നവോത്ഥാന നായകര്‍

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (470-561)

സല്‍ജൂഖികളുടെ കാലത്തെ പ്രധാനവ്യക്തിത്വമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. തന്റെ ജന്‍മനാടായ ജീലാനില്‍ നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെ നിരവധി ഗുരുക്കന്‍മാരില്‍നിന്നാണ് ആത്മീയവിദ്യാഭ്യാസം നേടിയത്. മാതാവിന്റെ ശിക്ഷണത്തിന്റെ ഫലമായി ബാലനായിരിക്കെ കൊള്ളക്കാരോട് സത്യംപറഞ്ഞ സംഭവം മുസ്‌ലിംലോകത്ത് കുട്ടികള്‍ക്കിടയില്‍പോലും പ്രചരിച്ചിട്ടുണ്ട്. പരിഷ്‌കര്‍ത്താവും സാത്വികനും ആയിരുന്നു അബ്ദുല്‍ഖാദിര്‍ ജീലാനി. സഹസ്രക്കണക്കായ ആളുകളെ അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം മുഖേന അയ്യായിരത്തോളം ക്രിസ്ത്യാനികളും യഹൂദരും ഇസ്‌ലാം സ്വീകരിച്ചതായി പറയപ്പെടുന്നു. അതുപോലെ ദീനിവിശ്വാസത്തില്‍നിന്ന് …

Read More »