Home / Tag Archives: bank

Tag Archives: bank

ബാങ്കിന് ഇന്‍സ്റ്റാല്‍മെന്റായി തുക നല്‍കി വീട് വാങ്ങാമോ ?

ചോദ്യം: ബാങ്കിന്റെ കൈവശമുള്ള വീട് ഇന്‍സ്റ്റാല്‍മെന്റായി പലിശസഹിതമുള്ള തുക നല്‍കി വാങ്ങുന്നതില്‍ മതപരമായ വിധി എന്താണ് ? —————– ഉത്തരം: ബാങ്ക് ഒരു നിശ്ചിത തുകനല്‍കി കൈവശപ്പെടുത്തിയ വീട് ആനുപാതികമായി അധികം വിലയ്ക്ക് വില്‍ക്കുന്ന രീതിയാണ് ഇസ് ലാമില്‍ അനുവദനീയമായിട്ടുള്ളത്. ഇതിനെ ഇസ് ലാമിക ധനകാര്യസ്ഥാപനങ്ങള്‍ മുറാബഹ എന്ന് പറയുന്നു. എന്നാല്‍ പലിശ നല്‍കിയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇസ് ലാമില്‍ അനുവദനീയമല്ല. ഇവ്വിഷയത്തില്‍ പ്രമുഖ ധനകാര്യ വിദഗ്ധനും കൗണ്‍സിലറുമായ ഡോ. …

Read More »

ബാങ്ക് നിക്ഷേപവും ചില പലിശപ്രശ്‌നങ്ങളും

ചോ: ഇസ്‌ലാമിലെ പലിശയുമായി ബന്ധപ്പെട്ട സംഗതികളെപ്പറ്റിയാണ് എന്റെ ചോദ്യം. അല്‍ബഖറ അധ്യായത്തിലെ സൂക്തത്തിന്റെ വെളിച്ചത്തില്‍ അത് ഹറാമാണല്ലോ. എന്റെ സംശയങ്ങള്‍ ഇവയാണ്: 1. ഞാന്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്ന സമയത്ത് പലിശ വേണ്ടെന്നുവെച്ചാല്‍ എന്റെ മുതലില്‍ പലിശകലര്‍ന്നിട്ടുണ്ടാകുമോ? 2. നിക്ഷേപത്തിന് ലഭിക്കുന്ന പലിശതുക എന്റെ ബന്ധുക്കളിലെ അഗതികള്‍ക്കും ദരിദ്രര്‍ക്കും നല്‍കുന്നതിനെക്കുറിച്ച് അഭിപ്രായമെന്താണ്? 3. ബാങ്കിന് ലഭിക്കുന്ന നിക്ഷേപങ്ങള്‍ അത് നിര്‍മാണപ്രൊജക്റ്റുകളിലോ ബിസിനസുകളിലോ ഉപയോഗിക്കുന്നു. അതില്‍നിന്ന് ബാങ്കിനുകിട്ടുന്ന ലാഭം നിക്ഷേപത്തുകയോടൊപ്പം ചേര്‍ത്ത് …

Read More »

ബാങ്കിലെ ജോലി ഉപേക്ഷിക്കണമോ ?

ചോ: ഞാന്‍ 42 വയസ്സുള്ള കുടുംബനാഥനാണ്. കഴിഞ്ഞ പതിനാറുവര്‍ഷമായി സാമ്പ്രദായികബാങ്കില്‍ ജോലി ചെയ്തുവരികയാണ്. ഈയടുത്താണ് പലിശയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ജോലിചെയ്യുന്നത് ഹറാമാണെന്ന് അറിയാനിടവന്നത്. അതിനാല്‍ ഞാന്‍ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. പക്ഷേ, എന്റെ കുടുംബക്കാരും ബന്ധുക്കളും പ്രസ്തുത തീരുമാനത്തെ എതിര്‍ക്കുന്നു. മൂന്നുപെണ്‍മക്കളും ഭാര്യയുമടങ്ങിയ കുടുംബത്തെ സംരക്ഷിക്കാന്‍ എനിക്ക് കഴിയില്ലെന്നാണ് അവരുടെ താക്കീത്. അതിനാല്‍ ഞാനാകാതെ കുഴങ്ങിയിരിക്കുകയാണ്. ഇത്രയുംകാലത്തെ ജോലിയിലൂടെ സമ്പാദിച്ച സ്വത്തിനെസംബന്ധിച്ച വീക്ഷണം എന്താണ്? ——————————- ഉത്തരം: പലിശവാങ്ങുന്നവനും അത് കൊടുക്കുന്നവനും …

Read More »

ബാങ്കുമായുള്ള മുറാബഹ ഇടപാട് ?

സഊദി നാഷനല്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്ന മുറാബഹ സേവനം ഹലാലാണോ? അതിന്റെ രീതി വിശദീകരിക്കാമോ? ……………………………………………………. ഇക്കാര്യത്തില്‍ ഇസ്‌ലാമികമായ വിധി പറയുന്നതിനുമുമ്പ് മുറാബഹ ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ഒരു വ്യക്തി ആശുപത്രിയുടെ ഉടമസ്ഥനാണ് അയാള്‍ ബാങ്കില്‍ ചെന്നുപറയുന്നു ഞാനൊരു ആശുപത്രിയുടെ ഉടമസ്ഥനാണ്. എനിക്ക് ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങണമെന്നുണ്ട്. പക്ഷെ അതുമുഴുവന്‍ വാങ്ങുന്നതിനുള്ള സാമ്പത്തികഭദ്രത ഇപ്പോഴില്ല. പലിശ ഉപയോഗിക്കാതെ ഹലാലായ രീതിയില്‍ എനിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്ക് തയ്യാറാകുമോ ? …

Read More »

പഠനാവശ്യാര്‍ഥം ബാങ്ക് വായ്പ എടുക്കാമോ ?

ചോദ്യം: ഞാന്‍ ഒരു മുസ് ലിം വിദ്യാര്‍ഥിയാണ്. എന്റെ യുനിവേഴ്‌സിറ്റി ഫീസ് ഈയടുത്ത് മൂന്നിരട്ടിയായി ഉയര്‍ന്നു. വീട്ടില്‍ പ്രരാബ്ധങ്ങള്‍ ഉള്ളതുകൊണ്ട് ഫീസടക്കാന്‍ ബാങ്ക് വായ്പ എടുക്കാനാണ് വീട്ടുകാര്‍ ആലോചിക്കുന്നത്. ഇസ് ലാമില്‍ പലിശ സംബബന്ധമായ എല്ലാ ഇടപാടുകളും നിഷിദ്ധമാണെന്ന് എനിക്കറിയാം. പക്ഷേ, വായ്പ എടുക്കാതിരുന്നാല്‍ എന്റെ വിദ്യാഭ്യാസം മുടങ്ങിപ്പോവുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഗവണ്‍മെന്റോ ഗവണ്‍മെന്റേതര സംവിധാനങ്ങളോ പലിശ രഹിതമായ വായ്പ സംവിധാനങ്ങളോ മറ്റോ സ്ഥാപിക്കാത്തിടത്തോളം മുസ് ലിം വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് …

Read More »

ബാങ്കുപലിശ എന്തുചെയ്യണം ?

ചോദ്യം : ബാങ്കുപലിശയെക്കുറിച്ച് ഇസ്ലാമിന്റെ വിധിയെന്താണ്? ……………………………………………………………. ഉത്തരം: ബാങ്ക് അക്കൌണ്ടി•ലുള്ള പലിശ നിഷിദ്ധമാണ്. കാരണം അത് ധനത്തില്‍ അധ്വാനത്തിലൂടെയോ വ്യാപാരത്തിലൂടെയോ അല്ലാതെ ഉണ്ടാകുന്ന വര്‍ദ്ധനവാണ്. അല്ലാഹു പറയുന്നു: “ഓ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍ പലിശയിനത്തില്‍ ജനങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് കിട്ടാന്‍ ബാക്കിയുള്ളതൊക്കെയും ഉപേക്ഷിക്കുവിന്‍ നിങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍തന്നെയാണെങ്കില്‍ നിങ്ങള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കിലും അല്ലാഹുവിങ്കല്‍നിന്നും അവന്റെ ദൂതനില്‍നിന്നും നിങ്ങള്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനമുണ്ടെന്ന് അറിഞ്ഞുകൊള്ളുവിന്‍. ഇനി പശ്ചാത്തപിക്കുക (പലിശ വര്‍ജിക്കുക) യാണെങ്കില്‍ നിങ്ങള്‍ക്ക് …

Read More »

ഇസ്ലാമിക് ബാങ്കിംഗിന്റെ വര്‍ത്തമാനവും ഭാവിയും

ഇസ്ലാമിക് ബാങ്കിംഗ് എന്നത് വിജയകരമായ ഒരു പരീക്ഷണമാണോ? അതിന്റെ ഭാവി പ്രതീക്ഷകള്‍ എന്തൊക്കെയാണ്? ഉത്തരം: ഡോ. യൂസുഫുല്‍ ഖറദാവി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും പ്രശംസാര്‍ഹവുമായ സംരംഭമാണ് ഇസ്ലാമിക് ബാങ്കിംഗ്. തത്ത്വത്തില്‍നിന്നും നാം പ്രയോഗത്തിലേക്ക് കടന്നിരിക്കുന്നു. പണ്ടൊക്കെ ആളുകള്‍ പറയാറുണ്ടായിരുന്നു. ബാങ്കുകളില്ലാതെ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ സ്ഥാപിക്കാനാവില്ല. പലിശയില്ലാതെ ബാങ്ക് നടത്തിപ്പും അസാധ്യം. എന്നാലിന്ന് പലിശരഹിത ബാങ്കുകളും സാമ്പത്തിക സംരംഭങ്ങളും ജനം നേര്‍ക്കുനേരെ കാണുന്നു. പാശ്ചാത്യ ചിന്തയുടെയും സാമ്പത്തിക വ്യവസ്ഥയുടെയും സ്വാധീനഫലമായി പലിശ അനുവദിനീയമാക്കാന്‍ …

Read More »

പരമ്പരാഗത ബാങ്കിലെ പലിശയും ഇസ്ലാമിക ബാങ്കിലെ ലാഭവും തമ്മില്‍ എന്താണ് വ്യത്യാസം ? !

ഇസ്ലാമിക ബാങ്ക് വഴി മുറാബഹ രീതിയിലൂടെ ഒരാള്‍ കാറുവാങ്ങി. രണ്ടുവര്‍ഷം കൊണ്ട് പണം അടച്ചുതീര്‍ക്കും എന്നാണ് ബാങ്കുമായുണ്ടാക്കിയ ധാരണ. എന്നാല്‍ ഇസ്ലാമിക ബാങ്കും പരമ്പരാഗത ബാങ്കുകള്‍ ഈടാക്കുന്ന പലിശയുടേതിന് സമാനമായ തുക ലാഭമെന്ന പേരില്‍ അയാളില്‍നിന്ന് ഈടാക്കുന്നു. ഇത് വൈരുധ്യമല്ലേ ? …………………………………………………………………………………….. ഉത്തരം: ഹുസാമുദ്ദീനുബ്നു മുസാഅഫാന ഇസ്ലാമിക് ബാങ്കിംഗ് എന്ന ആശയത്തിന്റെ അടിസ്ഥാന പ്രചോദനം തന്നെ വായ്പാ ഇടപാടുകളിലും നിക്ഷേപങ്ങളിലും പലിശ ഒഴിവാക്കുക എന്നതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ പരമ്പരാഗത ബാങ്കുകളുടെ …

Read More »

ഇസ്ലാമിക ബാങ്കുകളിലെ ഇടപാടുകളുടെ സ്വഭാവം

ഇസ്ലാമിക ബാങ്കുകളുടെയും പലിശാധിഷ്ഠിത ബാങ്കുകളുടെയും ഇടപാടുകള്‍ തമ്മില്‍ വ്യത്യാസമില്ല. അവയും വിവിധ തന്ത്രങ്ങളിലൂടെ പലിശയിടപാടുകള്‍ തന്നെയാണ് നടത്തുന്നത്. ഈ ആരോപണത്തെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം: ഹുസാമുദ്ദീനുബ്നു മൂസ അഫാന (അല്‍ഖുദ്സ് യൂനിവേഴ്സിറ്റിയിലെ കര്‍മശാസ്ത്ര/നിദാനശാസ്ത്ര വിഭാഗം പ്രഫസര്‍) ഇസ്ലാമിക ബാങ്കുകള്‍ പലിശാധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വ്യത്യസ്ത ഫിഖ്ഹ് അക്കാദമികള്‍ ഇസ്ലാമികം എന്നംഗീകരിച്ച പ്രമാണങ്ങളിലും അടിസ്ഥാനങ്ങളിലുമാണ് അവ സ്ഥാപിതമായിരിക്കുന്നത്. മാത്രമല്ല, പ്രഗല്‍ത്ഭരായ കര്‍മശാസ്ത്ര പണ്ഡിതരും സാമ്പത്തിക വിദഗ്ധരും …

Read More »

ബാങ്കിംഗ് വ്യവസ്ഥ ഇസ്ലാമിന്റേതും മുതലാളിത്വത്തിന്റേതും

ഇസ്ലാമിക ബാങ്കുകളുടെ സവിശേഷതകള്‍ എടുത്തുകാട്ടുന്നതും അവയക്കുറിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായ ഏതാനും ഫത്വകള്‍. അവലംബം ഇസ്ലാം ഓണ്‍ലൈന്‍ നെറ്റ്, അറബി ഇസ്ലാമിക ബാങ്കിംഗ് വ്യവസ്ഥ നിലവിലെ പരമ്പരാഗത ബാങ്കിംഗ് വ്യവസ്ഥയില്‍നിന്ന് ഏറെയൊന്നും ഭിന്നമല്ല എന്നിരിക്കെ ഒരു ഇസ്ലാമിക ബാങ്കിംഗ് സംവിധാനത്തിനുവേണ്ടി പരിശ്രമിക്കുന്നതെന്തിന്? ഉത്തരം: ഈ വിഷയകമായി അടിസ്ഥാനപരമായ ചില സംഗതികള്‍ ആദ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. 1. ഇന്ന് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന ആധുനിക ബാങ്കിംഗ് വ്യവസ്ഥ ക്രൈസ്തവ സംസ്കാരത്തിന്റെ തണലില്‍ പാശ്ചാത്യ മുതലാളിത്ത (അധ്വാനത്തേക്കാള്‍ മൂലധനത്തിന് …

Read More »