Home / ചോദ്യോത്തരം / ഫത് വ / സാമ്പത്തികം-ഫത്‌വ

സാമ്പത്തികം-ഫത്‌വ

ബിറ്റ്‌കോയിന്‍: ഇസ് ലാമിക കാഴ്ചപ്പാട് ?

ചോ: സാമ്പത്തികവിനിമയരംഗത്ത് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ബിറ്റ് കോയിനുകള്‍ വിലയേറിയ നിക്ഷേപമായി ഇക്കാലത്ത് കണക്കാക്കിവരുന്നു. ഇത്തരം ബിറ്റ് കോയിനുകള്‍ വാങ്ങിക്കൂട്ടുന്നതും വില്‍ക്കുന്നതും ശരീഅത്ത് വിലക്കുന്നുണ്ടോ ? ഉത്തരം: സര്‍ക്കാറിനോ മറ്റേതെങ്കിലും ഏജന്‍സിക്കോ നിയന്ത്രണമേര്‍പ്പെടുത്താനാകാത്തവിധം സ്വത്തിന്റെ ശേഖരണവും വില്‍പനയും വ്യക്തികള്‍ക്ക് സാധ്യമാക്കുംവിധം ഡിജിറ്റല്‍രൂപത്തില്‍ എന്‍ക്രിപ്ഷന്‍ നടത്തുന്ന ക്രിപ്‌റ്റോകറന്‍സിയുടെ ഒരു രൂപമാണ് ബിറ്റ്‌കോയിനുകള്‍ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന വളരെ പ്രചാരംനേടിയിട്ടുള്ള ഇ-കറന്‍സികള്‍. നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നത് ഭരണകൂടം അടിച്ചിറക്കിയിട്ടുള്ള പേപ്പര്‍ കറന്‍സികളാണ്. എന്നാല്‍ പേപ്പര്‍ …

Read More »

പലിശയുപഭോക്താവിന്റെ സമ്മാനം സ്വീകരിക്കാമോ ?

ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന്റെ വിധിയെന്ത് ? ഉത്തരം: അത്തരത്തില്‍ പലിശയുമായി ബന്ധപ്പെട്ടയാളുടെ പക്കല്‍നിന്ന് സമ്മാനമായി നല്‍കുന്നതാണെങ്കില്‍ താങ്കള്‍ക്കത് സ്വീകരിക്കുന്നതില്‍ വിരോധമില്ല. അതല്ല, അത് ദാനധര്‍മങ്ങളുടെ ഭാഗമായി ലഭിക്കുന്നതാണെങ്കില്‍ മറ്റേതെങ്കിലും ദരിദ്രര്‍ക്ക് അത് സംഭാവനചെയ്യാം. ദാതാവ് പാപംചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. മറ്റുള്ള ആളുകളുടെ കുറ്റകരമായ നടപടികളുടെ ഉത്തരവാദിത്വം താങ്കളുടെ ചുമലില്‍ അടിച്ചേല്‍പിക്കപ്പെടുകയില്ല. മറ്റുള്ളവരുടെ ഇടപാടുകളും സമ്പാദ്യങ്ങളും …

Read More »

തവണവ്യവസ്ഥയില്‍ അധികതുക പലിശയാണോ ?

ചോ: ഞാന്‍ ഒരു ലാപ്‌ടോപ്പ് ഇന്‍സ്റ്റാള്‍മെന്റില്‍(തവണവായ്പ) വാങ്ങാന്‍ ഉദ്ദേശിക്കുന്നു. 8575 രൂപ ഏഴുതവണകളായി അടച്ചാല്‍ 60025 രൂപയാണ് എനിക്കതിനായി മുടക്കേണ്ടി വരിക. അതേസമയം രൊക്കംപണം കൊടുത്താല്‍ 51352 രൂപയ്ക്ക് എനിക്കത് സ്വന്തമാക്കാനാകും. ഇവിടെ തവണവ്യവസ്ഥയില്‍ ഞാന്‍ മുടക്കുന്ന അധികതുക പലിശയാണോ ? എങ്കില്‍ ഈ രീതിയില്‍ സാധനങ്ങള്‍ വാങ്ങുന്നത് നിഷിദ്ധമല്ലേ ? ഉത്തരം: യഥാര്‍ഥവിലയില്‍നിന്നും കൂടുതല്‍ തുകമുടക്കി തവണവ്യവസ്ഥയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നത് ഇസ്‌ലാമില്‍ അനുവദനീയമാണ്. ഒരു സാധനത്തിന് രൊക്കംപണം, തവണവ്യവസ്ഥ …

Read More »

പലിശയുപഭോക്താവിന്റെ സമ്മാനം സ്വീകരിക്കാമോ ?

ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന്റെ വിധിയെന്ത് ? ——————- ഉത്തരം: അത്തരത്തില്‍ പലിശയുമായി ബന്ധപ്പെട്ടയാളുടെ പക്കല്‍നിന്ന് സമ്മാനമായി നല്‍കുന്നതാണെങ്കില്‍ താങ്കള്‍ക്കത് സ്വീകരിക്കുന്നതില്‍ വിരോധമില്ല. അതല്ല, അത് ദാനധര്‍മങ്ങളുടെ ഭാഗമായി ലഭിക്കുന്നതാണെങ്കില്‍ മറ്റേതെങ്കിലും ദരിദ്രര്‍ക്ക് അത് സംഭാവനചെയ്യാം. ദാതാവ് പാപംചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. മറ്റുള്ള ആളുകളുടെ കുറ്റകരമായ നടപടികളുടെ ഉത്തരവാദിത്വം താങ്കളുടെ ചുമലില്‍ അടിച്ചേല്‍പിക്കപ്പെടുകയില്ല. മറ്റുള്ളവരുടെ ഇടപാടുകളും …

Read More »

ബാങ്കിന് ഇന്‍സ്റ്റാല്‍മെന്റായി തുക നല്‍കി വീട് വാങ്ങാമോ ?

ചോദ്യം: ബാങ്കിന്റെ കൈവശമുള്ള വീട് ഇന്‍സ്റ്റാല്‍മെന്റായി പലിശസഹിതമുള്ള തുക നല്‍കി വാങ്ങുന്നതില്‍ മതപരമായ വിധി എന്താണ് ? —————– ഉത്തരം: ബാങ്ക് ഒരു നിശ്ചിത തുകനല്‍കി കൈവശപ്പെടുത്തിയ വീട് ആനുപാതികമായി അധികം വിലയ്ക്ക് വില്‍ക്കുന്ന രീതിയാണ് ഇസ് ലാമില്‍ അനുവദനീയമായിട്ടുള്ളത്. ഇതിനെ ഇസ് ലാമിക ധനകാര്യസ്ഥാപനങ്ങള്‍ മുറാബഹ എന്ന് പറയുന്നു. എന്നാല്‍ പലിശ നല്‍കിയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇസ് ലാമില്‍ അനുവദനീയമല്ല. ഇവ്വിഷയത്തില്‍ പ്രമുഖ ധനകാര്യ വിദഗ്ധനും കൗണ്‍സിലറുമായ ഡോ. …

Read More »

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങല്‍ അനുവദനീയമോ ?

ചോ: ഇക്കാലത്ത് ഓണ്‍ലൈനിലൂടെയുള്ള വ്യാപാരം(ആമസോണ്‍, ഫഌപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍, കറന്‍സി ട്രാന്‍സ്ഫര്‍ തുടങ്ങിയവ…) സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണല്ലോ. ഉത്പന്നം കയ്യിലെത്തി നല്ലതെന്ന് ഉറപ്പുവരുത്തി സംതൃപ്തിയടയുംമുമ്പ് തുക നല്‍കുന്ന  ഇത്തരം ഇടപാടുകള്‍ എത്രമാത്രം ഇസ് ലാമികമാണ്? —————– ഉത്തരം:  ഓണ്‍ലൈനിലൂടെയുള്ള വ്യാപാരം അനുവദനീയമാണ്. കച്ചവടസാധനങ്ങള്‍ ഉത്പന്നംകൈമാറുമ്പോള്‍ പൈസ കൊടുത്തോ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചോ  സ്വീകരിക്കാവുന്നതാണ്. ബാങ്കില്‍നിന്ന് കറന്‍സികള്‍ വാങ്ങുന്നത് ഓണ്‍ലൈനിലൂടെയോ അല്ലെങ്കില്‍ ടെലിഫോണിലൂടെയോ ആകുമ്പോള്‍  ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ (രണ്ടുകറന്‍സിയിലും) തത്സമയം ചെയ്യുകയാണെങ്കില്‍  ആ ഇടപാട് സാധുവാണ്. …

Read More »

ബാങ്ക് നിക്ഷേപവും ചില പലിശപ്രശ്‌നങ്ങളും

ചോ: ഇസ്‌ലാമിലെ പലിശയുമായി ബന്ധപ്പെട്ട സംഗതികളെപ്പറ്റിയാണ് എന്റെ ചോദ്യം. അല്‍ബഖറ അധ്യായത്തിലെ സൂക്തത്തിന്റെ വെളിച്ചത്തില്‍ അത് ഹറാമാണല്ലോ. എന്റെ സംശയങ്ങള്‍ ഇവയാണ്: 1. ഞാന്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്ന സമയത്ത് പലിശ വേണ്ടെന്നുവെച്ചാല്‍ എന്റെ മുതലില്‍ പലിശകലര്‍ന്നിട്ടുണ്ടാകുമോ? 2. നിക്ഷേപത്തിന് ലഭിക്കുന്ന പലിശതുക എന്റെ ബന്ധുക്കളിലെ അഗതികള്‍ക്കും ദരിദ്രര്‍ക്കും നല്‍കുന്നതിനെക്കുറിച്ച് അഭിപ്രായമെന്താണ്? 3. ബാങ്കിന് ലഭിക്കുന്ന നിക്ഷേപങ്ങള്‍ അത് നിര്‍മാണപ്രൊജക്റ്റുകളിലോ ബിസിനസുകളിലോ ഉപയോഗിക്കുന്നു. അതില്‍നിന്ന് ബാങ്കിനുകിട്ടുന്ന ലാഭം നിക്ഷേപത്തുകയോടൊപ്പം ചേര്‍ത്ത് …

Read More »

ബാങ്കിലെ ജോലി ഉപേക്ഷിക്കണമോ ?

ചോ: ഞാന്‍ 42 വയസ്സുള്ള കുടുംബനാഥനാണ്. കഴിഞ്ഞ പതിനാറുവര്‍ഷമായി സാമ്പ്രദായികബാങ്കില്‍ ജോലി ചെയ്തുവരികയാണ്. ഈയടുത്താണ് പലിശയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ജോലിചെയ്യുന്നത് ഹറാമാണെന്ന് അറിയാനിടവന്നത്. അതിനാല്‍ ഞാന്‍ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. പക്ഷേ, എന്റെ കുടുംബക്കാരും ബന്ധുക്കളും പ്രസ്തുത തീരുമാനത്തെ എതിര്‍ക്കുന്നു. മൂന്നുപെണ്‍മക്കളും ഭാര്യയുമടങ്ങിയ കുടുംബത്തെ സംരക്ഷിക്കാന്‍ എനിക്ക് കഴിയില്ലെന്നാണ് അവരുടെ താക്കീത്. അതിനാല്‍ ഞാനാകാതെ കുഴങ്ങിയിരിക്കുകയാണ്. ഇത്രയുംകാലത്തെ ജോലിയിലൂടെ സമ്പാദിച്ച സ്വത്തിനെസംബന്ധിച്ച വീക്ഷണം എന്താണ്? ——————————- ഉത്തരം: പലിശവാങ്ങുന്നവനും അത് കൊടുക്കുന്നവനും …

Read More »

സ്റ്റാഫ് ലോണിന് അപേക്ഷിക്കാമോ ?

സര്‍വത്ര പലിശയിലധിഷ്ഠിതമായ സാമ്പത്തികയിടപാടുകള്‍ നടക്കുന്ന ഇക്കാലത്ത് എന്റെ  അടിസ്ഥാനആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വായ്പയെ ആശ്രയിക്കേണ്ട അവസ്ഥയാണ് എനിക്കുള്ളത്. ഒരു ഗവണ്‍മെന്റ് ജോലിക്കാരനായ എനിക്ക് ശമ്പളം വീട്ടുചെലവിന് മാത്രമാണ് തികയുന്നത്. ഇപ്പോള്‍ വാടകവീട്ടില്‍താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം വീട് അടിസ്ഥാനആവശ്യമാണ്. മതിയായ തുക കൈവശമില്ലാത്തതിനാല്‍ ബാങ്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ തരപ്പെടുത്താവുന്ന പദ്ധതികള്‍ നിലവിലുണ്ട്. ചെറിയ തുക മാസശമ്പളത്തില്‍നിന്ന് പിടിച്ചുകൊണ്ടാണ് അവയുടെ തിരിച്ചടവ് നടക്കുന്നത്. അതിനാല്‍ അത്തരം ലോണ്‍ …

Read More »

പെന്‍ഷന്‍ പദ്ധതികളില്‍ പങ്കാളിയാകാമോ ?

ചോ:  വിശ്വാസികളെന്ന  നിലക്ക് മുസ് ലിംകള്‍ക്ക് പെന്‍ഷന്‍ സ്വീകരിക്കാനും അത്തരം പദ്ധതികളില്‍ ചേരാനും അനുവാദമുണ്ടോ? …………………………………………………………. ഉത്തരം: പെന്‍ഷന്‍ പദ്ധതികള്‍ അനുവദനീയമാണ്. രണ്ടുതരത്തിലുള്ള പെന്‍ഷന്‍ പദ്ധതികളാണ് നിലവിലുള്ളത്. തൊഴില്‍പദ്ധതിയുടെ ഭാഗമായി നമുക്ക് വിവേചനാധികാരമില്ലാത്തവിധം വിഹിതംകൊടുത്തുകൊണ്ടുള്ളതാണ് ഒരു പെന്‍ഷന്‍ പദ്ധതി. രണ്ടാമത്തേത്, സ്വമേധയാ നമ്മള്‍ പങ്കെടുക്കുന്ന പെന്‍ഷന്‍ പദ്ധതികളാണ്. അതില്‍  പങ്കാളിത്തം ,  മാസവിഹിതത്തിന്റെ തോത് ,കാലോചിതമായ മാറ്റത്തിനുള്ള അവസരം, വ്യത്യസ്തസ്വഭാവത്തിലുള്ള നിക്ഷേപങ്ങള്‍ എന്നിവയില്‍ നമ്മുടെ തെരഞ്ഞെടുപ്പുസാധ്യതകള്‍ തുറന്നുകിടക്കുന്നു. നിയമപരമായുള്ള പെന്‍ഷന്‍ …

Read More »