Home / ചരിത്രം / ഇസ് ലാം ഇന്ത്യ

ഇസ് ലാം ഇന്ത്യ

ഗസ്‌നി സല്‍ത്തനത്ത്

മക്‌റാന്‍, സിന്ധ്, മുല്‍ത്താന്‍ എന്നിവയുള്‍പ്പെട്ട ഇന്ത്യ-പാക് ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം കടന്നുവരുന്നത് ഉമവി ഭരണകാലത്തെ മുഹമ്മദ് ബ്‌നു കാസിമിന്റെ സൈനികനീക്കത്തിലൂടെയാണ്. ഇസ്‌ലാമികലോകത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളായിരുന്നു അവ. അദ്ദേഹത്തിനുശേഷം മൂന്ന് നൂറ്റാണ്ട് കഴിഞ്ഞ് ഖൈബര്‍ ചുരംവഴിയായിരുന്നു മുസ്‌ലിംകള്‍ എത്തിയത്. സാമാനി ഭരണകൂടം ബലക്ഷയം നേരിട്ടപ്പോള്‍ മേല്‍പറഞ്ഞ പ്രവിശ്യകളിലെ ഭരണാധികാരികള്‍ സ്വയം ഭരണം പ്രഖ്യാപിച്ചു. അങ്ങനെ സബക്തഗിന്‍(ഹി. 366-387) ഗസ്‌നിയില്‍ സ്ഥാപിച്ച ഭരണകൂടമാണ് ഗസ്‌നി സല്‍ത്തനത്ത് എന്നറിയപ്പെടുന്നത്. ഇന്നത്തെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് തെക്കുള്ള നഗരമാണ് …

Read More »

മുഗള്‍ രാജവംശം

പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജവംശം. ജംഗിസ്ഖാന്റെയും തിമൂറിന്റെയും ഇളമുറക്കാരനായ ബാബര്‍ ആണ് 1526 -ല്‍ ഈ വംശം സ്ഥാപിച്ചത്. അക്കൊല്ലം പാനിപ്പത്തില്‍വെച്ച് നടന്ന യുദ്ധത്തില്‍ ഇബ്‌റാഹീം ലോദിയെ തോല്‍പിച്ച് ബാബര്‍ ഡല്‍ഹി കീഴടക്കി. ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍ ആഗ്ര പിടിച്ചു. റാണാ സംഗ്രാമസിംഹന്റെ നേതൃത്വത്തില്‍ സംഘടിച്ച രജപുത്രന്‍മാരെ ബാബര്‍ തോല്‍പിച്ചു. ബംഗാളിലെ നുസ്രത്ത് ഷായുടെ സഹായത്തോടെ ഡല്‍ഹി തിരിച്ചുപിടിക്കാന്‍ ശ്രമിച്ച അഫ്ഗാന്‍കാരെയും ബാബര്‍ പരാജയപ്പെടുത്തി. ഇതോടെ …

Read More »

സയ്യിദ് അഹ്മദ് സര്‍ഹിന്ദി: ചിന്തകനും യുഗപുരുഷനും

ഹസ്രത്ത് ഉമറുല്‍ ഫാറൂഖിന്റെ തലമുറയിലെ മദീനാവാസിയായ ആള്‍ ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് പട്യാലയിലെ സര്‍ഹിന്ദ് ഗ്രാമത്തില്‍ താമസമുറപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വംശപരമ്പരയില്‍ അബ്ദുല്‍ അഹദ് എന്നയാളുടെ പുത്രനായി ഹി. 971 ശവ്വാല് 14 ന് അഹ്മദ് സര്‍ഹിന്ദി ജനിച്ചു. ബാല്യത്തില്‍തന്നെ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കുകയും സ്വന്തംപിതാവില്‍നിന്ന് പ്രാരംഭവിദ്യാഭ്യാസം നേടുകയും ചിശ്ത്തിയ സ്വൂഫീധാരയില്‍ ചേരുകയുംചെയ്തു. പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് ഹജ്ജിനായി ദല്‍ഹിവഴി പുറപ്പെട്ട അദ്ദേഹം മുല്ലാ ഹസന്‍ കാശ്മീരിയെന്ന സിദ്ധനുമായി കണ്ടുമുട്ടുകയും ഖ്വാജാ ബാഖി …

Read More »

ശൈഖ് ഖ്വാജാ നിസാമുദ്ദീന്‍ (1238-1325)

1238 ബദായൂനിലാണ് ശൈഖ് ഖ്വാജാ സയ്യിദ് മുഹമ്മദ് ബിന്‍ അബ്ദുല്ലാ അല്‍ഹുസൈനി നിസാമുദ്ദീന്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ പിതാവ് ഈ ലോകത്തോട് യാത്രയായതോടെ ജീവിതം കൂടുതല്‍ ദുരിതമയമായി. അതെത്തുടര്‍ന്ന് പതിനാറാംവയസ്സില്‍ മാതാവും സഹോദരിമാരുമൊന്നിച്ച് ദല്‍ഹിയിലേക്ക് താമസം മാറി. ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചിശകര്‍, ശൈഖ് ബഹാഉദ്ദീന്‍ സകരിച്ച തുടങ്ങി സ്വൂഫീ പണ്ഡിതരുമായി അടുത്തബന്ധം പുലര്‍ത്തി. ചിശ്ത്തീ വിഭാഗത്തിന്റെ പണ്ഡിനായ ശൈഖ് ഫരീദുദ്ദീന്റെ പ്രതിനിധിയായി ദല്‍ഹിയില്‍ ഖാന്‍ഖാഹ് സ്ഥാപിച്ചു. അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന …

Read More »

ദല്‍ഹി സല്‍ത്തനത്ത്

1206 മുതല്‍ 1526 വരെയുള്ള കാലയളവില്‍ ദല്‍ഹി ആസ്ഥാനമായി ഭരിച്ചിരുന്ന അഞ്ച് മുസ്‌ലിംരാജവംശങ്ങളെയാണ് ദില്ലി സല്‍ത്തനത്ത് എന്ന് വിശേഷിപ്പിക്കുന്നത്. മുഹമ്മദ് ഗോറിയുടെ സൈന്യാധിപനായിരുന്ന ഖുത്ബുദ്ദീന്‍ ഐബക് സ്ഥാപിച്ച മംലൂക് രാജവംശം(1206-1290), ജലാലുദ്ദീന്‍ ഫിറോസ് ഖില്‍ജിയുടെ ഖില്‍ജി രാജവംശം(1290-1321), ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ തുഗ്ലക് രാജവംശം(1321-1398), ഖിദ്ര്‍ ഖാന്‍ സ്ഥാപിച്ച സയ്യിദ് രാജവംശം(1414-1451), ബഹ്‌ലുല്‍ ഖാന്‍ ലോധിയുടെ ലോധിരാജവംശം(1451-1526) തുടങ്ങിയവയാണ് ആ സല്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. ദല്‍ഹി സല്‍ത്തനത്തിലെ പ്രധാനപ്പെട്ട ഭരണപരിഷ്‌കാരമായിരുന്നു കമ്പോള പരിഷ്‌കരണം. …

Read More »