Home / കർമശാസ്ത്രം / ദിക് ര്‍ – ദുആ

ദിക് ര്‍ – ദുആ

പ്രഭാതങ്ങളിലെ പ്രാര്‍ഥന

أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِّ . وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمَ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ …

Read More »

നമസ്‌കാരത്തിന് ശേഷമുള്ള പ്രാര്‍ഥനകള്‍ – ദിക്‌റുകള്‍

നമസ്‌കാരത്തിന് ശേഷം ദിക്‌റുകളും ദുആകളും സുന്നത്താണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ‘അബീ ഉമാമ (റ) നിവേദനം ചെയ്യുന്നു. നബി(സ)യോട് ആരോ ചോദിച്ചു: ഏത് പ്രാര്‍ഥനകളാണ് ഏറ്റവും കൂടുതലായി അല്ലാഹു സ്വീകരിക്കുന്നത് ? നബി(സ) പറഞ്ഞു: രാത്രിയിലെ അന്ത്യയാമങ്ങളിലെയും നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷമുള്ളതുമായ പ്രാര്‍ഥനകള്‍ (തിര്‍മിദി). നമസ്‌കാരത്തിന് ശേഷമുള്ള ചില ദിക്‌റുകള്‍ أستغفر الله ، أستغفر الله ، أستغفر الله (അല്ലാഹുവേ നിന്നോട് ഞാന്‍ പാപമോചനത്തിന് അര്‍ഥിക്കുന്നു, അല്ലാഹുവേ …

Read More »

ദിനചര്യാ പ്രാര്‍ഥനകള്‍

ഉറക്കില്‍നിന്ന് ഉണരുമ്പോള്‍ الحمدلله الذي أحيانا بعدما أماتنا و إليه النّشور (അല്ഹംദുലില്ലാഹില്ലദീ അഹ് യാനാ ബഅ്ദ മാ അമാത്തനാ വ ഇലൈഹി ന്നുശൂര്‍) നമ്മെ മരിപ്പിച്ച(ഉറക്കിയ)ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വസ്തുതിയും. അവനിലേക്കാണ് നമ്മുടെ മടക്കം(പുനര്‍ജന്‍മം). കക്കൂസില്‍ കയറുമ്പോള്‍ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ  (അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ഖുബ്‌സി വല്‍ഖബാഇസി) അല്ലാഹുവേ, എല്ലാ വൃത്തികെട്ട പൈശാചികശക്തികളില്‍നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. കക്കൂസില്‍ നിന്നിറങ്ങുമ്പോള്‍ …

Read More »

പ്രാര്‍ഥന അല്ലാഹുവോട് മാത്രം

പ്രാര്‍ഥന എന്നര്‍ഥമുള്ള അറബിപദം. ‘വിളി’ എന്നര്‍ഥമുള്ള ‘ദഅ്‌വത്’ എന്ന പദത്തില്‍നിന്നുതന്നെയാണ് ‘ദുആ’യുടെയും നിഷ്പത്തി. അതിനാല്‍ ആരാധന എന്നര്‍ഥമുള്ള ഇബാദത്ത് എന്ന പദത്തിന്റെ ഏകദേശപര്യായമാണ് ‘ദുആ’എന്നുപറയാം. ‘അര്‍ഥന തന്നെയാണ് ആരാധന’ , ‘പ്രാര്‍ഥന ആരാധനയുടെ മജ്ജയാകുന്നു’ എന്നിങ്ങനെ പ്രവാചകന്‍ പ്രാര്‍ഥനയെ നിര്‍വചിച്ചു. മനുഷ്യന്‍ അല്ലാഹുവിനോടാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ഖുര്‍ആന്‍ പറയുന്നു. ‘ എന്നോടു പ്രാര്‍ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം’, ‘എന്റെ അടിമ എന്നെപ്പറ്റി നിന്നോടുചോദിച്ചാല്‍ , ഞാന്‍ സമീപസ്ഥനാണ്. എന്നോടു പ്രാര്‍ഥിച്ചാല്‍ …

Read More »

വൈകുന്നേരങ്ങളിലെ പ്രാര്‍ഥന

أَمْسَيْـنا وَأَمْسـى المـلكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ هـذهِ اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ …

Read More »

ഏതു പ്രാര്‍ഥനയുടെയും തുടക്കത്തില്‍ ചൊല്ലേണ്ടത്

.’ഹംദും’ ‘സ്വലാത്തും’ ഒരു തവണ ചൊല്ലുക: الحمد لله وحده والصلاة والسلام على من لا نبي بعده ‘അല്‍ഹംദുലില്ലാഹ്, വഹ്ദഹു വസ്സ്വലാത്തു വസ്സലാമു അലാ മന്‍ ലാ നബിയ്യ ബഅ്ദഹു.’ ‘എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ് സ) യുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ’  

Read More »

ആയത്തുല്‍കുര്‍സി

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ …

Read More »