപാട് നടത്തുമ്പോഴും കടബാധ്യതയെക്കുറിച്ച് ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കാറുണ്ട്. പക്ഷെ  യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെയാണ് അദ്ദേഹം കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ആവശ്യമുള്ളതിലേറെ …

Read More »

ത്വലാഖുചൊല്ലിയ ഭര്‍ത്താവിനെ കാണാമോ ?

ചോ:ഒരു സ്ത്രീ സദുദ്ദേശ്യപൂര്‍വം ത്വലാഖ് ചൊല്ലിയ മുന്‍ ഭര്‍ത്താവിനെ കാണുന്നത് അനുവദനീയമോ ? ………………………………………………………. വിവാഹമുക്തയായ ഒരു സ്ത്രിയുടെ ഇദ്ദാകാലം കഴിയുന്നതോടെ മുന്‍ ഭര്‍ത്താവ് മറ്റേതൊരു പുരുഷനെയും പോലെ അന്യനാണ്. ഒരന്യപുരുഷനോട് സ്വീകരിക്കേണ്ടുന്ന നിലപാടാണ് അയാളോട് സ്വീകരിക്കേണ്ടത്. തനിച്ചാവാതെ അയാളെ കാണുന്നതും അഭിമുഖീകരിക്കുന്നതും തെറ്റല്ല. പക്ഷേ തനിച്ചായാല്‍ നിഷിദ്ധമാണ്. അന്യ സ്ത്രീപുരുഷന്‍മാര്‍ ഒറ്റപ്പെടുന്നേടത്ത് മൂന്നാമനായി ഉണ്ടാവുക പിശാചാണ്. അതൊഴിച്ചാല്‍, മതനിഷ്ഠയും വസ്ത്രധാരണമര്യാദകളും പാലിച്ച് ജനങ്ങള്‍ കാണ്‍കെ, മുന്‍ഭര്‍ത്താവിനെ അഭിമുഖീകരിക്കാം. ഇനി …

Read More »

ത്വലാഖുചൊല്ലിയ ഭര്‍ത്താവിനെ കാണാമോ?

ചോ:ഒരു സ്ത്രീ സദുദ്ദേശ്യപൂര്‍വം മുന്‍ ഭര്‍ത്താവിനെ കാണുന്നത് അനുവദനീയമോ? വിവാഹമുക്തയായ ഒരു സ്ത്രിയുടെ ഇദ്ദാകാലം കഴിയുന്നതോടെ മുന്‍ ഭര്‍ത്താവ് മറ്റേതൊരു പുരുഷനെയും പോലെ അന്യനാണ്. ഒരന്യപുരുഷനോട് സ്വീകരിക്കേണ്ടുന്ന നിലപാടാണ് അയാളോട് സ്വീകരിക്കേണ്ടത്. തനിച്ചാവാതെ അയാളെ കാണുന്നതും അഭിമുഖീകരിക്കുന്നതും തെറ്റല്ല. പക്ഷേ തനിച്ചായാല്‍ നിഷിദ്ധമാണ്. അന്യ സ്ത്രീപുരുഷന്‍മാര്‍ ഒറ്റപ്പെടുന്നേടത്ത് മൂന്നാമനായി ഉണ്ടാവുക പിശാചാണ്. അതൊഴിച്ചാല്‍, മതനിഷ്ഠയും വസ്ത്രധാരണമര്യാദകളും പാലിച്ച് ജനങ്ങള്‍ കാണ്‍കെ, മുന്‍ഭര്‍ത്താവിനെ അഭിമുഖീകരിക്കാം. ഇപ്പറയുന്നത് ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാഖിന്റെ ഇദ്ദാകാലം …

Read More »

ഭര്‍ത്താവിന്റെ പണമെടുത്ത് ജോലി ചെയ്യാത്ത മകന് നല്‍കുന്നത് അനുവദനീയമാണോ?

ഭര്‍ത്താവിന്റെ പണമെടുത്ത് ജോലി ചെയ്യാത്ത മകന് നല്‍കുന്നത് അനുവദനീയമാണോ? ഉത്തരം: ഭര്‍ത്താവിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പണം ചെലവഴിക്കാന്‍ അനുമതിയില്ല. ചെലവഴിക്കുന്നത് അദ്ദേഹത്തിന്റെ മക്കള്‍ക്കാണെങ്കിലും ശരി. എന്നാല്‍ മക്കള്‍ ചെറിയ കുട്ടികള്‍ പിതാവ് അവരുടെ അവകാശങ്ങള്‍ അവഗണിക്കുകയുമാണെങ്കില്‍ അനുമതിയില്ലാതെ തന്നെ അദ്ദേഹത്തിന്റെ പണമെടുത്ത് മാതാവിന് മക്കള്‍ക്ക് വേണ്ടി ചിലവഴിക്കാം. ജോലി ചെയ്യാതെ അലസനായി നടക്കുന്ന മകന് ഉമ്മ പിതാവറിയാതെ അദ്ദേഹത്തിന്റെ പണം നല്‍കാന്‍ പാടില്ല. മകന്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് പഠിക്കണമെന്ന ഉദ്ദേശിത്തില്‍ …

Read More »

ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും മധ്യേ

ഞാനൊരു അള്‍ജീരിയന്‍ യുവതിയാണ്. ഗ്രാമത്തിലാണു താമസം. ഭര്‍ത്താവിന് പട്ടണത്തിലാണ് ജോലി. രണ്ടാഴ്ചയിലോ മൂന്നാഴ്ചയിലോ മാത്രമേ നാട്ടില്‍ വരികയുള്ളൂ. എനിക്കാകട്ടെ അദ്ദേഹത്തെ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്കിപ്പോഴും അസ്വസ്ഥതയാണ്. പലപ്പോഴും ഞാന്‍ കരയും. ജോലിസ്ഥലത്തുപോയി ഒന്നിച്ചു താമസിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കാതെയല്ല. പക്ഷെ പ്രശ്നം അദ്ദേഹത്തിന്റെ മാതാപിതാക്കളാണ്. ഞങ്ങളതേക്കുറിച്ചു പറയുമ്പോള്‍ അവര്‍ അസ്വസ്ഥരാവും. അവര്‍ക്കതൊരു പ്രശ്നമാണ്. അതോടൊപ്പം അവരിരുവര്‍ക്കും എന്നോടു വലിയ സ്നേഹമാണെന്ന കാര്യം ഞാന്‍ മറച്ചുവെക്കുന്നില്ല. അവര്‍ക്കാവട്ടെ വേറെ പെണ്‍കുട്ടികളുമില്ല. …

Read More »

സംശയിക്കുന്ന ഭര്‍ത്താവ്

20 വയസ്സുള്ള യുവതിയാണ് ഞാന്‍. മാതാപിതാക്കളുടെ ഏകമകള്‍. അതുകൊണ്ടുതന്നെ അവരുടെ എല്ലാമെല്ലാം ഞാനാണ്. കുറച്ചു മുമ്പ് എന്റെ വിവാഹം നിശ്ചയിച്ചു. ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുകയും ഒരു നല്ല ഭാര്യയായിരിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ സന്തോഷപൂര്‍വ്വം ഏറെ പ്രതീക്ഷയോടെ ഭര്‍ത്താവുമായി സംഗമിച്ചു. പക്ഷെ ആ ദിവസം എന്റെ ദുരന്തത്തിന്റെ ആരംഭമായിരുന്നു. എന്റെ കന്യകാത്വം നേരത്തെ നഷ്ടപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. അങ്ങനെ സംഭവിച്ചിട്ടില്ലെന്നു ഞാന്‍ മുസ്വ്ഹഫ് തൊട്ട് സത്യം ചെയ്തു. ഡോക്ടര്‍മാരുടെ …

Read More »

ഭര്‍ത്താവ്‌ ജയിലില്‍

ചോദ്യം:എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തില്‍ നിങ്ങളുടെ അഭിപ്രായമാരായട്ടെ. ഒരു യുവാവുമായി എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. രാഷട്രീയ കാരണങ്ങളാല്‍ അദ്ദേഹം ഇടക്ക്‌ ജയിലിലായി. അടുത്തു തന്നെ പുറത്തു വരും. എല്ലാവര്‍ക്കും നന്മയാഗ്രഹിക്കുന്നവനും നല്ലവനുമാണദ്ദേഹം. മരണത്തിനു മാത്രമേ നമ്മെ വേര്‍പെടുത്താനാവൂ എന്നു ഞാനദ്ദേഹവുമായി കരാര്‍ ചെയ്തതാണ്‌. ആയുസ്സ്‌ മുഴുവന്‍ നഷ്ടപ്പെട്ടാലും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കേണ്ടത്‌ നിര്‍ബന്ധമാണെന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. ഞാന്‍ ശീലിച്ച സംസ്കാരമാണ്‌ ഇത്തരമൊരു തീരുമാനത്തിന്റെ നിദാനം. പക്ഷെ കുടുംബവും സമൂഹവും പുതിയ …

Read More »