ഫത് വ

ദീന്‍ ഉപേക്ഷിച്ച പിതാവിനോടുള്ള സമീപനം

ചോദ്യം: എന്റെ മാതാപിതാക്കള്‍ രണ്ടുവര്‍ഷം മുമ്പ് വിവാഹമോചനം നേടിയവരാണ്. അതെത്തുടര്‍ന്ന് ഞാനും എന്റെ സഹോദരിയും ഉപ്പയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അവിടെ ഉപ്പയുടെ മാതാവ്, സഹോദരി, സഹോദരന്‍ എന്നിവരാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇസ്‌ലാമിന്റെ അനുഷ്ഠാനകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന പതിവ് ഉപ്പ അവസാനിപ്പിച്ചു. എന്റെ മാതാവില്‍നിന്ന് മോചനം നേടിയതില്‍ പിന്നെ എന്നും രാത്രി വളരെ വൈകിയാണ് ഉപ്പ വീട്ടിലെത്തിയിരുന്നത്. നമസ്‌കാരത്തില്‍ ഒട്ടും താല്‍പര്യം കാട്ടിയിരുന്നില്ല. അതിനിടയില്‍ ഒരു ക്രൈസ്തവയുവതിയുമായി അടുപ്പത്തിലായി എന്ന് കേട്ടിരുന്നു. ഏതാനും …

Read More »

വാലന്റൈന്‍സ് ഡേ ആഘോഷിക്കാമോ ?

ചോദ്യം: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ? ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാവരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ് ലാമിന്റെ പൊതുതത്വം. എന്നാല്‍ ആ സ്‌നേഹപ്രകടനം മറ്റു ആചാരരീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ് ലാമിക മൂല്യങ്ങള്‍ പരിഗണിക്കാതെയും ആവരുതെന്നാണ് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ അധികമായി വാലന്റൈന്‍സ് ഡേ  ദിനം പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രവണത കണ്ടുവരുന്നു. ധാര്‍മിക മൂല്യങ്ങളുടെ അടിവേരറുക്കുന്നതും ഇസ് ലാമിക …

Read More »

സുരക്ഷക്ക് വേണ്ടി ഹിജാബ് അഴിക്കാമോ ?

ചോദ്യം: ഞാന്‍ യുകെയിലാണ് താമസിക്കുന്നത്. ഇസ് ലാമോഫോബിയ ആക്രമണങ്ങള്‍ യുകെയില്‍ വളരെ വ്യാപകമാവുന്ന ഈ കാലത്ത് ഹിജാബ് ധരിക്കാതിരിക്കലാണ് നല്ലതെന്ന് ചില സുഹൃത്തുക്കള്‍ എന്നെ ഉപദേശിക്കുകയുണ്ടായി. സുരക്ഷ മുന്‍നിര്‍ത്തി ഹിജാബ് അഴിക്കുന്നതുകൊണ്ട് ഇസ് ലാമികദൃഷ്ട്യ വല്ല കുഴപ്പമുണ്ടോ ? ഉത്തരം : ശൈഖ് അഹ്മദ് കുട്ടി മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഹിജാബ് മാറ്റുന്നതില്‍ കുഴപ്പമില്ല. അപ്പോഴും മാന്യമായി തലമറയ്ക്കുകയും നിങ്ങളുടെ സ്വന്തം ധാര്‍മികതയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. അതേസമയം ഒറ്റപ്പെട്ട് …

Read More »

രക്തദാനം സല്‍കര്‍മമല്ലേ ?

ചോദ്യം: ധനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നതും ദാനം ചെയ്യുന്നതും ഇസ് ലാമില്‍ വളരെ പുണ്യകരമായ കര്‍മ്മങ്ങളാണ്. വിശ്വാസിയുടെ ദാനം അല്ലാഹു അവന്റെ വലതുകരം കൊണ്ട് സ്വീകരിക്കുന്നുവെന്നും എഴുപത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും നബിവചനങ്ങളില്‍ കാണാം. അങ്ങനെയെങ്കില്‍, രക്തദാനം, പണം ദാനം ചെയ്യുന്നതിനെക്കാള്‍ മഹത്തരമായ ദാനധര്‍മ്മമല്ലേ ? കാരണം, ആ ദാനം വഴി ഒരാളുടെ ജീവനാണ് രക്ഷപ്പെടുന്നത്. മനുഷ്യന്റെ സമ്പത്തിക പ്രയാസം നീക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠമല്ലേ മനുഷ്യന്റെ ജീവന്‍ …

Read More »

കൈക്കൂലി കൊടുക്കാതെ രക്ഷയില്ലെന്നുവന്നാല്‍ ?

ചോദ്യം: കൈക്കൂലി കൊടുക്കലും ഇസ് ലാമില്‍ വന്‍പാപമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ നിവിലെ സാഹചര്യത്തില്‍ കൈക്കൂലി കൊടുത്താലല്ലാതെ മുന്നോട്ട് പോവാനാവില്ല. എന്റെ ബിസിനസ്സ് മേഖലയില്‍ കൈക്കൂലി നല്‍കിയാലല്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് സ്ഥിതി വന്നിരിക്കുന്നു. ഈ ബിസിനസ്സില്ലാതെ എനിക്ക് കുടുംബത്തെ പോറ്റാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തില്‍ എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക. ഒരു മറുപടി പ്രതീക്ഷിക്കുന്നു ഉത്തരം: താങ്കള്‍ കരുതുന്നത് പോലെ കൈക്കൂലി കൊടുക്കലും വാങ്ങലും ഇസ് ലാമില്‍ വലിയ പാപം തന്നെയാണ്. അല്ലാഹുവിന്റെ …

Read More »

മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ?

ചോദ്യം: മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധി എന്താണ് ? ഉത്തരം: രോഗികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത് തിരുനബി(സ)യുടെയും അദ്ദേഹത്തിന്റെ സഹാബാക്കളുടെയും മാതൃകയാണെന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നു. മുമ്പേ ഇഹലോകം വിടപറഞ്ഞ മുഅ്മിനുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഖുര്‍ആനും നമ്മോട് ആവശ്യപ്പെടുന്നു. പ്രാര്‍ഥിക്കുക എന്നതിനപ്പുറം, അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുക, അവരുടെ ബന്ധുക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുക എന്നതൊന്നും പ്രവാചകന്റെയും അദ്ദേഹത്തിന്റെ സഹാബത്തിന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നില്ല. …

Read More »

ആഘോഷങ്ങളില്‍ ആശംസ കൈമാറല്‍ ?

ചോദ്യം: ഞാന്‍ മള്‍ട്ടി നാഷ്‌നല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മുസ്ലിംകളോടൊപ്പം ക്രിസ്ത്യന്‍ ഹിന്ദു സുഹൃത്തുക്കളും അവിടെയുണ്ട്. വളരെ നല്ല സൌഹാര്‍ദത്തിലാണ് ഞങ്ങളെല്ലാവരും ജീവിക്കുന്നത്. ക്രിസ്മസ് വേളകളിലും ഹിന്ദു വിശ്വാസികളുടെ ആഘോഷ വേളകളിലും അവര്‍ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കാറുണ്ട്. ഞങ്ങള്‍ അവര്‍ക്ക് ക്രിസ്മസ് ആശംസകളും അര്‍പ്പിക്കാറുണ്ട്. ആശംസകളര്‍പ്പിക്കുന്നതും ക്രിസ്മസ് പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും പങ്കെടുക്കുന്നതും ഇസ്ലാമികല്ലെന്ന് ചിലര്‍ പറയുന്നു. യാഥാര്‍ഥ്യമെന്ത്?

Read More »

ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് ആകാമോ ?

ചോദ്യം: കലാലയങ്ങളിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും വിശ്വാസിക്ക് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് വിശേഷണത്തോടെയുള്ള സൗഹൃദങ്ങള്‍ അനുവദനീയമാണോ ? മറുപടി: മുസ്‌ലിംകള്‍ എന്ന നിലക്ക് കലാലയങ്ങളിലും തൊഴിലിടങ്ങളിലും അയല്‍പക്കങ്ങളിലും എല്ലാവരോടും മാന്യതയും കാരുണ്യവും പുലര്‍ത്തുന്ന നല്ല ബന്ധമാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. വിവാഹബന്ധം നിഷിദ്ധമല്ലാത്ത വ്യക്തിയുമായി വളരെ ഗാഢമായ സൗഹൃദബന്ധംപുലര്‍ത്തുന്നത് ഇസ്‌ലാം വിലക്കുന്നു. കാരണം അത് ക്രമേണ നിഷിദ്ധമായ വ്യഭിചാരത്തിലേക്ക് നയിച്ചേക്കും. ‘നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്’ (അന്നിസാഅ് 24). ‘അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ …

Read More »

സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുന്ന പിതാവ് ?

ചോദ്യം: ഞാന്‍ മുപ്പതുകാരിയായ യുവതിയാണ്. ശരിയും തെറ്റും വിവേചിച്ചറിയാന്‍ പ്രാപ്തി നേടിയവള്‍. എന്റെ പ്രശ്‌നം കര്‍ക്കശക്കാരനായ എന്റെ പിതാവാണ്. എനിക്ക് ഒരു ചുവട് മുന്നോട്ടുവെക്കണമെങ്കില്‍ പിതാവിന്റെ അനുവാദം കൂടിയേ തീരൂ. അല്ലാഹുവിനെയാണോ അതോ പിതാവിനെയാണോ അനുസരണത്തിന്റെ കാര്യത്തില്‍ പിന്തുടരേണ്ടത് ? തൊഴിലെടുക്കാനും അയഞ്ഞ വസ്ത്രങ്ങളേതും (ഷര്‍ട്ടും ജീന്‍സും) ധരിക്കാനും ദീനില്‍ വിലക്കില്ലെന്നിരിക്കെ പിതാവിന് അതെങ്ങനെ വിലക്കാനാകും ? സാംസ്‌കാരികമായ ചില ആചാരങ്ങള്‍ (ഉദാ: മൂക്കുത്തി ഇടല്‍, കാതുകുത്തല്‍…) ഇഷ്ടമില്ലാതിരുന്നിട്ടും അതെല്ലാം …

Read More »

ദാമ്പത്യത്തിന് വരന്റെ സാമ്പത്തിക സ്വാശ്രയത്വം അനിവാര്യമോ ?

ചോദ്യം: ഞാന്‍ വിവാഹപ്രായമെത്തിയ ഒരു യുവതിയാണ്. എനിക്കിഷ്ടപ്പെട്ട യുവാവുമൊത്ത് ദാമ്പത്യജീവിതം ആഗ്രഹിക്കുന്നു. അക്കാര്യം ഞാനെന്റെ വീട്ടുകാരോട് വെളിപ്പെടുത്തുകയും ചെറുപ്പക്കാരന്റെ വീട്ടില്‍ വിവാഹാലോചനയുമായി ചെല്ലുകയുമുണ്ടായി. എന്നാല്‍ വരന്റെ വീട്ടുകാര്‍ സാമ്പത്തികഭദ്രതയെക്കുറിച്ച് ആശങ്കപ്പെടുകയും കല്യാണത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു. വാസ്തവത്തില്‍ തൊഴില്‍രഹിതനായ മകന് സാമ്പത്തികസ്വാശ്രയത്വമില്ലാത്തതിന്റെ പേരിലാണ് അവര്‍ വിവാഹാലോചനയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. അത്യാവശ്യം വിദ്യാഭ്യാസമുള്ള എനിക്ക് തീര്‍ച്ചയായും ജോലി കിട്ടും. അതിനാല്‍ വിവാഹശേഷമുള്ള സാമ്പത്തികപ്രശ്‌നത്തിന് പരിഹാരമാകും എന്നാണെന്റെ പ്രതീക്ഷ. അതിനാല്‍ വരന്റെ വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ …

Read More »