Home / കർമശാസ്ത്രം / ഹജ്ജ് – ഉംറ

ഹജ്ജ് – ഉംറ

ബലിമാംസം ഭക്ഷണമാകുന്നത്

ഹജ്ജിനെക്കുറിച്ചും ബലിയെക്കുറിച്ചും പ്രതിപാദിക്കുന്ന അധ്യായമാണ് അല്‍ഹജ്ജ്. ബലിയെക്കുറിച്ച് പറയുകമാത്രമല്ല, അതിന്റെ മാംസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുകയുംചെയ്തു. ‘അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിച്ചുകൊള്ളുക. ഞെരുക്കമുള്ള ആവശ്യക്കാരെ ഊട്ടുകയും ചെയ്യുക'(അല്‍ഹജ്ജ് 28). എന്നാല്‍ ഈ സൂക്തത്തിന്റെ വിശദാംശത്തെക്കുറിച്ച് പല രീതിയില്‍ മനസ്സിലാക്കിയവരാണ് അധികപേരും. ഉണ്ണലും ഊട്ടലും രണ്ടും നിര്‍ബന്ധമാണെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. കാരണം, ആജ്ഞാവചനത്തിലാണ് ഇവിടെ വിധി നല്‍കിയിരിക്കുന്നത്. ഉണ്ണല്‍ അഭികാമ്യവും (മുസ്തഹബ്ബ്) ഊട്ടല്‍ നിര്‍ബന്ധവു(വാജിബ്)മാണെന്ന് അഭിപ്രായപ്പെടുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇമാം …

Read More »

ഹജ്ജിന്റെ അനുഷ്ഠാനക്രമം

ഹാജിമാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ 1. നിഷ്‌കളങ്കത (ഇഖ്‌ലാസ്വ്) 2. അങ്ങേയറ്റത്തെ താഴ്മയും കീഴ്‌വണക്കവും 3. ഹലാലായ സമ്പാദ്യം 4. ഉത്തമനായ സഹയാത്രികന്റെ കൂട്ട് കര്‍മങ്ങള്‍ ഒന്നാം ദിനം (ദുല്‍ഹജ്ജ് 8) 1. തമത്തുഅ് (ആദ്യം ഉംറ പിന്നീട് ഹജ്ജ് എന്ന ഉദ്ദേശ്യം)ആയി ഹജ്ജ് ചെയ്യുന്നയാള്‍ തന്റെ താമസസ്ഥലത്തുനിന്ന് കുളിച്ചൊരുങ്ങി സുഗന്ധം പൂശി ഇഹ്‌റാമിന്റെ വസ്ത്രം ധരിച്ച് ഇഹ്‌റാം ചെയ്യുക. അതിനായി ‘ലബ്ബൈക ഹജ്ജന്‍ , ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് , ലബ്ബൈക ലാ …

Read More »

ഉംറയുടെ അനുഷ്ഠാനരൂപം

വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാര്‍ഥന سُبْحَانَ الذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعَثَاءِ …

Read More »

ഹജ്ജ് – ഉംറ ഒറ്റനോട്ടത്തില്‍

ഹജ്ജ് മനുഷ്യര്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ട പ്രഥമ(ദൈവ)മന്ദിരമത്രെ ബക്ക(മക്ക)യിലുള്ളത്. ലോകജനങ്ങള്‍ക്കനുഗൃഹീതവും മാര്‍ഗദര്‍ശനവുമായി (അത് നിലകൊള്ളുന്നു). അവിടെ സുവ്യക്തങ്ങളായ അടയാളങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ (ആരാധനാ)സ്ഥലമുണ്ട്. അവിടെ ആര്‍ പ്രവേശിച്ചുവോ അവര്‍ നിര്‍ഭയരായി . അവിടെ എത്തിച്ചേരാന്‍ കഴിവുള്ളവരെല്ലാം ആ മന്ദിരത്തില്‍ചെന്ന് ഹജ്ജ് ചെയ്യല്‍ മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും (ഈ വിധി)നിഷേധിക്കുന്നപക്ഷം നിശ്ചയമായും അല്ലാഹു ലോകജനതതികളില്‍ നിന്നെല്ലാം അനാശ്രയനത്രേ.(ആലുഇംറാന്‍ 96-97) ത്വവാഫ്, സഅ്‌യ്, മിനായില്‍ രാപ്പാര്‍ക്കല്‍, അറഫയിലെ നിറുത്തം തുടങ്ങി കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് അല്ലാഹുവിന്റെ …

Read More »

ഉംറയ്ക്കായി പുറപ്പെടുംമുമ്പ്

പല വിശ്വാസികളും തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധനഗരിയിലേക്ക് ഹജ്ജും ഉംറയുമായി തീര്‍ഥാടനം നടത്തുന്നവരാണ്. ഉംറക്കായി പുറപ്പെടുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണീ കുറിപ്പ്. ഉംറ കര്‍മങ്ങളെക്കുറിച്ചും ചരിത്രപ്രാധാന്യത്തെക്കുറിച്ചും പഠിക്കുക മക്കയെക്കുറിച്ചും മദീനയെക്കുറിച്ചും അതിന്റെ കര്‍മശാസ്ത്രപരവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ചും അറിയുകയും പഠിക്കുകയുംചെയ്യുക. അതിനായി പലരുടെയും രചനകളും കൃതികളും അവലംബിക്കാം. നമ്മുടെ മുമ്പില്‍ കൂടുതലായി പ്രത്യക്ഷപ്പെടുക ഹജ്ജിനെക്കുറിച്ച കൃതികളായിരിക്കും. എന്നിരുന്നാലും ഉംറ കര്‍മങ്ങളും അതില്‍പെട്ടവയായതുകൊണ്ട് അടിസ്ഥാനസംഗതികള്‍ മനസ്സിലാക്കാന്‍ അവ മതിയാകും. കൂട്ടത്തില്‍ സൂചിപ്പിക്കാനുള്ളത്, നിങ്ങളുടെ പാസ്‌പോര്‍ട്ടടക്കമുള്ള …

Read More »